Nenchin Novil
🎵 1583 characters
⏱️ 4:36 duration
🆔 ID: 4399866
📜 Lyrics
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയും ഇതൾ നീയോ?
തീരം തിരയും മിഴി നീരിൽ
താനെ തളരും ഇരുൾ നീയോ?
പറയാതെ അറിയാതെ അകലെ മറയെ
ഉയിരാണ് ഉലകാണ് അവനെന്നറിയെ
തിരികെ വരുവാൻ അരുതാതെ ഇവിടെ
മറയും നിനവേ വരുമോ അരികിൽ
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയും ഇതൾ നീയോ?
തീരം തിരയും മിഴി നീരിൽ
താനെ തളരും ഇരുൾ നീയോ?
ഏതോ വിരൽ വരയും വിധി
ഏകാകിയാമഴലിൻ സഖി
ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ മുകിലായകലെ ഒഴുകൂ നീ
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയും ഇതൾ നീയോ?
തീരം തിരയും മിഴി നീരിൽ
താനെ തളരും ഇവൾ നീയോ?
പറയാതെ അറിയാതെ അകലെ മറയെ
ഉയിരാണ് ഉലകാണ് അവനെന്നറിയെ
തിരികെ വരുവാൻ അരുതാതെവിടെ
മറയും നിനവേ വരുമോ അരികിൽ?
കാറ്റിൽ കൊഴിയും ഇതൾ നീയോ?
തീരം തിരയും മിഴി നീരിൽ
താനെ തളരും ഇരുൾ നീയോ?
പറയാതെ അറിയാതെ അകലെ മറയെ
ഉയിരാണ് ഉലകാണ് അവനെന്നറിയെ
തിരികെ വരുവാൻ അരുതാതെ ഇവിടെ
മറയും നിനവേ വരുമോ അരികിൽ
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയും ഇതൾ നീയോ?
തീരം തിരയും മിഴി നീരിൽ
താനെ തളരും ഇരുൾ നീയോ?
ഏതോ വിരൽ വരയും വിധി
ഏകാകിയാമഴലിൻ സഖി
ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ മുകിലായകലെ ഒഴുകൂ നീ
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയും ഇതൾ നീയോ?
തീരം തിരയും മിഴി നീരിൽ
താനെ തളരും ഇവൾ നീയോ?
പറയാതെ അറിയാതെ അകലെ മറയെ
ഉയിരാണ് ഉലകാണ് അവനെന്നറിയെ
തിരികെ വരുവാൻ അരുതാതെവിടെ
മറയും നിനവേ വരുമോ അരികിൽ?
⏱️ Synced Lyrics
[00:45.67] നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
[00:49.78] കാറ്റിൽ കൊഴിയും ഇതൾ നീയോ?
[00:56.41] തീരം തിരയും മിഴി നീരിൽ
[01:01.28] താനെ തളരും ഇരുൾ നീയോ?
[01:07.10] പറയാതെ അറിയാതെ അകലെ മറയെ
[01:11.85] ഉയിരാണ് ഉലകാണ് അവനെന്നറിയെ
[01:17.54] തിരികെ വരുവാൻ അരുതാതെ ഇവിടെ
[01:22.56] മറയും നിനവേ വരുമോ അരികിൽ
[01:31.87] നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
[01:37.38] കാറ്റിൽ കൊഴിയും ഇതൾ നീയോ?
[01:42.94] തീരം തിരയും മിഴി നീരിൽ
[01:48.37] താനെ തളരും ഇരുൾ നീയോ?
[01:53.29]
[02:21.78] ഏതോ വിരൽ വരയും വിധി
[02:27.79] ഏകാകിയാമഴലിൻ സഖി
[02:32.63] ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ മുകിലായകലെ ഒഴുകൂ നീ
[02:47.27]
[03:17.23] നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
[03:22.28] കാറ്റിൽ കൊഴിയും ഇതൾ നീയോ?
[03:27.86] തീരം തിരയും മിഴി നീരിൽ
[03:32.92] താനെ തളരും ഇവൾ നീയോ?
[03:38.17] പറയാതെ അറിയാതെ അകലെ മറയെ
[03:43.12] ഉയിരാണ് ഉലകാണ് അവനെന്നറിയെ
[03:49.07] തിരികെ വരുവാൻ അരുതാതെവിടെ
[03:54.31] മറയും നിനവേ വരുമോ അരികിൽ?
[04:03.77]
[00:49.78] കാറ്റിൽ കൊഴിയും ഇതൾ നീയോ?
[00:56.41] തീരം തിരയും മിഴി നീരിൽ
[01:01.28] താനെ തളരും ഇരുൾ നീയോ?
[01:07.10] പറയാതെ അറിയാതെ അകലെ മറയെ
[01:11.85] ഉയിരാണ് ഉലകാണ് അവനെന്നറിയെ
[01:17.54] തിരികെ വരുവാൻ അരുതാതെ ഇവിടെ
[01:22.56] മറയും നിനവേ വരുമോ അരികിൽ
[01:31.87] നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
[01:37.38] കാറ്റിൽ കൊഴിയും ഇതൾ നീയോ?
[01:42.94] തീരം തിരയും മിഴി നീരിൽ
[01:48.37] താനെ തളരും ഇരുൾ നീയോ?
[01:53.29]
[02:21.78] ഏതോ വിരൽ വരയും വിധി
[02:27.79] ഏകാകിയാമഴലിൻ സഖി
[02:32.63] ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ മുകിലായകലെ ഒഴുകൂ നീ
[02:47.27]
[03:17.23] നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
[03:22.28] കാറ്റിൽ കൊഴിയും ഇതൾ നീയോ?
[03:27.86] തീരം തിരയും മിഴി നീരിൽ
[03:32.92] താനെ തളരും ഇവൾ നീയോ?
[03:38.17] പറയാതെ അറിയാതെ അകലെ മറയെ
[03:43.12] ഉയിരാണ് ഉലകാണ് അവനെന്നറിയെ
[03:49.07] തിരികെ വരുവാൻ അരുതാതെവിടെ
[03:54.31] മറയും നിനവേ വരുമോ അരികിൽ?
[04:03.77]