Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kannetha Dooratholam

👤 Sachin Warrier 🎼 Godha (Original Motion Picture Soundtrack) ⏱️ 4:02
🎵 2925 characters
⏱️ 4:02 duration
🆔 ID: 4398911

📜 Lyrics

കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ
കൈയെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ
കാതോർത്തു് നിന്നീടുന്ന നേരമിതല്ലേ
ഇന്നെല്ലാം പൊന്നോളം മിന്നുന്നേ...
കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ
കൈയെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ
കാതോർത്തു് നിന്നീടുന്ന നേരമിതല്ലേ
ഇന്നെല്ലാം പൊന്നോളം മിന്നുന്നേ... മിന്നുന്നേ...

ലക്ഷ്യങ്ങൾ മറന്നു ഞാൻ കാറ്റലയായി
ഓ... ഓ... ഓ...
നാളേറെ അലഞ്ഞൊരു പാഴ്മരുവാകെ...
ഇവിടാരംഭമായ് ശുഭകാലം
ഇനി നാം പണിയും പുതുലോകം
ഇടനെഞ്ചുകളിൽ കളിമേളം
അതിൽ ഗോദയിതാ ഉണരുന്നേ...
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...

തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം.
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...

ആകാശം കവിഞ്ഞൊരു പൊൻ കനവിതാ
ആവേശം നുരഞ്ഞൊരു പാൽക്കടലിതാ
ആഘോഷം തിരഞ്ഞിടും പൂക്കളുമിതാ
ഞാനില്ലാ നീയില്ലാ നാമല്ലേ... നാമല്ലേ...
കൂരിരുൾ പടർന്നിടും ഓർമ്മകളാകെ
പുഞ്ചിരിപ്പുലരൊളി പൂത്തുലയാറായ്...

ഇവിടാരംഭമായ് ശുഭകാലം
ഇനി നാം പണിയും പുതുലോകം
ഇടനെഞ്ചുകളിൽ കളിമേളം
അതിൽ ഗോദയിതാ ഉണരുന്നേ...
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം.
തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...

⏱️ Synced Lyrics

[00:11.49] കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ
[00:15.42] കൈയെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ
[00:20.88] കാതോർത്തു് നിന്നീടുന്ന നേരമിതല്ലേ
[00:25.13] ഇന്നെല്ലാം പൊന്നോളം മിന്നുന്നേ...
[00:30.58] കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ
[00:35.25] കൈയെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ
[00:40.03] കാതോർത്തു് നിന്നീടുന്ന നേരമിതല്ലേ
[00:44.37] ഇന്നെല്ലാം പൊന്നോളം മിന്നുന്നേ... മിന്നുന്നേ...
[00:49.57] ലക്ഷ്യങ്ങൾ മറന്നു ഞാൻ കാറ്റലയായി
[00:57.05] ഓ... ഓ... ഓ...
[00:59.66] നാളേറെ അലഞ്ഞൊരു പാഴ്മരുവാകെ...
[01:08.06] ഇവിടാരംഭമായ് ശുഭകാലം
[01:13.35] ഇനി നാം പണിയും പുതുലോകം
[01:18.26] ഇടനെഞ്ചുകളിൽ കളിമേളം
[01:22.82] അതിൽ ഗോദയിതാ ഉണരുന്നേ...
[01:27.69] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം
[01:37.43] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...
[02:06.95] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം.
[02:16.24] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...
[02:21.68] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം
[02:23.83] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...
[02:27.43] ആകാശം കവിഞ്ഞൊരു പൊൻ കനവിതാ
[02:32.24] ആവേശം നുരഞ്ഞൊരു പാൽക്കടലിതാ
[02:36.81] ആഘോഷം തിരഞ്ഞിടും പൂക്കളുമിതാ
[02:41.38] ഞാനില്ലാ നീയില്ലാ നാമല്ലേ... നാമല്ലേ...
[02:46.87] കൂരിരുൾ പടർന്നിടും ഓർമ്മകളാകെ
[02:56.72] പുഞ്ചിരിപ്പുലരൊളി പൂത്തുലയാറായ്...
[03:05.53] ഇവിടാരംഭമായ് ശുഭകാലം
[03:10.12] ഇനി നാം പണിയും പുതുലോകം
[03:14.91] ഇടനെഞ്ചുകളിൽ കളിമേളം
[03:19.79] അതിൽ ഗോദയിതാ ഉണരുന്നേ...
[03:25.01] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം.
[03:34.33] തളരില്ലാ... ചുവടൊന്നും... ഇടറില്ലാ... തെല്ലോളം...
[03:44.37]

⭐ Rate These Lyrics

Average: 0.0/5 • 0 ratings