Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kanninima Neele

👤 Shreya Ghoshal feat. Naresh Iyer 🎼 Anwar ⏱️ 3:53
🎵 1491 characters
⏱️ 3:53 duration
🆔 ID: 4398919

📜 Lyrics

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ മേലാകേ...

അന്തിവെയില് നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരുശ്രുതിയതില് നിറയുകയോ
അന്തിവെയില് നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

അന്തിവെയില് നാളം നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ മേലാകേ...

⏱️ Synced Lyrics

[00:32.24] കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
[00:37.65] മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
[00:41.24] പുലരൊളിയലവിതറുകയോ
[00:50.40] ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
[01:01.35] കടലറിയാതെ കരയറിയാതെ
[01:13.93] മേലാകെ തോരാതെ മേലാകേ...
[01:36.97] അന്തിവെയില് നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
[01:42.55] പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരുശ്രുതിയതില് നിറയുകയോ
[01:48.84] അന്തിവെയില് നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
[02:29.14] അന്തിവെയില് നാളം നിന്റെ ചിരി പോലെ
[02:41.77] കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
[02:47.17] മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
[02:50.78] പുലരൊളിയലവിതറുകയോ
[02:59.85] ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ
[03:10.93] കടലറിയാതെ കരയറിയാതെ
[03:23.37] മേലാകെ തോരാതെ മേലാകേ...
[03:35.55]

⭐ Rate These Lyrics

Average: 0.0/5 • 0 ratings