Koode Thullu
🎵 3382 characters
⏱️ 3:46 duration
🆔 ID: 5870676
📜 Lyrics
ചിന്ത ധമനിയിൽ ധൂളി കേറി
എങ്ങനെ എടുക്കും ശ്വാസം
സ്വാർത്ഥത പുറകെ ലോകം ഓടി
നാലു ദിക്കിലും നാശം
വാക്കുകൾ തീർന്നു തൊണ്ട വറ്റി
ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം
ചുട്ടു പൊള്ളി മരുഭൂമി നഗരം
എനിക്കു ആര് ഉണ്ട് ഇവിടെ പാസം
ഞാൻ മാറ്റുന്നു
മരുപ്പച്ച പൂവിടങ്ങൾ
അതിൽ വർണത്തിൽ
നിരയൊത്ത ദളപുടങ്ങൾ
എന്റെ rap-ല് തെളിയുന്നു
സപ്ത സ്വരങ്ങൾ
കേട്ട ഭാവത്തിൽ വിരിയുന്നു
നവരസങ്ങൾ
ശ്രിങ്കാരം രൗദ്രം
വീരം ഭയാനകം
കരുണം ഭീഭൽസം
അത്ഭുതം ശാന്തം ഹാസ്യം
ഏകാകി ആണേലും
കടാക്ഷം മുന്നിലെ ദാസ്യം
തമസ്സ് എന്റെ മനസ്സില്
തെളിച്ചം എൻ ശിരസ്സില്
വീക്ഷണ വിലസ്സല്
ദൃഷ്ടികൾ നഭസ്സില്
ആഗ്രഹം കലശല്
ശൈലിയിൽ അലസ്സല്
രക്തം അല്ലെ പഞ്ചാര
മിന്നലിന്റെ ദേവൻ വിജയക്കൊടി നാട്ടുക
നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക
സംഗീതം ലഹരി
തരുന്നു നെറ്റ് പട്ടിക
അവിടെ പണി ജാലകം
വാതിൽ കേട്ട് കട്ടിള
കൂടെ തുള്ള്
ആ കൂടെ തുള്ള്
ആ കൂടെ തുള്ള്
Here we go
Take your sorrows back aside
Do you know the pleasure?
I will guide you by
It's now or never
மச்சி u decide
Come break a leg
You fly n ride
இந்த உலகத்தில் உன்ன வெல்லும் வீரன் யார்
நீ போடு சத்தம் தரும் வெற்றி பாரு
நெஞ்சில் தில்லை ஏத்தி நீ வாழ்ந்து காட்டு
தடை போடும் சட்டம் அதை மாத்தி காட்டு
അടിച്ച രാഗം
പഠിച്ച് തുള്ളാം
കെടച്ച സ്വർഗം
അറിഞ്ഞു കൂടാം
മതിച്ചിടുമ്പോൾ
ഉതിർന്ന വേർപ്പിൽ
കൊതിച്ചതെല്ലാം
വിധിച്ചു നേടാം
ഇത് ആണല്ലോ തകിട താളം
ഇനി അല്ലോ തക ധിമി മേളം
കൊഴുപ്പു കൂട്ടാൻ നർത്തകി എത്തി
വരുമ്പോൾ തുടങ്ങാം ഓളം
കൂടെ തുള്ള്
ആ കൂടെ തുള്ള്
ആ കൂടെ തുള്ള്
കൂടെ തുള്ള്
ആ കൂടെ തുള്ള്
എങ്ങനെ എടുക്കും ശ്വാസം
സ്വാർത്ഥത പുറകെ ലോകം ഓടി
നാലു ദിക്കിലും നാശം
വാക്കുകൾ തീർന്നു തൊണ്ട വറ്റി
ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം
ചുട്ടു പൊള്ളി മരുഭൂമി നഗരം
എനിക്കു ആര് ഉണ്ട് ഇവിടെ പാസം
ഞാൻ മാറ്റുന്നു
മരുപ്പച്ച പൂവിടങ്ങൾ
അതിൽ വർണത്തിൽ
നിരയൊത്ത ദളപുടങ്ങൾ
എന്റെ rap-ല് തെളിയുന്നു
സപ്ത സ്വരങ്ങൾ
കേട്ട ഭാവത്തിൽ വിരിയുന്നു
നവരസങ്ങൾ
ശ്രിങ്കാരം രൗദ്രം
വീരം ഭയാനകം
കരുണം ഭീഭൽസം
അത്ഭുതം ശാന്തം ഹാസ്യം
ഏകാകി ആണേലും
കടാക്ഷം മുന്നിലെ ദാസ്യം
തമസ്സ് എന്റെ മനസ്സില്
തെളിച്ചം എൻ ശിരസ്സില്
വീക്ഷണ വിലസ്സല്
ദൃഷ്ടികൾ നഭസ്സില്
ആഗ്രഹം കലശല്
ശൈലിയിൽ അലസ്സല്
രക്തം അല്ലെ പഞ്ചാര
മിന്നലിന്റെ ദേവൻ വിജയക്കൊടി നാട്ടുക
നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക
സംഗീതം ലഹരി
തരുന്നു നെറ്റ് പട്ടിക
അവിടെ പണി ജാലകം
വാതിൽ കേട്ട് കട്ടിള
കൂടെ തുള്ള്
ആ കൂടെ തുള്ള്
ആ കൂടെ തുള്ള്
Here we go
Take your sorrows back aside
Do you know the pleasure?
I will guide you by
It's now or never
மச்சி u decide
Come break a leg
You fly n ride
இந்த உலகத்தில் உன்ன வெல்லும் வீரன் யார்
நீ போடு சத்தம் தரும் வெற்றி பாரு
நெஞ்சில் தில்லை ஏத்தி நீ வாழ்ந்து காட்டு
தடை போடும் சட்டம் அதை மாத்தி காட்டு
അടിച്ച രാഗം
പഠിച്ച് തുള്ളാം
കെടച്ച സ്വർഗം
അറിഞ്ഞു കൂടാം
മതിച്ചിടുമ്പോൾ
ഉതിർന്ന വേർപ്പിൽ
കൊതിച്ചതെല്ലാം
വിധിച്ചു നേടാം
ഇത് ആണല്ലോ തകിട താളം
ഇനി അല്ലോ തക ധിമി മേളം
കൊഴുപ്പു കൂട്ടാൻ നർത്തകി എത്തി
വരുമ്പോൾ തുടങ്ങാം ഓളം
കൂടെ തുള്ള്
ആ കൂടെ തുള്ള്
ആ കൂടെ തുള്ള്
കൂടെ തുള്ള്
ആ കൂടെ തുള്ള്
⏱️ Synced Lyrics
[00:13.71] ചിന്ത ധമനിയിൽ ധൂളി കേറി
[00:15.56] എങ്ങനെ എടുക്കും ശ്വാസം
[00:17.18] സ്വാർത്ഥത പുറകെ ലോകം ഓടി
[00:18.74] നാലു ദിക്കിലും നാശം
[00:20.56] വാക്കുകൾ തീർന്നു തൊണ്ട വറ്റി
[00:22.15] ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം
[00:23.99] ചുട്ടു പൊള്ളി മരുഭൂമി നഗരം
[00:25.53] എനിക്കു ആര് ഉണ്ട് ഇവിടെ പാസം
[00:27.47] ഞാൻ മാറ്റുന്നു
[00:27.98] മരുപ്പച്ച പൂവിടങ്ങൾ
[00:28.45] അതിൽ വർണത്തിൽ
[00:29.56] നിരയൊത്ത ദളപുടങ്ങൾ
[00:30.80] എന്റെ rap-ല് തെളിയുന്നു
[00:31.67] സപ്ത സ്വരങ്ങൾ
[00:32.44] കേട്ട ഭാവത്തിൽ വിരിയുന്നു
[00:33.20] നവരസങ്ങൾ
[00:34.28] ശ്രിങ്കാരം രൗദ്രം
[00:34.76] വീരം ഭയാനകം
[00:35.82] കരുണം ഭീഭൽസം
[00:36.80] അത്ഭുതം ശാന്തം ഹാസ്യം
[00:38.16] ഏകാകി ആണേലും
[00:39.22] കടാക്ഷം മുന്നിലെ ദാസ്യം
[00:41.07] തമസ്സ് എന്റെ മനസ്സില്
[00:41.82] തെളിച്ചം എൻ ശിരസ്സില്
[00:42.97] വീക്ഷണ വിലസ്സല്
[00:43.79] ദൃഷ്ടികൾ നഭസ്സില്
[00:44.49] ആഗ്രഹം കലശല്
[00:45.58] ശൈലിയിൽ അലസ്സല്
[00:46.01] രക്തം അല്ലെ പഞ്ചാര
[00:47.93] മിന്നലിന്റെ ദേവൻ വിജയക്കൊടി നാട്ടുക
[00:48.91] നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക
[00:51.11] സംഗീതം ലഹരി
[00:51.99] തരുന്നു നെറ്റ് പട്ടിക
[00:52.41] അവിടെ പണി ജാലകം
[00:53.25] വാതിൽ കേട്ട് കട്ടിള
[01:07.76] കൂടെ തുള്ള്
[01:21.25] ആ കൂടെ തുള്ള്
[01:34.76] ആ കൂടെ തുള്ള്
[01:36.84]
[01:49.09] Here we go
[01:50.12] Take your sorrows back aside
[01:51.42] Do you know the pleasure?
[01:52.24] I will guide you by
[01:53.08] It's now or never
[01:54.13] மச்சி u decide
[01:54.90] Come break a leg
[01:55.72] You fly n ride
[01:56.54] இந்த உலகத்தில் உன்ன வெல்லும் வீரன் யார்
[01:58.19] நீ போடு சத்தம் தரும் வெற்றி பாரு
[01:59.68] நெஞ்சில் தில்லை ஏத்தி நீ வாழ்ந்து காட்டு
[02:01.56] தடை போடும் சட்டம் அதை மாத்தி காட்டு
[02:03.39] അടിച്ച രാഗം
[02:04.43] പഠിച്ച് തുള്ളാം
[02:05.28] കെടച്ച സ്വർഗം
[02:06.06] അറിഞ്ഞു കൂടാം
[02:07.06] മതിച്ചിടുമ്പോൾ
[02:07.83] ഉതിർന്ന വേർപ്പിൽ
[02:08.66] കൊതിച്ചതെല്ലാം
[02:09.44] വിധിച്ചു നേടാം
[02:10.41] ഇത് ആണല്ലോ തകിട താളം
[02:12.07] ഇനി അല്ലോ തക ധിമി മേളം
[02:13.97] കൊഴുപ്പു കൂട്ടാൻ നർത്തകി എത്തി
[02:15.51] വരുമ്പോൾ തുടങ്ങാം ഓളം
[02:30.19] കൂടെ തുള്ള്
[02:43.16] ആ കൂടെ തുള്ള്
[02:57.21] ആ കൂടെ തുള്ള്
[02:58.81]
[03:24.74] കൂടെ തുള്ള്
[03:38.22] ആ കൂടെ തുള്ള്
[03:43.07]
[00:15.56] എങ്ങനെ എടുക്കും ശ്വാസം
[00:17.18] സ്വാർത്ഥത പുറകെ ലോകം ഓടി
[00:18.74] നാലു ദിക്കിലും നാശം
[00:20.56] വാക്കുകൾ തീർന്നു തൊണ്ട വറ്റി
[00:22.15] ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം
[00:23.99] ചുട്ടു പൊള്ളി മരുഭൂമി നഗരം
[00:25.53] എനിക്കു ആര് ഉണ്ട് ഇവിടെ പാസം
[00:27.47] ഞാൻ മാറ്റുന്നു
[00:27.98] മരുപ്പച്ച പൂവിടങ്ങൾ
[00:28.45] അതിൽ വർണത്തിൽ
[00:29.56] നിരയൊത്ത ദളപുടങ്ങൾ
[00:30.80] എന്റെ rap-ല് തെളിയുന്നു
[00:31.67] സപ്ത സ്വരങ്ങൾ
[00:32.44] കേട്ട ഭാവത്തിൽ വിരിയുന്നു
[00:33.20] നവരസങ്ങൾ
[00:34.28] ശ്രിങ്കാരം രൗദ്രം
[00:34.76] വീരം ഭയാനകം
[00:35.82] കരുണം ഭീഭൽസം
[00:36.80] അത്ഭുതം ശാന്തം ഹാസ്യം
[00:38.16] ഏകാകി ആണേലും
[00:39.22] കടാക്ഷം മുന്നിലെ ദാസ്യം
[00:41.07] തമസ്സ് എന്റെ മനസ്സില്
[00:41.82] തെളിച്ചം എൻ ശിരസ്സില്
[00:42.97] വീക്ഷണ വിലസ്സല്
[00:43.79] ദൃഷ്ടികൾ നഭസ്സില്
[00:44.49] ആഗ്രഹം കലശല്
[00:45.58] ശൈലിയിൽ അലസ്സല്
[00:46.01] രക്തം അല്ലെ പഞ്ചാര
[00:47.93] മിന്നലിന്റെ ദേവൻ വിജയക്കൊടി നാട്ടുക
[00:48.91] നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക
[00:51.11] സംഗീതം ലഹരി
[00:51.99] തരുന്നു നെറ്റ് പട്ടിക
[00:52.41] അവിടെ പണി ജാലകം
[00:53.25] വാതിൽ കേട്ട് കട്ടിള
[01:07.76] കൂടെ തുള്ള്
[01:21.25] ആ കൂടെ തുള്ള്
[01:34.76] ആ കൂടെ തുള്ള്
[01:36.84]
[01:49.09] Here we go
[01:50.12] Take your sorrows back aside
[01:51.42] Do you know the pleasure?
[01:52.24] I will guide you by
[01:53.08] It's now or never
[01:54.13] மச்சி u decide
[01:54.90] Come break a leg
[01:55.72] You fly n ride
[01:56.54] இந்த உலகத்தில் உன்ன வெல்லும் வீரன் யார்
[01:58.19] நீ போடு சத்தம் தரும் வெற்றி பாரு
[01:59.68] நெஞ்சில் தில்லை ஏத்தி நீ வாழ்ந்து காட்டு
[02:01.56] தடை போடும் சட்டம் அதை மாத்தி காட்டு
[02:03.39] അടിച്ച രാഗം
[02:04.43] പഠിച്ച് തുള്ളാം
[02:05.28] കെടച്ച സ്വർഗം
[02:06.06] അറിഞ്ഞു കൂടാം
[02:07.06] മതിച്ചിടുമ്പോൾ
[02:07.83] ഉതിർന്ന വേർപ്പിൽ
[02:08.66] കൊതിച്ചതെല്ലാം
[02:09.44] വിധിച്ചു നേടാം
[02:10.41] ഇത് ആണല്ലോ തകിട താളം
[02:12.07] ഇനി അല്ലോ തക ധിമി മേളം
[02:13.97] കൊഴുപ്പു കൂട്ടാൻ നർത്തകി എത്തി
[02:15.51] വരുമ്പോൾ തുടങ്ങാം ഓളം
[02:30.19] കൂടെ തുള്ള്
[02:43.16] ആ കൂടെ തുള്ള്
[02:57.21] ആ കൂടെ തുള്ള്
[02:58.81]
[03:24.74] കൂടെ തുള്ള്
[03:38.22] ആ കൂടെ തുള്ള്
[03:43.07]