Home 🎬 Bollywood 🎵 Pakistani 🎤 English Pop

Polika Polika - From "Chaaver"

👤 Justin Varghese feat. Govind Vasantha, BABY JEAN, Santhosh Varma & Hareesh Mohanan 🎼 Polika Polika (From "Chaaver") ⏱️ 4:45
🎵 4528 characters
⏱️ 4:45 duration
🆔 ID: 5791582

📜 Lyrics

കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
കാളി കരാളികളാടണ കാനന കാഹളമേ
കാറും പേറണ് നോവണ കാനന നാദമിതേ
കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
കേളികളാടിയവൻ
കരിവേലകൾ കൊത്തിയ നെഞ്ചിലെ
മുറിവില് നീറ്റണ് കാലനവൻ

കരിയമ്പിനുമംബരമമ്പിളിമേലിലു
മംബലമേട്ടിലുമേന്തണ
തെന്തിതു പുകയിത് പടരണ് കരികരമുടയണ്
തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
തീരം കാണാതാടിപ്പാടി താളം തെറ്റി
കേളൻ വീരൻ തീയിൽ തീരുന്നോ

പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക
പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക
പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക
പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക

ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക
പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക
തുണയൊട്ട് കൂട്ടിനുടനെ വരികെൻ്റെ വയനാട്ട് കുലവനും
കയ്യാലൊരു പന്തം കൊളുത്തി
വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ
വയ്യാതിന്നു വീണു പോകുന്നിന്നു
വരികവേണം ദൈവത്താന്മാരേ

കൂടും കൊമ്പും ചൂടിൽ തിന്നും തീ
മുടിയറ്റം മുട്ടാനോടും നീളൻ തീ
കനലാടും നേരം കയ്യിൽ കൊള്ളാതെ
കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ
നിന്നരണികൾ വിതറിയ കനലിത്
നിറയണ് ഉടലിത് മറയണ്
ഉരുകണ് പകലിത് നീ നീ

കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
കാളി കരാളികളാടണ കാനന കാഹളമേ
കാറും പേറണ് നോവണ കാനന നാദമിതേ
കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
കേളികളാടിയവൻ
കരിവേലകൾ കൊത്തിയ നെഞ്ചിലെ
മുറിവില് നീറ്റണ് കാലനവൻ

കരിയമ്പിനുമംബരമമ്പിളിമേലിലു
മംബലമേട്ടിലുമേന്തണ
തെന്തിതു പുകയിത് പടരണ് കരികരമുടയണ്
തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
തീരം കാണാതാടിപ്പാടി താളം തെറ്റി
കേളൻ വീരൻ തീയിൽ തീരുന്നോ

പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക
പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക
പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക
പൊലിക പൊലിക പൊലിക പൊലിക
പൊലിക പൊലിക പൊലിപൊലിക

⏱️ Synced Lyrics

[00:29.15] കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
[00:34.64] കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
[00:39.98] കാളി കരാളികളാടണ കാനന കാഹളമേ
[00:45.15] കാറും പേറണ് നോവണ കാനന നാദമിതേ
[00:50.29] കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
[00:53.12] കേളികളാടിയവൻ
[00:55.58] കരിവേലകൾ കൊത്തിയ നെഞ്ചിലെ
[00:57.93] മുറിവില് നീറ്റണ് കാലനവൻ
[01:00.88] കരിയമ്പിനുമംബരമമ്പിളിമേലിലു
[01:03.95] മംബലമേട്ടിലുമേന്തണ
[01:05.83] തെന്തിതു പുകയിത് പടരണ് കരികരമുടയണ്
[01:09.07] തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
[01:11.67] വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
[01:13.76] തീരം കാണാതാടിപ്പാടി താളം തെറ്റി
[01:15.86] കേളൻ വീരൻ തീയിൽ തീരുന്നോ
[01:19.86] പൊലിക പൊലിക പൊലിക പൊലിക
[01:22.45] പൊലിക പൊലിക പൊലിപൊലിക
[01:24.86] പൊലിക പൊലിക പൊലിക പൊലിക
[01:27.72] പൊലിക പൊലിക പൊലിപൊലിക
[01:30.49] പൊലിക പൊലിക പൊലിക പൊലിക
[01:33.03] പൊലിക പൊലിക പൊലിപൊലിക
[01:35.75] പൊലിക പൊലിക പൊലിക പൊലിക
[01:38.34] പൊലിക പൊലിക പൊലിപൊലിക
[01:44.48] ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക
[01:46.83] പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക
[01:49.22] തുണയൊട്ട് കൂട്ടിനുടനെ വരികെൻ്റെ വയനാട്ട് കുലവനും
[01:52.64] കയ്യാലൊരു പന്തം കൊളുത്തി
[01:55.30] വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ
[01:57.68] വയ്യാതിന്നു വീണു പോകുന്നിന്നു
[01:59.57] വരികവേണം ദൈവത്താന്മാരേ
[02:04.54]
[02:26.62] കൂടും കൊമ്പും ചൂടിൽ തിന്നും തീ
[02:31.63] മുടിയറ്റം മുട്ടാനോടും നീളൻ തീ
[02:36.92] കനലാടും നേരം കയ്യിൽ കൊള്ളാതെ
[02:42.21] കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ
[02:47.79] നിന്നരണികൾ വിതറിയ കനലിത്
[02:49.91] നിറയണ് ഉടലിത് മറയണ്
[02:51.73] ഉരുകണ് പകലിത് നീ നീ
[02:55.98]
[03:17.27] കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
[03:22.35] കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
[03:27.82] കാളി കരാളികളാടണ കാനന കാഹളമേ
[03:32.82] കാറും പേറണ് നോവണ കാനന നാദമിതേ
[03:38.48] കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
[03:41.09] കേളികളാടിയവൻ
[03:43.40] കരിവേലകൾ കൊത്തിയ നെഞ്ചിലെ
[03:45.83] മുറിവില് നീറ്റണ് കാലനവൻ
[03:48.76] കരിയമ്പിനുമംബരമമ്പിളിമേലിലു
[03:51.66] മംബലമേട്ടിലുമേന്തണ
[03:53.89] തെന്തിതു പുകയിത് പടരണ് കരികരമുടയണ്
[03:57.22] തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
[03:59.88] വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
[04:01.78] തീരം കാണാതാടിപ്പാടി താളം തെറ്റി
[04:03.86] കേളൻ വീരൻ തീയിൽ തീരുന്നോ
[04:07.73] പൊലിക പൊലിക പൊലിക പൊലിക
[04:10.43] പൊലിക പൊലിക പൊലിപൊലിക
[04:13.14] പൊലിക പൊലിക പൊലിക പൊലിക
[04:15.77] പൊലിക പൊലിക പൊലിപൊലിക
[04:18.36] പൊലിക പൊലിക പൊലിക പൊലിക
[04:21.19] പൊലിക പൊലിക പൊലിപൊലിക
[04:23.78] പൊലിക പൊലിക പൊലിക പൊലിക
[04:26.33] പൊലിക പൊലിക പൊലിപൊലിക
[04:30.16]

⭐ Rate These Lyrics

Average: 0.0/5 • 0 ratings