Mazhamegham
🎵 2216 characters
⏱️ 4:10 duration
🆔 ID: 5857281
📜 Lyrics
മഴമേഘം മനമുരുകി ഉരുകി അലയുമലയുമൊഴിയാതേ
മിഴിയേതോ വഴിതിരയുമിനിയും അകലെ അകലെ അറിയാതേ
വിരൽദൂരം കാണുമോ, കടലോളം മോഹമോ
അവളാകും തീരമേ ഒന്ന് തൊടുവാനോ
പറയാതെ പോയൊരാ മരിയാവും പൂവിതാ
പലരാവായ് കാത്തുവോ മെല്ലെ വിടരാനോ
നീയകന്ന വാനിലേ, നീലനിലാ മൂകമായ്
മെല്ലേ വിരൽ തോട്ടതേ നീ
എത്താ ദൂരമായോ, എത്താ ദൂരമായോ
ഇളം കാറ്റായ് നീ വിലോലമായ് വിലോലമായ്
ഇതിലേ വരാമോ വരാമോ
അലയായിയീ മനസ്സിൽ നിറമേകി നീങ്ങുകയായ്
ഈ യാത്ര നേരും നാളുകളും രാവുകളും
സായാഹ്ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ്
നീയെന്നുമെല്ലെ ഓർമ്മകളാൽ ഓർമ്മകളായ്
പോവാതേ പോവാതേ ഇനി തോരാതേ നീയാവും മണവും
തിരയും മറുവാക്കിനായ് നിലാവേ മായാതെ
സ്വപ്നം കാണും നാളെകളിൽ ഒപ്പം നീയും നീന്തിടുമോ
മെല്ലെ നമ്മിൽ തിരയേറും നേരം വരുമോ വരുമോ
ഓളമില്ലാ ആഴിയായ് താളമില്ലാ ഈണമായ്
ഏഴു ജന്മമേറി നിന്നെ കാണാൻ നേരമായോ, കാണാൻ നേരമായോ

⏱️ Synced Lyrics
[00:14.78] മഴമേഘം മനമുരുകി ഉരുകി അലയുമലയുമൊഴിയാതേ
[00:28.14] മിഴിയേതോ വഴിതിരയുമിനിയും അകലെ അകലെ അറിയാതേ
[00:48.02] വിരൽദൂരം കാണുമോ, കടലോളം മോഹമോ
[00:54.32] അവളാകും തീരമേ ഒന്ന് തൊടുവാനോ
[01:01.38] പറയാതെ പോയൊരാ മരിയാവും പൂവിതാ
[01:08.27] പലരാവായ് കാത്തുവോ മെല്ലെ വിടരാനോ
[01:15.34] നീയകന്ന വാനിലേ, നീലനിലാ മൂകമായ്
[01:22.06] മെല്ലേ വിരൽ തോട്ടതേ നീ
[01:25.75] എത്താ ദൂരമായോ, എത്താ ദൂരമായോ
[01:34.94] ഇളം കാറ്റായ് നീ വിലോലമായ് വിലോലമായ്
[01:40.70] ഇതിലേ വരാമോ വരാമോ
[02:23.16] അലയായിയീ മനസ്സിൽ നിറമേകി നീങ്ങുകയായ്
[02:30.91] ഈ യാത്ര നേരും നാളുകളും രാവുകളും
[02:37.47] സായാഹ്ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ്
[02:44.23] നീയെന്നുമെല്ലെ ഓർമ്മകളാൽ ഓർമ്മകളായ്
[02:51.28] പോവാതേ പോവാതേ ഇനി തോരാതേ നീയാവും മണവും
[02:58.31] തിരയും മറുവാക്കിനായ് നിലാവേ മായാതെ
[03:04.74] സ്വപ്നം കാണും നാളെകളിൽ ഒപ്പം നീയും നീന്തിടുമോ
[03:11.32] മെല്ലെ നമ്മിൽ തിരയേറും നേരം വരുമോ വരുമോ
[03:18.71] ഓളമില്ലാ ആഴിയായ് താളമില്ലാ ഈണമായ്
[03:25.46] ഏഴു ജന്മമേറി നിന്നെ കാണാൻ നേരമായോ, കാണാൻ നേരമായോ
[03:35.46] മഴമേഘം മനമുരുകി ഉരുകി അലയുമലയുമൊഴിയാതേ
[03:48.85] മിഴിയേതോ വഴിതിരയുമിനിയും അകലെ അകലെ അറിയാതേ
[04:06.51]