Home 🎬 Bollywood 🎵 Pakistani 🎤 English Pop

Palavattom Pookkalam

👤 K. J. Yesudas 🎼 Manichitrathazhu (Orginal Motion Picture Soundtrack) ⏱️ 1:59
🎵 1292 characters
⏱️ 1:59 duration
🆔 ID: 5952749

📜 Lyrics

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
പൂങ്കുയിലൊന്നു പാടി പറഞ്ഞു
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്
പടിവാതിലില് ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം
ഒരു മാത്ര കൊണ്ടുവന്നല്ലോ
ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ് പടിവാതിലില് ചെന്നെന് മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്ക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിൻ്റെ തേന്മാവിന് കൊമ്പ്
എൻ്റെ കരളിലെ തേന്മാവിന് കൊമ്പ്

⏱️ Synced Lyrics

[00:18.74] പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്
[00:28.86] പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
[00:33.83] പൂങ്കുയിലൊന്നു പാടി പറഞ്ഞു
[00:39.15] പൂങ്കുയിലൊന്നു പാടി പറഞ്ഞു
[00:44.66] നിനയാത്ത നേരത്തെന്
[00:46.89] പടിവാതിലില് ഒരു പദവിന്യാസം കേട്ടപോലെ
[00:54.67] വരവായാലൊരുനാളും പിരിയാത്ത മധുമാസം
[00:59.96] ഒരു മാത്ര കൊണ്ടുവന്നല്ലോ
[01:04.98] ഒരു മാത്ര കൊണ്ടുവന്നല്ലോ
[01:10.46]
[01:25.86] കൊതിയോടെ ഓടിപ്പോയ് പടിവാതിലില് ചെന്നെന് മിഴി രണ്ടും നീട്ടുന്ന നേരം
[01:36.03] നിറയെ തളിര്ക്കുന്നു പൂക്കുന്നു കായ്ക്കുന്നു
[01:41.51] കനവിൻ്റെ തേന്മാവിന് കൊമ്പ്
[01:46.36] എൻ്റെ കരളിലെ തേന്മാവിന് കൊമ്പ്
[01:52.54]

⭐ Rate These Lyrics

Average: 0.0/5 • 0 ratings