Home 🎬 Bollywood 🎵 Pakistani 🎤 English Pop

Alliyambal (Remix)

👤 Vijay Yesudas 🎼 Loudspeaker ⏱️ 3:58
🎵 2623 characters
⏱️ 3:58 duration
🆔 ID: 4398264

📜 Lyrics

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം അന്നു
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്
പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എൻ്റെ കൈ പിടിച്ചീടാന്‍
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം

⭐ Rate These Lyrics

Average: 0.0/5 • 0 ratings