Home 🎬 Bollywood 🎵 Pakistani 🎤 English Pop

Oru Pushpam

👤 K. J. Yesudas 🎼 Maya (Original Motion Picture Soundtrack) ⏱️ 3:28
🎵 1203 characters
⏱️ 3:28 duration
🆔 ID: 4399950

📜 Lyrics

ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാന് ഒടുവില് നീയെത്തുമ്പോള് ചൂടിക്കുവാന്
ഒരു ഗാനം മാത്രമെന് ഹൃദയത്തില് സൂക്ഷിക്കാം ഒടുവില് നീയെത്തുമ്പോള് ചെവിയില് മൂളാന്
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാന് അതിഗൂഢമെന്നുടെ ആരാമത്തില്
സ്വപ്നങ്ങള് കണ്ടു നിനക്കുറങ്ങീടുവാന് പുഷ്പത്തിന് തല്പമങ്ങ് ഞാന് വിരിക്കാം

മലര്മണം മാഞ്ഞല്ലൊ മറ്റുള്ളോര് പോയല്ലോ മമസഖീ നീയെന്നു വന്നു ചേരും
മനധാരില് മാരിക്കാര് മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നു ചേരും

⭐ Rate These Lyrics

Average: 0.0/5 • 0 ratings