Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ezhutha Kadha

👤 Sushin Shyam 🎼 Kumbalangi Nights ⏱️ 3:53
🎵 1239 characters
⏱️ 3:53 duration
🆔 ID: 4398566

📜 Lyrics

എഴുതാക്കഥപോൽ ഇതു ജീവിതം.
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ .
അത് താരിടും. പതിയെ പതിയെ.
അത് തേൻ തരും.

പറയാതുതിരും നനുമാരിയായ്
വരളും വഴികൾ താലോലിടും
ചിറകാർന്നുയരേ തെളിവാനിനെ
കൈതൊടാൻ പാറിടും
മായാസാഗരം താണ്ടിടും

നിലവിൻ കണമായ് അത് രാവിലും
നിറമായ് മണമായ് കിനാവിലും.
മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
ഓർമ്മത്താളുകൾ ഏകിടും...

എഴുതാക്കഥപോൽ ഇതു ജീവിതം.
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ .
അത് താരിടും. പതിയെ പതിയെ.
അത് തേൻ തരും.

⏱️ Synced Lyrics

[00:11.44] എഴുതാക്കഥപോൽ ഇതു ജീവിതം.
[00:16.81] വെറുതെയലിയാം അതിലിനിയാഴമായ്
[00:21.05] ആർദ്രമായ് നിനയാതൊരു നാൾ .
[00:25.20] അത് താരിടും. പതിയെ പതിയെ.
[00:31.28] അത് തേൻ തരും.
[00:32.01]
[00:56.96] പറയാതുതിരും നനുമാരിയായ്
[01:02.28] വരളും വഴികൾ താലോലിടും
[01:08.54] ചിറകാർന്നുയരേ തെളിവാനിനെ
[01:12.68] കൈതൊടാൻ പാറിടും
[01:16.12] മായാസാഗരം താണ്ടിടും
[01:19.80]
[01:59.25] നിലവിൻ കണമായ് അത് രാവിലും
[02:04.56] നിറമായ് മണമായ് കിനാവിലും.
[02:10.12] മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
[02:17.95] ഓർമ്മത്താളുകൾ ഏകിടും...
[02:21.59]
[03:18.05] എഴുതാക്കഥപോൽ ഇതു ജീവിതം.
[03:23.33] വെറുതെയലിയാം അതിലിനിയാഴമായ്
[03:27.38] ആർദ്രമായ് നിനയാതൊരു നാൾ .
[03:31.34] അത് താരിടും. പതിയെ പതിയെ.
[03:37.09] അത് തേൻ തരും.
[03:39.52]

⭐ Rate These Lyrics

Average: 0.0/5 • 0 ratings