Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kannil Kannil (From "Sita Ramam (Malayalam)")

👤 Vishal Chandrashekhar feat. K. S. Harisankar & Sinduri Vishal 🎼 Kannil Kannil [From "Sita Ramam (Malayalam)"] ⏱️ 3:53
🎵 3039 characters
⏱️ 3:53 duration
🆔 ID: 5403271

📜 Lyrics

ആ, ആ, ആ, ആ
കാലം നമ്മിൽ തന്നൊരേ വരം
സുധീപ്തമീ സ്വയംവരം
സ്വപനം പോലിന്നീ സമാഗമം
മനം, മുഖം സുഹാസിതം
ഉയിരുകളലിയുന്നുവോ?
മുകിൽ കുടഞ്ഞ മാരിയിൽ
ഇനിയനുരാഗമായ്
മധുരമറിഞ്ഞിടാം
വിരലുകൾ കോർത്തിടാം
അരികിലിരുന്നിടാം സദാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

ധിരന-നാന-ധിര-നന
ധിരന-നാന-നാ-ന-ന
ധേ-ര-ന, ധേ-ര-ന, ധേ-ര-ന, ധേ-ര-ന

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്കുവെയ്ക്കാം
അനുപമ സ്നേഹ ലോലമാം
നറുചിരി തൂകി നിന്നു നാം
ഇനിവരും പകലു മിരവും
നിറയുമറിയൊരാൾ, നിറങ്ങളാൽ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന
ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന
ധി-ര-ധി-ര-ത-ധ-രി-നാ-ധി-ര-ധി-ര- ത-ധ-രി-നാ
ത-ര-ധി-നാ-ത-ധ-ധി-ധി-നാ-നാ-ധിം-ത-ധ-രി-ധി-ന-ന

ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതുശലഭമതെന്നപോൽ
വനികൾ തേടി നാം
പുലരിയിലെത്ര മാത്രകൾ
ഇരുമനമൊന്നുചേർന്നിടാൻ
പലവുരു തനിയെ ഉണരും
പ്രണയ കാവ്യമായ്
ഇതാ, ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

⏱️ Synced Lyrics

[00:09.57] ആ, ആ, ആ, ആ
[00:14.46] കാലം നമ്മിൽ തന്നൊരേ വരം
[00:17.95] സുധീപ്തമീ സ്വയംവരം
[00:21.47] സ്വപനം പോലിന്നീ സമാഗമം
[00:25.73] മനം, മുഖം സുഹാസിതം
[00:29.60] ഉയിരുകളലിയുന്നുവോ?
[00:33.84] മുകിൽ കുടഞ്ഞ മാരിയിൽ
[00:37.75] ഇനിയനുരാഗമായ്
[00:41.34] മധുരമറിഞ്ഞിടാം
[00:45.68] വിരലുകൾ കോർത്തിടാം
[00:49.93] അരികിലിരുന്നിടാം സദാ
[00:54.62] കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
[01:01.95] ഈ സുദിനമാനന്ദമായ്
[01:05.80] കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
[01:14.38] ഈ സുദിനമാനന്ദമായ്
[01:20.47] ധിരന-നാന-ധിര-നന
[01:23.92] ധിരന-നാന-നാ-ന-ന
[01:27.43] ധേ-ര-ന, ധേ-ര-ന, ധേ-ര-ന, ധേ-ര-ന
[01:36.42] തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
[01:39.51] പാട്ടൊന്നു പാടി തരാം
[01:43.89] നാളേറെയായ് നമ്മൾ കാത്തിടുമീ
[01:47.52] മോഹങ്ങൾ പങ്കുവെയ്ക്കാം
[01:50.93] അനുപമ സ്നേഹ ലോലമാം
[01:54.68] നറുചിരി തൂകി നിന്നു നാം
[01:58.66] ഇനിവരും പകലു മിരവും
[02:02.53] നിറയുമറിയൊരാൾ, നിറങ്ങളാൽ
[02:04.53] കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
[02:13.18] ഈ സുദിനമാനന്ദമായ്
[02:17.89] കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
[02:26.10] ഈ സുദിനമാനന്ദമായ്
[02:31.94] ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന
[02:36.56] ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന
[02:43.66] ധി-ര-ധി-ര-ത-ധ-രി-നാ-ധി-ര-ധി-ര- ത-ധ-രി-നാ
[02:47.69] ത-ര-ധി-നാ-ത-ധ-ധി-ധി-നാ-നാ-ധിം-ത-ധ-രി-ധി-ന-ന
[02:49.43] ഒരു പുഴയായ് ഒഴുകുവാൻ
[02:51.99] ദിശകൾ തേടി നാം
[02:55.08] പുതുശലഭമതെന്നപോൽ
[02:59.76] വനികൾ തേടി നാം
[03:02.74] പുലരിയിലെത്ര മാത്രകൾ
[03:06.23] ഇരുമനമൊന്നുചേർന്നിടാൻ
[03:10.14] പലവുരു തനിയെ ഉണരും
[03:14.57] പ്രണയ കാവ്യമായ്
[03:16.36] ഇതാ, ഇതാ
[03:20.10] കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
[03:25.68] ഈ സുദിനമാനന്ദമായ്
[03:30.03] കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
[03:38.17] ഈ സുദിനമാനന്ദമായ്
[03:41.81]

⭐ Rate These Lyrics

Average: 0.0/5 • 0 ratings