Maname
🎵 1193 characters
⏱️ 4:22 duration
🆔 ID: 5020012
📜 Lyrics
മനമേ മനമേ
മനമേ മനമേ
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
വെയിലേ പോരൂ ഇതിലേ
വെറുതേ ചേരു ചിരിയെ തിരികേ
മനമേ മനമേ
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
മനമേ വെയിലേ വെയിലേ
ഓർമ്മക്കാറോ പെയ്താലും
വെളുവെളെ മുകിലേ
വീണ്ടും പോരില്ലേ
ഈ നോവിൻ ചൂടിൽ വെന്താലും
മുറിവുകൾ പതിയെ കാലം മായ്ക്കില്ലേ
ഹേ ഹേ വെറുതേ ഒന്നായ് ഇതിലേ
അലയായ് അലിയാം
കനവേ ആഴും കടലേ നുരയായ് കവിയായ്
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
വെയിലേ പോരൂ ഇതിലേ
വെറുതേ ചേരു ചിരിയെ തിരികേ
മനമേ മനമേ
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
വെയിലേ പോരൂ ഇതിലേ
വെറുതേ ചേരു ചിരിയെ തിരികേ
മനമേ മനമേ
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
മനമേ വെയിലേ വെയിലേ
ഓർമ്മക്കാറോ പെയ്താലും
വെളുവെളെ മുകിലേ
വീണ്ടും പോരില്ലേ
ഈ നോവിൻ ചൂടിൽ വെന്താലും
മുറിവുകൾ പതിയെ കാലം മായ്ക്കില്ലേ
ഹേ ഹേ വെറുതേ ഒന്നായ് ഇതിലേ
അലയായ് അലിയാം
കനവേ ആഴും കടലേ നുരയായ് കവിയായ്
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
വെയിലേ പോരൂ ഇതിലേ
വെറുതേ ചേരു ചിരിയെ തിരികേ
⏱️ Synced Lyrics
[00:01.94] മനമേ മനമേ
[00:10.97] മനമേ മനമേ
[00:20.22] മനമേ പൂക്കൂ പതിയെ
[00:28.73] ഋതുവേ മാറു തനിയേ തനിയേ
[00:37.84] വെയിലേ പോരൂ ഇതിലേ
[00:46.51] വെറുതേ ചേരു ചിരിയെ തിരികേ
[01:01.97] മനമേ മനമേ
[01:13.82] മനമേ പൂക്കൂ പതിയെ
[01:22.93] ഋതുവേ മാറു തനിയേ തനിയേ
[01:32.51]
[01:45.03] മനമേ വെയിലേ വെയിലേ
[02:09.08] ഓർമ്മക്കാറോ പെയ്താലും
[02:15.85] വെളുവെളെ മുകിലേ
[02:19.49] വീണ്ടും പോരില്ലേ
[02:24.84] ഈ നോവിൻ ചൂടിൽ വെന്താലും
[02:33.99] മുറിവുകൾ പതിയെ കാലം മായ്ക്കില്ലേ
[02:41.88] ഹേ ഹേ വെറുതേ ഒന്നായ് ഇതിലേ
[02:52.88] അലയായ് അലിയാം
[03:01.89] കനവേ ആഴും കടലേ നുരയായ് കവിയായ്
[03:19.81] മനമേ പൂക്കൂ പതിയെ
[03:28.63] ഋതുവേ മാറു തനിയേ തനിയേ
[03:37.97] വെയിലേ പോരൂ ഇതിലേ
[03:46.97] വെറുതേ ചേരു ചിരിയെ തിരികേ
[04:15.16]
[00:10.97] മനമേ മനമേ
[00:20.22] മനമേ പൂക്കൂ പതിയെ
[00:28.73] ഋതുവേ മാറു തനിയേ തനിയേ
[00:37.84] വെയിലേ പോരൂ ഇതിലേ
[00:46.51] വെറുതേ ചേരു ചിരിയെ തിരികേ
[01:01.97] മനമേ മനമേ
[01:13.82] മനമേ പൂക്കൂ പതിയെ
[01:22.93] ഋതുവേ മാറു തനിയേ തനിയേ
[01:32.51]
[01:45.03] മനമേ വെയിലേ വെയിലേ
[02:09.08] ഓർമ്മക്കാറോ പെയ്താലും
[02:15.85] വെളുവെളെ മുകിലേ
[02:19.49] വീണ്ടും പോരില്ലേ
[02:24.84] ഈ നോവിൻ ചൂടിൽ വെന്താലും
[02:33.99] മുറിവുകൾ പതിയെ കാലം മായ്ക്കില്ലേ
[02:41.88] ഹേ ഹേ വെറുതേ ഒന്നായ് ഇതിലേ
[02:52.88] അലയായ് അലിയാം
[03:01.89] കനവേ ആഴും കടലേ നുരയായ് കവിയായ്
[03:19.81] മനമേ പൂക്കൂ പതിയെ
[03:28.63] ഋതുവേ മാറു തനിയേ തനിയേ
[03:37.97] വെയിലേ പോരൂ ഇതിലേ
[03:46.97] വെറുതേ ചേരു ചിരിയെ തിരികേ
[04:15.16]