Home 🎬 Bollywood 🎵 Pakistani 🎤 English Pop

Khalbum Katti

👤 Dabzee 🎼 Khalbum Katti ⏱️ 3:29
🎵 6263 characters
⏱️ 3:29 duration
🆔 ID: 4398943

📜 Lyrics

ഹാവൂ യാ റബ്ബേ ന്റ്റെ മോനേ സുന്ദരി മൈനാണ്
ഐ ഐ ഐ
തിരിഞ്ഞാ കമറാക്കത്തി
മനസ്സിൻ്റെ മനസ്സിലൊരാളിക്കത്തി
ബതിലലിഞ്ഞോരു ബൂം ബൂം കട്ടി
ഉമ്മാൻ്റെ മാറത്തെ സ്വര്‍ണ്ണക്കട്ടി
മൊഞ്ചു വരച്ചൊരു ചാലിന്‍ കട്ടി
മനസ്സിന്റെ ചാലിലെ മോഹക്കട്ടി
കണ്ട് നിറഞ്ഞെൻ്റെ ഖല്‍ബും പെട്ടി
പെട്ടി തുറന്നപ്പോള്‍ ഡബ്ബ പൊട്ടി
കിതാബില്‍ എഴുതിയ കവിത കേട്ട്
കൊത്തി വലിച്ചെറിഞ്ഞൊരു മോഹപ്പുട്ട്
മഗ്‌ബറ പോലത്തെ ഭാരക്കെട്ട്
ചിരികൊണ്ട് മറച്ചൊരു ഖല്‍ബിൻ കാറ്റ്
കുളിരണിഞ്ഞൊഴുകിയ ദാഹക്കാറ്റ്
കൊടുത്തതും ഉടുത്തതും ദര്‍വിശ് കാട്ട്
അനവധി ആലിഞ്ഞൊരു ഈണപ്പാട്ട്
ഇജ്ജത് അല്‍ ഫിര്‍ദൗസില്‍ കൂടാം നോട്ട്
നിപ്പവളൊള് കിടപ്പവരോള്
നാരിയതൊള് നിറഞ്ഞവളൊള്
കത്തണതോള് കരിഞ്ഞവളൊള്
കുലമുടിഞ്ഞൊള് കുടഞ്ഞെറിഞ്ഞൊള്
മാനമതൊള് മന്ത്രമതൊള്
പന്തലതോള് പെരുംബറയൊള്
പൊന്നവരോള് പൂത്തവരോള്
പെണ്ണവരോള് പെരുമ്പൊൻതൊള്
ജന്നത്തിന്നോരത്തിലെ
ആനന്ദത്തോട്ടത്തിലെ
നൂറു മെനഞ്ഞൊരു നൂറു തികഞ്ഞൊരു
വേദനക്കായിലത്
ജന്നത്തിന്നോരത്തിലെ
ആനന്ദത്തോട്ടത്തിലെ
നൂറു മെനഞ്ഞൊരു നൂറു തികഞ്ഞൊരു
വേദനക്കായിലത്
അമറല ലമറല ലമറല ലമറല ലമറല
അമറല ലമറല ലമറല ലമറല ലമറല
അമറല ലമറല ലമറല ലമറല ലമറല(ആ)
അമറല ലമറല ലമറല ലമറല ലമറല(ആ)
കല്ലാണ് പെയ്തത് നെഞ്ചത്തോട്ട്
മൂത്താപ്പു ചെത്തിയ മുറ്റത്തോട്ട്
മഗ് രിബ് ബാങ്കിനെ മുത്ത്യങ്ങോട്ടു
പുലരികളനവധി നടന്നങ്ങോട്ടു
പത്തരമാറ്റ് അഴകോത്തവളൊള്
മുത്തിയ ചുണ്ടിന്റെ മത്തവളൊള്
മാറില് ചാഞ്ഞോരു മന്ത്രമതോള്
തന്ത്രമതോള് തരം തിരിഞ്ഞൊള്
പ്രാണന് പേറിയ പുണ്യമതോള്
മോന്തിടെ മൂട്ടിലെ തിജ്ജവരോള്
ചൂരത് പാകിയയൂതവളൊള്
നെഞ്ചവളൊള് കടും കടുത്തൊള്
പത്തരമാറ്റ് അഴകോത്തവരോള്
കാറ്റില് ചാറിയ പെയ്തതിലൊള്
കുത്തിയൊഴുകുന്നൊരു മുത്തവളൊളു
കത്തിയവളൊളു കുതിച്ചവളൊള്
ജന്നത്തിന്നോരത്തിലെ
ആനന്ദത്തോട്ടത്തിലെ
നൂറു മെനഞ്ഞൊരു നൂറു തികഞ്ഞൊരു
വേദനക്കായിലത്
ജന്നത്തിന്നോരത്തിലെ
ആനന്ദത്തോട്ടത്തിലെ
നൂറു മെനഞ്ഞൊരു നൂറു തികഞ്ഞൊരു
വേദനക്കായിലത്
ഓളന്നു ചാഞ്ഞന്നു നൂറും കൊണ്ടു ചാഞ്ഞന്ന്
ഖല്‍ബിന്റെ കമറൊളിവാലെ നൂറും കണ്ടു പൂണ്ടോന്നു
കരയാനും പറയാനും പടച്ചോനായോൻ ഉള്ളതുകൊണ്ട്
കദനത്തെ ചാക്കില്‍ കെട്ടി കൂട്ടി കെട്ടി കുത്തിക്കൂട്ടി
ആ ആ(ഓളന്നു ചാഞ്ഞന്നു നൂറും കൊണ്ടു ചാഞ്ഞന്ന്)
ആ ഓ (ഖല്‍ബിൻ്റെ കമറൊളിവാലെ നൂറും കണ്ടു പൂണ്ടോന്നു)
അമറല ലമറല ലമറല ലമറല ലമറല(ആ )
അമറല ലമറല ലമറല ലമറല ലമറല(ആ)
അമറല ലമറല ലമറല ലമറല ലമറല(ആ)
അമറല ലമറല ലമറല ലമറല ലമറല(ആ)
ഓളന്നു ചാഞ്ഞന്നു നൂറും കൊണ്ടു ചാഞ്ഞന്ന്
ഖല്‍ബിന്റെ കമറൊളിവാലെ നൂറും കണ്ടു പൂണ്ടോന്നു
കരയാനും പറയാനും പടച്ചോനായോൻ ഉള്ളതുകൊണ്ട്
കദനത്തെ ചാക്കില്‍ കെട്ടി കൂട്ടി കെട്ടി കുത്തിക്കൂട്ടി
ഓളന്നു ചാഞ്ഞന്നു നൂറും കൊണ്ടു ചാഞ്ഞന്ന്
ഖല്‍ബിൻ്റെ കമറൊളിവാലെ നൂറും കണ്ടു പൂണ്ടോന്നു
ആ ആ

⭐ Rate These Lyrics

Average: 0.0/5 • 0 ratings