Home 🎬 Bollywood 🎵 Pakistani 🎤 English Pop

Shyama Meghame (From ''Adhipan'')

👤 K. S. Chithra 🎼 Hits of K. S. Chithra ⏱️ 4:18
🎵 4139 characters
⏱️ 4:18 duration
🆔 ID: 5953193

📜 Lyrics

നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പ
സഗ മഗ സഗ മഗ സഗ മഗ സഗ മഗ സ
സനിപ നിപമ സനിപ നിപമ
സനി ധസ മഗ പമ നിപ സനി ഗനിസ
പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ

സഗ മപ നിപ മപ സഗ മപ നിപ മപ
ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ പനിനീർമഴയിൽ കുളിരുമ്പോൾ
അഴകായ് അരികിൽ വരുമോ

പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ
സഗ മപ സ്നേഹദൂതുമായ് വാ
നിപ മപ കാളിന്ദീതടത്തിൽ
സഗ മപ പ്രേമഹർഷമായീ

നിസഗമ സഗമപ ഗമപനി മപനിസ
നിസ ഗസ നിസ
സമഗമ സഗസ
നിസ നിസ പനി പ
പമ പനി പനി മ പ മ
നിസഗമ ഗമ സഗ സ

ഏതോ ഹരിതനികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണൾ വിതറുന്ന പൂവായ് മനസിൽ വിരിയൂ

സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ
സഗ മപ സ്നേഹദൂതുമായ് വാ
നിപ മപ കാളിന്ദീതടത്തിൽ,
സഗ മപ പ്രേമഹർഷമായീ

സമഗസ ഗപമഗ മനി പമ പനിസ
സ രിസ ഗഗസ പ നിപ മപനിപ സനി പമ ഗ മഗ
നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ
മമഗ പപമ നിനിപ സസനി ധ സ
മമഗ പപമ നിനിപ സസനി ധ സ
മമഗ പപമ നിനിപ സസനി ധ സ

ഏതകലങ്ങളിൽ നീയിപ്പോൾ മഴമുകിലോടൊത്തലയുന്നു
വിരഹത്തിൻ സ്വരരാഗങ്ങൾ ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീ അരികിൽ വന്നെനിക്കൊരു മധുരം തൂകിത്തരുമോ

സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തിൽ അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ പനിനീർമഴയിൽ കുളിരുമ്പോൾ
അഴകായ് അരികിൽ വരുമോ

പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ
സഗ മപ സ്നേഹദൂതുമായ് വാ
നിപ മപ കാളിന്തീ തടത്തിൽ
സഗ മപ പ്രേമഹർഷമായീ

⏱️ Synced Lyrics

[00:09.59] നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പ
[00:14.26] സഗ മഗ സഗ മഗ സഗ മഗ സഗ മഗ സ
[00:19.92] സനിപ നിപമ സനിപ നിപമ
[00:25.72] സനി ധസ മഗ പമ നിപ സനി ഗനിസ
[00:29.83] പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
[00:34.80] സഗ മപ നിപ മപ സഗ മപ നിപ മപ
[00:42.68] ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
[00:46.46] ഇതുവഴി കാളിന്ദീതടത്തിൽ
[00:48.45] അരിയൊരു പ്രേമഹർഷമായീ
[00:51.02] കുഴൽ വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
[00:56.06] സുരഭിലമാകും സുന്ദരസന്ധ്യ പനിനീർമഴയിൽ കുളിരുമ്പോൾ
[01:00.70] അഴകായ് അരികിൽ വരുമോ
[01:07.78] പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
[01:10.76] ശ്യാമമേഘമേ നീ
[01:12.29] സഗ മപ സ്നേഹദൂതുമായ് വാ
[01:14.44] നിപ മപ കാളിന്ദീതടത്തിൽ
[01:16.58] സഗ മപ പ്രേമഹർഷമായീ
[01:33.63] നിസഗമ സഗമപ ഗമപനി മപനിസ
[01:37.65] നിസ ഗസ നിസ
[01:39.86] സമഗമ സഗസ
[01:46.62] നിസ നിസ പനി പ
[01:48.15] പമ പനി പനി മ പ മ
[01:50.76] നിസഗമ ഗമ സഗ സ
[01:52.53] ഏതോ ഹരിതനികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ
[01:57.29] ആരാമത്തിൻ കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ
[02:01.85] അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ
[02:07.30] ഉദയത്തിൻ സൌവർണ്ണ കിരണൾ വിതറുന്ന പൂവായ് മനസിൽ വിരിയൂ
[02:18.73] സനി ഗസ മഗ പമ മപനി പനിസ നിസഗ സ
[02:21.54] ശ്യാമമേഘമേ നീ
[02:23.09] സഗ മപ സ്നേഹദൂതുമായ് വാ
[02:25.16] നിപ മപ കാളിന്ദീതടത്തിൽ,
[02:27.43] സഗ മപ പ്രേമഹർഷമായീ
[02:37.74] സമഗസ ഗപമഗ മനി പമ പനിസ
[02:44.58] സ രിസ ഗഗസ പ നിപ മപനിപ സനി പമ ഗ മഗ
[02:50.05] നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ
[02:59.05] മമഗ പപമ നിനിപ സസനി ധ സ
[03:02.98] മമഗ പപമ നിനിപ സസനി ധ സ
[03:05.12] മമഗ പപമ നിനിപ സസനി ധ സ
[03:07.51] ഏതകലങ്ങളിൽ നീയിപ്പോൾ മഴമുകിലോടൊത്തലയുന്നു
[03:12.21] വിരഹത്തിൻ സ്വരരാഗങ്ങൾ ശിവരഞ്ജിനിയായ് മാറുമ്പോൾ
[03:17.25] ജനിമൃതി തൻ പാതയിൽ ഞാൻ എന്നും നിന്നെ തേടുന്നു
[03:21.97] രതിസുഖസാരേ നീ അരികിൽ വന്നെനിക്കൊരു മധുരം തൂകിത്തരുമോ
[03:33.42] സനി ഗസ മഗ പമ മപനി പനിസ നിസഗ സ
[03:36.62] ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
[03:40.63] ഇതുവഴി കാളിന്ദീതടത്തിൽ അരിയൊരു പ്രേമഹർഷമായീ
[03:45.51] കുഴൽ വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
[03:50.58] സുരഭിലമാകും സുന്ദരസന്ധ്യ പനിനീർമഴയിൽ കുളിരുമ്പോൾ
[03:55.42] അഴകായ് അരികിൽ വരുമോ
[04:02.04] പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
[04:04.23] ശ്യാമമേഘമേ നീ
[04:06.68] സഗ മപ സ്നേഹദൂതുമായ് വാ
[04:08.86] നിപ മപ കാളിന്തീ തടത്തിൽ
[04:10.99] സഗ മപ പ്രേമഹർഷമായീ
[04:15.65]

⭐ Rate These Lyrics

Average: 0.0/5 • 0 ratings