Home 🎬 Bollywood 🎵 Pakistani 🎤 English Pop

Paadam Pootha (Male Version)

👤 M. G. Sreekumar 🎼 Chithram (Original Motion Picture Soundtrack) ⏱️ 3:55
🎵 1283 characters
⏱️ 3:55 duration
🆔 ID: 5820298

📜 Lyrics

Y Tweet
| it. t news online Share
പാടം പൂത്ത കാലം പാടാൻ വന്നു നിയും
പൊന്നാറ്റിൻ
അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു (പാടം പൂത്ത
കാലം)
ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ
പാടം
കൊയ്യുമ്പോൾ പാടാം പനന്തത്ത
നീയും പോരാമോ കൂടെ പുഴയോരത്തുപോയ്
തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം ഓ...
(പാടം പൂത്ത കാലം)
ദൂരെ
പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത
പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ
നറുതേൻ മൊഴിയേ ഇനിനീയവളെ
ഹൃദയം പറയും കഥകേൾക്കൂ ആ...
(പാടം പൂത്ത കാലം)

⭐ Rate These Lyrics

Average: 0.0/5 • 0 ratings