Anuraaga
🎵 3036 characters
⏱️ 4:46 duration
🆔 ID: 4398286
📜 Lyrics
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന് പൗര്ണ്ണമി കാണും
അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം
പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
കളിയും ചിരിയും നിറയും കനവില്
ഇളനീരോഴുകി കുളിരില്
തണലും വെയിലും പുണരും തൊടിയില്
മിഴികള് പായുന്നു കൊതിയില്
കാണനുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്
കാത്തിരിപ്പോ വിങ്ങലല്ലേ?
കാലമിന്നോ മൗനമല്ലേ?
മൗനം തീരില്ലേ?
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
ആഹാ ആഹാ ആഹാ
ആഹാ ഹാ ഹാ
ആഹാ ആഹാ ആഹാ
ന നന നാന നാ
ഹ ഹ ഹാ ഹാ ഹാ
പുഴയും മഴയും തഴുകും സിരയില്
പുളകം പതിവായ് നിറയേ
മനസ്സിന്നടയില് വിരിയാനിനിയും
മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ
രാക്കടമ്പിന് ഗന്ധമോടേ
രാക്കിനാവിന് ചന്തമോടേ
വീണ്ടും ചേരില്ലേ?
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന് പൗര്ണ്ണമി കാണും
അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം
പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
കളിയും ചിരിയും നിറയും കനവില്
ഇളനീരോഴുകി കുളിരില്
തണലും വെയിലും പുണരും തൊടിയില്
മിഴികള് പായുന്നു കൊതിയില്
കാണനുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്
കാത്തിരിപ്പോ വിങ്ങലല്ലേ?
കാലമിന്നോ മൗനമല്ലേ?
മൗനം തീരില്ലേ?
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
ആഹാ ആഹാ ആഹാ
ആഹാ ഹാ ഹാ
ആഹാ ആഹാ ആഹാ
ന നന നാന നാ
ഹ ഹ ഹാ ഹാ ഹാ
പുഴയും മഴയും തഴുകും സിരയില്
പുളകം പതിവായ് നിറയേ
മനസ്സിന്നടയില് വിരിയാനിനിയും
മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ
രാക്കടമ്പിന് ഗന്ധമോടേ
രാക്കിനാവിന് ചന്തമോടേ
വീണ്ടും ചേരില്ലേ?
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
⏱️ Synced Lyrics
[00:01.05] അനുരാഗ വിലോചനനായി
[00:42.56] അതിലേറെ മോഹിതനായി
[00:44.31] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[00:49.85] അനുരാഗ വിലോചനനായി
[00:52.55] അതിലേറെ മോഹിതനായി
[00:55.13] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[01:00.88] പതിനേഴിന് പൗര്ണ്ണമി കാണും
[01:03.54] അഴകെല്ലാമുള്ളൊരു പൂവിനു
[01:06.29] അറിയാതിന്നെന്തേയെന്തേയിതളനക്കം
[01:11.32] പുതുമിനുക്കം ചെറുമയക്കം
[01:16.94] അനുരാഗ വിലോചനനായി
[01:19.79] അതിലേറെ മോഹിതനായി
[01:22.45] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[01:27.83] പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
[01:33.97]
[02:11.83] കളിയും ചിരിയും നിറയും കനവില്
[02:17.28] ഇളനീരോഴുകി കുളിരില്
[02:22.35] തണലും വെയിലും പുണരും തൊടിയില്
[02:27.95] മിഴികള് പായുന്നു കൊതിയില്
[02:32.37] കാണനുള്ളിലുള്ള ഭയമോ
[02:35.22] കാണാനേറെയുള്ള രസമോ
[02:37.92] ഒന്നായ് വന്നിരുന്നു വെറുതെ പടവില്
[02:43.91] കാത്തിരിപ്പോ വിങ്ങലല്ലേ?
[02:46.84] കാലമിന്നോ മൗനമല്ലേ?
[02:49.46] മൗനം തീരില്ലേ?
[02:54.92] അനുരാഗ വിലോചനനായി
[02:57.92] അതിലേറെ മോഹിതനായി
[03:00.73] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[03:06.11] പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
[03:11.99]
[03:22.27] ആഹാ ആഹാ ആഹാ
[03:27.52] ആഹാ ഹാ ഹാ
[03:32.93] ആഹാ ആഹാ ആഹാ
[03:35.13] ന നന നാന നാ
[03:38.98] ഹ ഹ ഹാ ഹാ ഹാ
[03:41.45] പുഴയും മഴയും തഴുകും സിരയില്
[03:46.59] പുളകം പതിവായ് നിറയേ
[03:51.94] മനസ്സിന്നടയില് വിരിയാനിനിയും
[03:56.29] മറന്നോ നീ നീലമലരേ
[04:02.07] നാണം പൂത്തു പൂത്തു കൊഴിയേ
[04:04.78] ഈണം കേട്ടു കേട്ടു കഴിയേ
[04:07.48] രാവോ യാത്രപോയ് തനിയേ അകലേ
[04:13.40] രാക്കടമ്പിന് ഗന്ധമോടേ
[04:16.33] രാക്കിനാവിന് ചന്തമോടേ
[04:18.17] വീണ്ടും ചേരില്ലേ?
[04:24.66] അനുരാഗ വിലോചനനായി
[04:27.36] അതിലേറെ മോഹിതനായി
[04:30.41] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[04:35.64] പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
[04:39.11]
[00:42.56] അതിലേറെ മോഹിതനായി
[00:44.31] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[00:49.85] അനുരാഗ വിലോചനനായി
[00:52.55] അതിലേറെ മോഹിതനായി
[00:55.13] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[01:00.88] പതിനേഴിന് പൗര്ണ്ണമി കാണും
[01:03.54] അഴകെല്ലാമുള്ളൊരു പൂവിനു
[01:06.29] അറിയാതിന്നെന്തേയെന്തേയിതളനക്കം
[01:11.32] പുതുമിനുക്കം ചെറുമയക്കം
[01:16.94] അനുരാഗ വിലോചനനായി
[01:19.79] അതിലേറെ മോഹിതനായി
[01:22.45] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[01:27.83] പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
[01:33.97]
[02:11.83] കളിയും ചിരിയും നിറയും കനവില്
[02:17.28] ഇളനീരോഴുകി കുളിരില്
[02:22.35] തണലും വെയിലും പുണരും തൊടിയില്
[02:27.95] മിഴികള് പായുന്നു കൊതിയില്
[02:32.37] കാണനുള്ളിലുള്ള ഭയമോ
[02:35.22] കാണാനേറെയുള്ള രസമോ
[02:37.92] ഒന്നായ് വന്നിരുന്നു വെറുതെ പടവില്
[02:43.91] കാത്തിരിപ്പോ വിങ്ങലല്ലേ?
[02:46.84] കാലമിന്നോ മൗനമല്ലേ?
[02:49.46] മൗനം തീരില്ലേ?
[02:54.92] അനുരാഗ വിലോചനനായി
[02:57.92] അതിലേറെ മോഹിതനായി
[03:00.73] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[03:06.11] പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
[03:11.99]
[03:22.27] ആഹാ ആഹാ ആഹാ
[03:27.52] ആഹാ ഹാ ഹാ
[03:32.93] ആഹാ ആഹാ ആഹാ
[03:35.13] ന നന നാന നാ
[03:38.98] ഹ ഹ ഹാ ഹാ ഹാ
[03:41.45] പുഴയും മഴയും തഴുകും സിരയില്
[03:46.59] പുളകം പതിവായ് നിറയേ
[03:51.94] മനസ്സിന്നടയില് വിരിയാനിനിയും
[03:56.29] മറന്നോ നീ നീലമലരേ
[04:02.07] നാണം പൂത്തു പൂത്തു കൊഴിയേ
[04:04.78] ഈണം കേട്ടു കേട്ടു കഴിയേ
[04:07.48] രാവോ യാത്രപോയ് തനിയേ അകലേ
[04:13.40] രാക്കടമ്പിന് ഗന്ധമോടേ
[04:16.33] രാക്കിനാവിന് ചന്തമോടേ
[04:18.17] വീണ്ടും ചേരില്ലേ?
[04:24.66] അനുരാഗ വിലോചനനായി
[04:27.36] അതിലേറെ മോഹിതനായി
[04:30.41] പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
[04:35.64] പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
[04:39.11]