Pakalo Kaanaathe
🎵 1596 characters
⏱️ 3:47 duration
🆔 ID: 4399967
📜 Lyrics
പകലോ കാണാതെ എരിയും
രാവാകെനിഴലായി ഓർമ്മകൾ
മൂടും പോലെപല മുഖമോരോന്നായി
ചിതറുന്നറിയാതെ ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം തിരികേ
തിരികേ നേരറിഞ്ഞു തുഴയേഓരോരോ
കഥ മാറിയാടും കോലംഇനി
അലയുകയായ് നൂലഴിഞ്ഞു വെറുതേ
മുറിവുകളറിയാതെ ഉമിയായ്
നീറാതെഇതുവരെ ആകാശമേറിയോ
ഞാൻഅഴിയാ ചുരുളേറും വഴിയായ്
നീയേറെപകലിൻ കാൽപ്പാട്
തേടിയോ ഞാനകലേ അകലേ
കാലം വേരോടുമേതോ ദൂരം കാലം
വേരോടുമേതോ ദൂരംതിരികേ തിരികേ
നേരറിഞ്ഞു തുഴയേഓരോരോ കഥ
മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
കാലം വേരോടുമേതോ ദൂരംകാലം
വേരോടുമേതോ ദൂരംതിരികേ തിരികേ
നേരറിഞ്ഞു തുഴയേഓരോരോ കഥ
മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
രാവാകെനിഴലായി ഓർമ്മകൾ
മൂടും പോലെപല മുഖമോരോന്നായി
ചിതറുന്നറിയാതെ ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം തിരികേ
തിരികേ നേരറിഞ്ഞു തുഴയേഓരോരോ
കഥ മാറിയാടും കോലംഇനി
അലയുകയായ് നൂലഴിഞ്ഞു വെറുതേ
മുറിവുകളറിയാതെ ഉമിയായ്
നീറാതെഇതുവരെ ആകാശമേറിയോ
ഞാൻഅഴിയാ ചുരുളേറും വഴിയായ്
നീയേറെപകലിൻ കാൽപ്പാട്
തേടിയോ ഞാനകലേ അകലേ
കാലം വേരോടുമേതോ ദൂരം കാലം
വേരോടുമേതോ ദൂരംതിരികേ തിരികേ
നേരറിഞ്ഞു തുഴയേഓരോരോ കഥ
മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
കാലം വേരോടുമേതോ ദൂരംകാലം
വേരോടുമേതോ ദൂരംതിരികേ തിരികേ
നേരറിഞ്ഞു തുഴയേഓരോരോ കഥ
മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ