Akale - From "9 (Nine) Malayalam"
🎵 2615 characters
⏱️ 4:08 duration
🆔 ID: 5465671
📜 Lyrics
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
मासूम लगा होके दिल हारे
सब मे तेरे नाम है अब सारे
एक पल भी तेरे बिन रहना नही
तेरे बिना
Ohh तेरे बिना यारा
मासूम लगा होके दिल हारे
सब मे तेरे नाम है अब सारे
एक पल भी तेरे बिन रहना नही
तेरे बिना
Ohh तेरे बिना यारा
ആ, ആ, ആ
ആ-ന-ന-ന, ആ, ആ
കൊഴിയുകില്ല നമ്മളെന്നു നീ
പലകുറിയും കാതിലോതിയേ
അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ?
മുകിലുകളിൽ മാരിവില്ലുപോൽ
ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ്മയെരിയവേ എവിടെ നീ?
ഈ ജന്മമെന്തിനോ നീളുകയോ?
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ?
നിൻ വിരഹമെന്നിലായ് നീറുകയോ?
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ?
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
मासूम लगा होके दिल हारे
सब मे तेरे नाम है अब सारे
एक पल भी तेरे बिन रहना नही
तेरे बिना
Ohh तेरे बिना यारा
मासूम लगा होके दिल हारे
सब मे तेरे नाम है अब सारे
एक पल भी तेरे बिन रहना नही
तेरे बिना
Ohh तेरे बिना यारा
ആ, ആ, ആ
ആ-ന-ന-ന, ആ, ആ
കൊഴിയുകില്ല നമ്മളെന്നു നീ
പലകുറിയും കാതിലോതിയേ
അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ?
മുകിലുകളിൽ മാരിവില്ലുപോൽ
ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ്മയെരിയവേ എവിടെ നീ?
ഈ ജന്മമെന്തിനോ നീളുകയോ?
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ?
നിൻ വിരഹമെന്നിലായ് നീറുകയോ?
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ?
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
⏱️ Synced Lyrics
[00:17.94] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
[00:26.23] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[00:34.19] ഏറെ ജന്മമായ് കാത്തിരുന്നപോൽ
[00:38.29] എന്റെ പാതയിൽ വന്നതാണു നീ
[00:42.39] ജീവതാളമായ് മാറിയെങ്കിലും
[00:46.86] മാഞ്ഞതെന്തിനോ ഒരു നാളിൽ
[00:55.86] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
[01:03.63] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[01:11.64] मासूम लगा होके दिल हारे
[01:15.44] सब मे तेरे नाम है अब सारे
[01:19.32] एक पल भी तेरे बिन रहना नही
[01:23.67] तेरे बिना
[01:25.78] Ohh तेरे बिना यारा
[01:27.90] मासूम लगा होके दिल हारे
[01:32.04] सब मे तेरे नाम है अब सारे
[01:36.40] एक पल भी तेरे बिन रहना नही
[01:39.77] तेरे बिना
[01:41.96] Ohh तेरे बिना यारा
[01:44.58] ആ, ആ, ആ
[02:03.77] ആ-ന-ന-ന, ആ, ആ
[02:19.53] കൊഴിയുകില്ല നമ്മളെന്നു നീ
[02:23.20] പലകുറിയും കാതിലോതിയേ
[02:27.64] അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ?
[02:35.30] മുകിലുകളിൽ മാരിവില്ലുപോൽ
[02:40.23] ഞൊടിയിടയിൽ മാഞ്ഞുപോയി നീ
[02:44.43] മിഴിനിറയെ നിന്റെ ഓർമ്മയെരിയവേ എവിടെ നീ?
[02:51.34] ഈ ജന്മമെന്തിനോ നീളുകയോ?
[02:55.34] ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ?
[02:59.61] നിൻ വിരഹമെന്നിലായ് നീറുകയോ?
[03:03.76] എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ?
[03:10.78] ഏറെ ജന്മമായ് കാത്തിരുന്നപോൽ
[03:14.96] എന്റെ പാതയിൽ വന്നതാണു നീ
[03:19.39] ജീവതാളമായ് മാറിയെങ്കിലും
[03:23.07] മാഞ്ഞതെന്തിനോ ഒരു നാളിൽ
[03:32.05] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
[03:40.58] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[03:49.54]
[00:26.23] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[00:34.19] ഏറെ ജന്മമായ് കാത്തിരുന്നപോൽ
[00:38.29] എന്റെ പാതയിൽ വന്നതാണു നീ
[00:42.39] ജീവതാളമായ് മാറിയെങ്കിലും
[00:46.86] മാഞ്ഞതെന്തിനോ ഒരു നാളിൽ
[00:55.86] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ?
[01:03.63] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[01:11.64] मासूम लगा होके दिल हारे
[01:15.44] सब मे तेरे नाम है अब सारे
[01:19.32] एक पल भी तेरे बिन रहना नही
[01:23.67] तेरे बिना
[01:25.78] Ohh तेरे बिना यारा
[01:27.90] मासूम लगा होके दिल हारे
[01:32.04] सब मे तेरे नाम है अब सारे
[01:36.40] एक पल भी तेरे बिन रहना नही
[01:39.77] तेरे बिना
[01:41.96] Ohh तेरे बिना यारा
[01:44.58] ആ, ആ, ആ
[02:03.77] ആ-ന-ന-ന, ആ, ആ
[02:19.53] കൊഴിയുകില്ല നമ്മളെന്നു നീ
[02:23.20] പലകുറിയും കാതിലോതിയേ
[02:27.64] അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ?
[02:35.30] മുകിലുകളിൽ മാരിവില്ലുപോൽ
[02:40.23] ഞൊടിയിടയിൽ മാഞ്ഞുപോയി നീ
[02:44.43] മിഴിനിറയെ നിന്റെ ഓർമ്മയെരിയവേ എവിടെ നീ?
[02:51.34] ഈ ജന്മമെന്തിനോ നീളുകയോ?
[02:55.34] ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ?
[02:59.61] നിൻ വിരഹമെന്നിലായ് നീറുകയോ?
[03:03.76] എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ?
[03:10.78] ഏറെ ജന്മമായ് കാത്തിരുന്നപോൽ
[03:14.96] എന്റെ പാതയിൽ വന്നതാണു നീ
[03:19.39] ജീവതാളമായ് മാറിയെങ്കിലും
[03:23.07] മാഞ്ഞതെന്തിനോ ഒരു നാളിൽ
[03:32.05] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
[03:40.58] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[03:49.54]