Pulari Thoomanju
🎵 1939 characters
⏱️ 3:54 duration
🆔 ID: 5952947
📜 Lyrics
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു
വർണ്ണചിത്രങ്ങൾ മാഞ്ഞൂ
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു
വർണ്ണചിത്രങ്ങൾ മാഞ്ഞൂ
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
⏱️ Synced Lyrics
[00:31.37] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[00:37.49] പുഞ്ചിരിയിട്ടു പ്രപഞ്ചം
[00:43.59] ഭാരം താങ്ങാനരുതാതെ
[00:46.59] നീർമണി വീണുടഞ്ഞു
[00:50.22] വീണുടഞ്ഞു
[00:52.73] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[00:58.28] പുഞ്ചിരിയിട്ടു പ്രപഞ്ചം
[01:03.95] ഭാരം താങ്ങാനരുതാതെ
[01:07.34] നീർമണി വീണുടഞ്ഞു
[01:10.90] വീണുടഞ്ഞു
[01:13.18]
[01:37.39] മണ്ണിൻ ഈറൻ മനസ്സിനെ
[01:40.32] മാനം തൊട്ടുണർത്തീ
[01:49.48] മണ്ണിൻ ഈറൻ മനസ്സിനെ
[01:52.15] മാനം തൊട്ടുണർത്തീ
[01:55.22] വെയിലിൻ കയ്യിൽ അഴകോലും
[01:58.01] വർണ്ണചിത്രങ്ങൾ മാഞ്ഞു
[02:01.32] വർണ്ണചിത്രങ്ങൾ മാഞ്ഞൂ
[02:09.69] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[02:15.37] പുഞ്ചിരിയിട്ടു പ്രപഞ്ചം
[02:20.95] ഭാരം താങ്ങാനരുതാതെ
[02:23.74] നീർമണി വീണുടഞ്ഞു
[02:27.31] വീണുടഞ്ഞു
[02:29.84]
[02:51.95] കത്തിത്തീർന്ന പകലിന്റെ
[02:55.40] പൊട്ടും പൊടിയും ചാർത്തീ
[03:04.98] കത്തിത്തീർന്ന പകലിന്റെ
[03:07.86] പൊട്ടും പൊടിയും ചാർത്തീ
[03:10.78] ദുഃഖസ്മൃതികളിൽ നിന്നല്ലോ
[03:13.64] പുലരി പിറക്കുന്നൂ വീണ്ടും
[03:16.98] പുലരി പിറക്കുന്നൂ വീണ്ടും
[03:24.52] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[03:30.65] പുഞ്ചിരിയിട്ടു പ്രപഞ്ചം
[03:36.26] ഭാരം താങ്ങാനരുതാതെ
[03:39.31] നീർമണി വീണുടഞ്ഞു
[03:42.75] വീണുടഞ്ഞു
[03:44.95]
[00:37.49] പുഞ്ചിരിയിട്ടു പ്രപഞ്ചം
[00:43.59] ഭാരം താങ്ങാനരുതാതെ
[00:46.59] നീർമണി വീണുടഞ്ഞു
[00:50.22] വീണുടഞ്ഞു
[00:52.73] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[00:58.28] പുഞ്ചിരിയിട്ടു പ്രപഞ്ചം
[01:03.95] ഭാരം താങ്ങാനരുതാതെ
[01:07.34] നീർമണി വീണുടഞ്ഞു
[01:10.90] വീണുടഞ്ഞു
[01:13.18]
[01:37.39] മണ്ണിൻ ഈറൻ മനസ്സിനെ
[01:40.32] മാനം തൊട്ടുണർത്തീ
[01:49.48] മണ്ണിൻ ഈറൻ മനസ്സിനെ
[01:52.15] മാനം തൊട്ടുണർത്തീ
[01:55.22] വെയിലിൻ കയ്യിൽ അഴകോലും
[01:58.01] വർണ്ണചിത്രങ്ങൾ മാഞ്ഞു
[02:01.32] വർണ്ണചിത്രങ്ങൾ മാഞ്ഞൂ
[02:09.69] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[02:15.37] പുഞ്ചിരിയിട്ടു പ്രപഞ്ചം
[02:20.95] ഭാരം താങ്ങാനരുതാതെ
[02:23.74] നീർമണി വീണുടഞ്ഞു
[02:27.31] വീണുടഞ്ഞു
[02:29.84]
[02:51.95] കത്തിത്തീർന്ന പകലിന്റെ
[02:55.40] പൊട്ടും പൊടിയും ചാർത്തീ
[03:04.98] കത്തിത്തീർന്ന പകലിന്റെ
[03:07.86] പൊട്ടും പൊടിയും ചാർത്തീ
[03:10.78] ദുഃഖസ്മൃതികളിൽ നിന്നല്ലോ
[03:13.64] പുലരി പിറക്കുന്നൂ വീണ്ടും
[03:16.98] പുലരി പിറക്കുന്നൂ വീണ്ടും
[03:24.52] പുലരിത്തൂമഞ്ഞുതുള്ളിയിൽ
[03:30.65] പുഞ്ചിരിയിട്ടു പ്രപഞ്ചം
[03:36.26] ഭാരം താങ്ങാനരുതാതെ
[03:39.31] നീർമണി വീണുടഞ്ഞു
[03:42.75] വീണുടഞ്ഞു
[03:44.95]