Ee Puzhayum
🎵 2633 characters
⏱️ 4:34 duration
🆔 ID: 4398526
📜 Lyrics
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ...
പ്രണയിനി നിൻ സ്മൃതികൾ...
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ...
ഈ പുഴയും സന്ധ്യകളും...
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ...
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ...
പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ...
പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും...
എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ...
എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ...
പ്രേമഗഗന സീമയിൽ
കിളികളായ്, മോഹമെന്ന ചിറകിൽ നാം
പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ...
ആ സ്വപ്നവും പൊഴിഞ്ഞുവോ...
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ...
പ്രണയിനി നിൻ സ്മൃതികൾ...
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...

⏱️ Synced Lyrics
[00:12.33] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[00:22.54] ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ...
[00:32.95] പ്രണയിനി നിൻ സ്മൃതികൾ...
[00:36.97] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[00:47.16] ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ
[00:58.10] പ്രണയിനി നിൻ സ്മൃതികൾ...
[01:01.39] ഈ പുഴയും സന്ധ്യകളും...
[01:09.38]
[01:37.63] പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
[01:42.47] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ...
[01:50.40] പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
[01:56.07] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ...
[02:03.98] പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ
[02:11.21] പകർന്നു തന്ന ലയലഹരി മറക്കുമോ
[02:17.28] ആ ലയലഹരി മറക്കുമോ...
[02:26.21] പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ
[02:32.45] ഈ പുഴയും സന്ധ്യകളും...
[02:39.21]
[03:02.34] എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ
[03:07.55] പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ...
[03:16.67] എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ
[03:21.27] പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ...
[03:29.34] പ്രേമഗഗന സീമയിൽ
[03:32.28] കിളികളായ്, മോഹമെന്ന ചിറകിൽ നാം
[03:36.48] പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ...
[03:42.58] ആ സ്വപ്നവും പൊഴിഞ്ഞുവോ...
[03:48.84] കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
[03:56.14] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[04:06.68] ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ...
[04:17.36] പ്രണയിനി നിൻ സ്മൃതികൾ...
[04:20.63] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...
[04:32.58]