Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vellithinkal

👤 K. J. Yesudas, Minmini 🎼 Meleparambil Aanveedu (Orginal Motion Picture Soundtrack) ⏱️ 4:15
🎵 2503 characters
⏱️ 4:15 duration
🆔 ID: 5953796

📜 Lyrics

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും
കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളി നോക്കവേ
വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും

കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം

നീയെൻ്റെ ലോലലോലമാ മുൾപ്പൂവിലെ
മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ
വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും

നാടോടിക്കിളി പാടും നാവേറിന്നീണവും
നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
നാലില്ലം തൊടി നീളെ മേയും പൂവാലിയും
പേരാൽ പൂങ്കുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും
കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളി നോക്കവേ
വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും

⏱️ Synced Lyrics

[00:36.86] വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
[00:43.25] ഉള്ളിന്നുള്ളിൽ താലോലം താളം തേടും
[00:49.05] കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
[00:55.65] എള്ളോളം നുള്ളി നോക്കവേ
[01:01.69] വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
[01:09.13] ഉള്ളിന്നുള്ളിൽ താലോലം താളം തേടും
[01:22.15]
[01:42.73] കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
[01:47.43] ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
[01:53.48] മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
[01:59.33] മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
[02:05.30] നീയെൻ്റെ ലോലലോലമാ മുൾപ്പൂവിലെ
[02:11.02] മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ
[02:17.34] വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
[02:24.39] ഉള്ളിന്നുള്ളിൽ താലോലം താളം തേടും
[02:30.96]
[02:50.08] നാടോടിക്കിളി പാടും നാവേറിന്നീണവും
[02:55.35] നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
[03:00.90] നാലില്ലം തൊടി നീളെ മേയും പൂവാലിയും
[03:07.04] പേരാൽ പൂങ്കുട ചൂടും നാഗക്കാവും
[03:12.88] നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
[03:19.16] അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ
[03:25.46] വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
[03:32.24] ഉള്ളിന്നുള്ളിൽ താലോലം താളം തേടും
[03:37.96] കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
[03:44.35] എള്ളോളം നുള്ളി നോക്കവേ
[03:52.91] വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
[03:58.47] ഉള്ളിന്നുള്ളിൽ താലോലം താളം തേടും
[04:07.68]

⭐ Rate These Lyrics

Average: 0.0/5 • 0 ratings