Doore Kizhakudhikkum
🎵 3597 characters
⏱️ 3:48 duration
🆔 ID: 5820314
📜 Lyrics
ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ

ഞാനിന്നെടുത്തു വച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
നല്ല തളിർവെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കൻപുകല നന്നായ് ഞാൻ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെൻ്റെ അരികിൽ വരും
കിളിപാടും കുളിർരാവിൽ ഞാൻ അരികിൽ വരാം
പറയൂ നീ മൃദുമേനി എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടൻ വെറ്റില നൂറൊന്നു തേച്ചു തരാം
എൻ്റെ പള്ളിയറയുടെ വാതിൽ നിനക്കു തുറന്നേ തരാം

ലാലലാ ലാലലാ ലാലലല ലാലലല ലാ
കണ്ണിൽ വിളക്കും വച്ച് രാത്രി എന്നെയും കാത്തിരിക്കെ
തെക്കെ തൊടിക്കരികിൽ കാലൊച്ച തിരിച്ചറിഞ്ഞോ
അരികിൽ വന്നെന്നെ എതിരേറ്റു നീ
തുളു നാടൻ പൂമ്പട്ട് വിരിച്ചു വച്ചു
മണിമാരൻ ഈ രാവിൽ എന്ത് പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാൻ ചെന്തളിർ ചുണ്ടത്ത് മുത്തം തരും
ഒരു കൊച്ച് തുളസിപ്പൂ നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും