Thanne Thanne
🎵 2207 characters
⏱️ 4:55 duration
🆔 ID: 5465726
📜 Lyrics
തന്നെ തന്നെ
തിരയുന്നോ പെണ്ണെ
തന്നെ താനേ
അറിയുന്നോ നിന്നെ
നിന്നെ തന്നെ
അറിയുന്നീ നേരം
മിന്നൽ പൂവായ്
വിടരുന്നോ താനേ
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
മായാ രാവിൻ നിഴലല്ലേ കണ്ണിൽ
കാണാ നേരിൻ പുതു തീരം തേടി
താനേ നീങ്ങും കളിയോടം നീയേ
കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
കാണാതെ കാവലായീ
നോവാറ്റും തെന്നലായ്
നീ പോകും പാതയാകെ
ഞാൻ എന്നും കൂടെയില്ലേ
ഒരു നല്ല പകലിന്റെ വരവ് തേടുന്ന വാർതിങ്കളെ
കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
തന്നെ തന്നെ
തിരയുന്നോ പെണ്ണെ
തന്നെ താനേ
അറിയുന്നോ നിന്നെ
തേനോലും നാളു പോകെ
താനേ നീ ദൂരെ മായെ
തേങ്ങുന്നു നെഞ്ചിൽ ആരോ
ആരാരും കേട്ടിടാതെ
ഇനിയുള്ള വഴികളിൽ തനിയെ ആവുന്നു ഞാനിന്നിതാ
കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
തിരയുന്നോ പെണ്ണെ
തന്നെ താനേ
അറിയുന്നോ നിന്നെ
നിന്നെ തന്നെ
അറിയുന്നീ നേരം
മിന്നൽ പൂവായ്
വിടരുന്നോ താനേ
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
മായാ രാവിൻ നിഴലല്ലേ കണ്ണിൽ
കാണാ നേരിൻ പുതു തീരം തേടി
താനേ നീങ്ങും കളിയോടം നീയേ
കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
കാണാതെ കാവലായീ
നോവാറ്റും തെന്നലായ്
നീ പോകും പാതയാകെ
ഞാൻ എന്നും കൂടെയില്ലേ
ഒരു നല്ല പകലിന്റെ വരവ് തേടുന്ന വാർതിങ്കളെ
കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
തന്നെ തന്നെ
തിരയുന്നോ പെണ്ണെ
തന്നെ താനേ
അറിയുന്നോ നിന്നെ
തേനോലും നാളു പോകെ
താനേ നീ ദൂരെ മായെ
തേങ്ങുന്നു നെഞ്ചിൽ ആരോ
ആരാരും കേട്ടിടാതെ
ഇനിയുള്ള വഴികളിൽ തനിയെ ആവുന്നു ഞാനിന്നിതാ
കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ
⏱️ Synced Lyrics
[00:33.17] തന്നെ തന്നെ
[00:35.82] തിരയുന്നോ പെണ്ണെ
[00:38.51] തന്നെ താനേ
[00:41.31] അറിയുന്നോ നിന്നെ
[00:43.74] നിന്നെ തന്നെ
[00:46.46] അറിയുന്നീ നേരം
[00:49.32] മിന്നൽ പൂവായ്
[00:51.92] വിടരുന്നോ താനേ
[00:54.43] ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
[00:59.91] മായാ രാവിൻ നിഴലല്ലേ കണ്ണിൽ
[01:05.17] കാണാ നേരിൻ പുതു തീരം തേടി
[01:10.42] താനേ നീങ്ങും കളിയോടം നീയേ
[01:14.93] കണിമലരെ
[01:16.53] മുല്ലേ
[01:17.98] നിന്നെ നീ തനിയെ
[01:20.26] വെയിലകലെ മാഞ്ഞേ
[01:23.19] നിന്നെ വേർപിരിയേ
[01:25.64] ഇനിയകലെ പോകെ
[01:28.59] താനേ തേങ്ങരുതേ
[01:30.87] തളരരുതേ
[01:35.73]
[02:09.58] കാണാതെ കാവലായീ
[02:14.98] നോവാറ്റും തെന്നലായ്
[02:20.30] നീ പോകും പാതയാകെ
[02:25.43] ഞാൻ എന്നും കൂടെയില്ലേ
[02:30.87] ഒരു നല്ല പകലിന്റെ വരവ് തേടുന്ന വാർതിങ്കളെ
[02:40.16] കണിമലരെ
[02:42.16] മുല്ലേ
[02:43.11] നിന്നെ നീ തനിയെ
[02:45.54] വെയിലകലെ മാഞ്ഞേ
[02:48.62] നിന്നെ വേർപിരിയേ
[02:51.07] ഇനിയകലെ പോകെ
[02:53.91] താനേ തേങ്ങരുതേ
[02:56.25] തളരരുതേ
[03:02.58] തന്നെ തന്നെ
[03:05.13] തിരയുന്നോ പെണ്ണെ
[03:07.99] തന്നെ താനേ
[03:10.65] അറിയുന്നോ നിന്നെ
[03:14.21]
[03:34.86] തേനോലും നാളു പോകെ
[03:40.21] താനേ നീ ദൂരെ മായെ
[03:45.58] തേങ്ങുന്നു നെഞ്ചിൽ ആരോ
[03:50.77] ആരാരും കേട്ടിടാതെ
[03:56.19] ഇനിയുള്ള വഴികളിൽ തനിയെ ആവുന്നു ഞാനിന്നിതാ
[04:05.41] കണിമലരെ
[04:07.10] മുല്ലേ
[04:08.52] നിന്നെ നീ തനിയെ
[04:10.89] വെയിലകലെ മാഞ്ഞേ
[04:13.86] നിന്നെ വേർപിരിയേ
[04:16.02] ഇനിയകലെ പോകെ
[04:19.23] താനേ തേങ്ങരുതേ
[04:21.55] തളരരുതേ
[04:26.50]
[00:35.82] തിരയുന്നോ പെണ്ണെ
[00:38.51] തന്നെ താനേ
[00:41.31] അറിയുന്നോ നിന്നെ
[00:43.74] നിന്നെ തന്നെ
[00:46.46] അറിയുന്നീ നേരം
[00:49.32] മിന്നൽ പൂവായ്
[00:51.92] വിടരുന്നോ താനേ
[00:54.43] ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
[00:59.91] മായാ രാവിൻ നിഴലല്ലേ കണ്ണിൽ
[01:05.17] കാണാ നേരിൻ പുതു തീരം തേടി
[01:10.42] താനേ നീങ്ങും കളിയോടം നീയേ
[01:14.93] കണിമലരെ
[01:16.53] മുല്ലേ
[01:17.98] നിന്നെ നീ തനിയെ
[01:20.26] വെയിലകലെ മാഞ്ഞേ
[01:23.19] നിന്നെ വേർപിരിയേ
[01:25.64] ഇനിയകലെ പോകെ
[01:28.59] താനേ തേങ്ങരുതേ
[01:30.87] തളരരുതേ
[01:35.73]
[02:09.58] കാണാതെ കാവലായീ
[02:14.98] നോവാറ്റും തെന്നലായ്
[02:20.30] നീ പോകും പാതയാകെ
[02:25.43] ഞാൻ എന്നും കൂടെയില്ലേ
[02:30.87] ഒരു നല്ല പകലിന്റെ വരവ് തേടുന്ന വാർതിങ്കളെ
[02:40.16] കണിമലരെ
[02:42.16] മുല്ലേ
[02:43.11] നിന്നെ നീ തനിയെ
[02:45.54] വെയിലകലെ മാഞ്ഞേ
[02:48.62] നിന്നെ വേർപിരിയേ
[02:51.07] ഇനിയകലെ പോകെ
[02:53.91] താനേ തേങ്ങരുതേ
[02:56.25] തളരരുതേ
[03:02.58] തന്നെ തന്നെ
[03:05.13] തിരയുന്നോ പെണ്ണെ
[03:07.99] തന്നെ താനേ
[03:10.65] അറിയുന്നോ നിന്നെ
[03:14.21]
[03:34.86] തേനോലും നാളു പോകെ
[03:40.21] താനേ നീ ദൂരെ മായെ
[03:45.58] തേങ്ങുന്നു നെഞ്ചിൽ ആരോ
[03:50.77] ആരാരും കേട്ടിടാതെ
[03:56.19] ഇനിയുള്ള വഴികളിൽ തനിയെ ആവുന്നു ഞാനിന്നിതാ
[04:05.41] കണിമലരെ
[04:07.10] മുല്ലേ
[04:08.52] നിന്നെ നീ തനിയെ
[04:10.89] വെയിലകലെ മാഞ്ഞേ
[04:13.86] നിന്നെ വേർപിരിയേ
[04:16.02] ഇനിയകലെ പോകെ
[04:19.23] താനേ തേങ്ങരുതേ
[04:21.55] തളരരുതേ
[04:26.50]