Aakashadeepangal Sakshi (From “Ravanaprabhu”)
🎵 2318 characters
⏱️ 4:07 duration
🆔 ID: 5950562
📜 Lyrics
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
മിഴികളിലൂറും ജപലയമണികൾ
കറുകകളണിയും കണിമഴമലരായ്
വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ
തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
ഒരു രുദ്രതാളമായ് ചേർന്നിരുന്നു
താണ്ഡവമാടും മനസ്സിലെയിരുളിൽ
ഓർമ്മകളെഴുതും തരള നിലാവേ
വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
മിഴികളിലൂറും ജപലയമണികൾ
കറുകകളണിയും കണിമഴമലരായ്
വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ
തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
ഒരു രുദ്രതാളമായ് ചേർന്നിരുന്നു
താണ്ഡവമാടും മനസ്സിലെയിരുളിൽ
ഓർമ്മകളെഴുതും തരള നിലാവേ
വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
⏱️ Synced Lyrics
[00:24.71] ആകാശദീപങ്ങൾ സാക്ഷി
[00:29.63] ആഗ്നേയശൈലങ്ങൾ സാക്ഷി
[00:34.89] അകമെരിയും ആരണ്യതീരങ്ങളിൽ
[00:39.68] ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
[00:44.76] മറയുകയായ് നീയാം ജ്വാലാമുഖം
[00:49.84] ആകാശദീപങ്ങൾ സാക്ഷി
[00:54.71] ആഗ്നേയശൈലങ്ങൾ സാക്ഷി
[01:00.11]
[01:29.26] ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
[01:34.60] പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
[01:39.58] തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
[01:44.37] സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
[01:49.58] മിഴികളിലൂറും ജപലയമണികൾ
[01:54.35] കറുകകളണിയും കണിമഴമലരായ്
[01:59.48] വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
[02:04.52] ആകാശദീപങ്ങൾ സാക്ഷി
[02:09.46] ആഗ്നേയശൈലങ്ങൾ സാക്ഷി
[02:14.82]
[02:34.86] മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
[02:39.71] മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ
[02:44.55] തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
[02:49.66] ഒരു രുദ്രതാളമായ് ചേർന്നിരുന്നു
[02:54.73] താണ്ഡവമാടും മനസ്സിലെയിരുളിൽ
[02:59.68] ഓർമ്മകളെഴുതും തരള നിലാവേ
[03:04.44] വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
[03:09.89] ആകാശദീപങ്ങൾ സാക്ഷി
[03:14.62] ആഗ്നേയശൈലങ്ങൾ സാക്ഷി
[03:19.75] അകമെരിയും ആരണ്യതീരങ്ങളിൽ
[03:24.69] ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
[03:29.76] മറയുകയായ് നീയാം ജ്വാലാമുഖം
[03:34.83] ആകാശദീപങ്ങൾ സാക്ഷി
[03:39.93] ആഗ്നേയശൈലങ്ങൾ സാക്ഷി
[04:02.18]
[00:29.63] ആഗ്നേയശൈലങ്ങൾ സാക്ഷി
[00:34.89] അകമെരിയും ആരണ്യതീരങ്ങളിൽ
[00:39.68] ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
[00:44.76] മറയുകയായ് നീയാം ജ്വാലാമുഖം
[00:49.84] ആകാശദീപങ്ങൾ സാക്ഷി
[00:54.71] ആഗ്നേയശൈലങ്ങൾ സാക്ഷി
[01:00.11]
[01:29.26] ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
[01:34.60] പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
[01:39.58] തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
[01:44.37] സിന്ദൂരരേണുവായണിഞ്ഞിരുന്നൂ
[01:49.58] മിഴികളിലൂറും ജപലയമണികൾ
[01:54.35] കറുകകളണിയും കണിമഴമലരായ്
[01:59.48] വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
[02:04.52] ആകാശദീപങ്ങൾ സാക്ഷി
[02:09.46] ആഗ്നേയശൈലങ്ങൾ സാക്ഷി
[02:14.82]
[02:34.86] മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
[02:39.71] മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ
[02:44.55] തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
[02:49.66] ഒരു രുദ്രതാളമായ് ചേർന്നിരുന്നു
[02:54.73] താണ്ഡവമാടും മനസ്സിലെയിരുളിൽ
[02:59.68] ഓർമ്മകളെഴുതും തരള നിലാവേ
[03:04.44] വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ
[03:09.89] ആകാശദീപങ്ങൾ സാക്ഷി
[03:14.62] ആഗ്നേയശൈലങ്ങൾ സാക്ഷി
[03:19.75] അകമെരിയും ആരണ്യതീരങ്ങളിൽ
[03:24.69] ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
[03:29.76] മറയുകയായ് നീയാം ജ്വാലാമുഖം
[03:34.83] ആകാശദീപങ്ങൾ സാക്ഷി
[03:39.93] ആഗ്നേയശൈലങ്ങൾ സാക്ഷി
[04:02.18]