Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kalpantha

👤 K. J. Yesudas 🎼 Ente Gramam (Original Motion Picture Soundtrack) ⏱️ 4:49
🎵 2748 characters
⏱️ 4:49 duration
🆔 ID: 5951893

📜 Lyrics

കല്പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
•••
കല്പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
കല്യാണരൂപനാകും
കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ
കവർന്ന രാധികയേ പോലെ
കല്പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
•••
കണ്ണടച്ചാലുമെന്റെ
കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ
കണ്ണടച്ചാലുമെന്റെ
കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ
കന്മദ പൂവിടർന്നാൽ
കളിവിരുന്നൊരുക്കുന്ന
കന്മദ പൂവിടർന്നാൽ
കളിവിരുന്നൊരുക്കുന്ന
കസ്തൂരി മാനല്ലോ നീ
കസ്തൂരി മാനല്ലോ നീ
കല്പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
•••
കർപ്പൂരമെരിയുന്ന
കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ
കർപ്പൂരമെരിയുന്ന
കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ

കദനകാവ്യം പോലെ
കളിയരങ്ങിൽ കണ്ട
കദനകാവ്യം പോലെ
കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ
കതിർമയി ദമയന്തി നീ
•••
കല്പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
കല്യാണരൂപനാകും
കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ
കവർന്ന രാധികയേ പോലെ
കല്പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും

⏱️ Synced Lyrics

[00:02.44] കല്പ്പാന്തകാലത്തോളം
[00:07.38] കാതരേ നീയെൻ മുന്നിൽ
[00:11.75] കൽഹാര ഹാരവുമായ് നിൽക്കും
[00:17.63] •••
[00:35.93] കല്പ്പാന്തകാലത്തോളം
[00:38.88] കാതരേ നീയെൻ മുന്നിൽ
[00:41.75] കൽഹാര ഹാരവുമായ് നിൽക്കും
[00:48.45] കല്യാണരൂപനാകും
[00:51.27] കണ്ണന്റെ കരളിനെ
[00:53.92] കവർന്ന രാധികയേപ്പോലെ
[00:59.81] കവർന്ന രാധികയേ പോലെ
[01:07.01] കല്പ്പാന്തകാലത്തോളം
[01:09.94] കാതരേ നീയെൻ മുന്നിൽ
[01:13.06] കൽഹാര ഹാരവുമായ് നിൽക്കും
[01:18.22] •••
[01:46.02] കണ്ണടച്ചാലുമെന്റെ
[01:48.63] കണ്മുന്നിൽ ഒഴുകുന്ന
[01:51.61] കല്ലോലിനിയല്ലോ നീ
[01:57.97] കണ്ണടച്ചാലുമെന്റെ
[02:00.72] കണ്മുന്നിൽ ഒഴുകുന്ന
[02:03.83] കല്ലോലിനിയല്ലോ നീ
[02:09.63] കന്മദ പൂവിടർന്നാൽ
[02:12.68] കളിവിരുന്നൊരുക്കുന്ന
[02:15.55] കന്മദ പൂവിടർന്നാൽ
[02:18.40] കളിവിരുന്നൊരുക്കുന്ന
[02:21.24] കസ്തൂരി മാനല്ലോ നീ
[02:26.89] കസ്തൂരി മാനല്ലോ നീ
[02:33.37] കല്പ്പാന്തകാലത്തോളം
[02:36.48] കാതരേ നീയെൻ മുന്നിൽ
[02:39.68] കൽഹാര ഹാരവുമായ് നിൽക്കും
[02:44.10] •••
[03:14.73] കർപ്പൂരമെരിയുന്ന
[03:17.47] കതിർമണ്ഡപത്തിലെ
[03:20.16] കാർത്തിക വിളക്കാണു നീ
[03:26.36] കർപ്പൂരമെരിയുന്ന
[03:28.91] കതിർമണ്ഡപത്തിലെ
[03:32.04] കാർത്തിക വിളക്കാണു നീ
[03:37.92] കദനകാവ്യം പോലെ
[03:40.57] കളിയരങ്ങിൽ കണ്ട
[03:43.51] കദനകാവ്യം പോലെ
[03:46.45] കളിയരങ്ങിൽ കണ്ട
[03:49.38] കതിർമയി ദമയന്തി നീ
[03:55.43] കതിർമയി ദമയന്തി നീ
[03:58.99] •••
[04:01.25] കല്പ്പാന്തകാലത്തോളം
[04:04.16] കാതരേ നീയെൻ മുന്നിൽ
[04:06.91] കൽഹാര ഹാരവുമായ് നിൽക്കും
[04:13.48] കല്യാണരൂപനാകും
[04:16.27] കണ്ണന്റെ കരളിനെ
[04:18.89] കവർന്ന രാധികയേപ്പോലെ
[04:25.02] കവർന്ന രാധികയേ പോലെ
[04:31.50] കല്പ്പാന്തകാലത്തോളം
[04:34.22] കാതരേ നീയെൻ മുന്നിൽ
[04:37.39] കൽഹാര ഹാരവുമായ് നിൽക്കും
[04:42.76]

⭐ Rate These Lyrics

Average: 0.0/5 • 0 ratings