Oru Rathri Koodi
🎵 2398 characters
⏱️ 5:22 duration
🆔 ID: 5961116
📜 Lyrics
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
പല നാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
പിരിയാനൊരുങ്ങി നിൽക്കയോ
പിരിയാനൊരുങ്ങി നിൽക്കയോ
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസിന്റെ പാട്ട് കേട്ടുവോ
മനസിന്റെ പാട്ട് കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
പല നാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
പിരിയാനൊരുങ്ങി നിൽക്കയോ
പിരിയാനൊരുങ്ങി നിൽക്കയോ
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസിന്റെ പാട്ട് കേട്ടുവോ
മനസിന്റെ പാട്ട് കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
⏱️ Synced Lyrics
[00:52.04] ഒരു രാത്രി കൂടി വിട വാങ്ങവെ
[00:56.74] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[01:01.81] പതിയെ പറന്നെനരികിൽ വരും
[01:06.75] അഴകിന്റെ തൂവലാണു നീ
[01:14.79] ഒരു രാത്രി കൂടി വിട വാങ്ങവെ
[01:19.44] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[01:24.46] പതിയെ പറന്നെനരികിൽ വരും
[01:29.55] അഴകിന്റെ തൂവലാണു നീ
[02:17.79] പല നാളലഞ്ഞ മരുയാത്രയിൽ
[02:23.32] ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
[02:28.46] മിഴികൾക്കു മുമ്പിലിതളാർന്നു നീ
[02:33.57] പിരിയാനൊരുങ്ങി നിൽക്കയോ
[02:38.75] പിരിയാനൊരുങ്ങി നിൽക്കയോ
[02:43.76] പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
[02:48.90] തനിയേ കിടന്നു മിഴി വാർക്കവേ
[02:53.87] ഒരു നേർത്ത തെന്നലലിവോടെ വന്നു
[02:58.93] നെറുകിൽ തലോടി മാഞ്ഞുവോ
[03:03.90] നെറുകിൽ തലോടി മാഞ്ഞുവോ
[03:08.97] ഒരു രാത്രി കൂടി വിട വാങ്ങവെ
[03:14.05] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[03:59.52] മലർമഞ്ഞു വീണ വനവീഥിയിൽ
[04:04.40] ഇടയന്റെ പാട്ടു കാതോർക്കവേ
[04:09.55] ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
[04:14.71] മനസിന്റെ പാട്ട് കേട്ടുവോ
[04:19.67] മനസിന്റെ പാട്ട് കേട്ടുവോ
[04:24.81] നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
[04:30.16] കനിവോടെ പൂത്ത മണി ദീപമേ
[04:33.98] ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
[04:39.29] തിരിനാളമെന്നും കാത്തിടാം
[04:44.17] തിരിനാളമെന്നും കാത്തിടാം
[04:49.10] ഒരു രാത്രി കൂടി വിട വാങ്ങവെ
[04:54.24] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[04:58.91] പതിയെ പറന്നെനരികിൽ വരും
[05:04.01] അഴകിന്റെ തൂവലാണു നീ
[05:09.08]
[00:56.74] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[01:01.81] പതിയെ പറന്നെനരികിൽ വരും
[01:06.75] അഴകിന്റെ തൂവലാണു നീ
[01:14.79] ഒരു രാത്രി കൂടി വിട വാങ്ങവെ
[01:19.44] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[01:24.46] പതിയെ പറന്നെനരികിൽ വരും
[01:29.55] അഴകിന്റെ തൂവലാണു നീ
[02:17.79] പല നാളലഞ്ഞ മരുയാത്രയിൽ
[02:23.32] ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
[02:28.46] മിഴികൾക്കു മുമ്പിലിതളാർന്നു നീ
[02:33.57] പിരിയാനൊരുങ്ങി നിൽക്കയോ
[02:38.75] പിരിയാനൊരുങ്ങി നിൽക്കയോ
[02:43.76] പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
[02:48.90] തനിയേ കിടന്നു മിഴി വാർക്കവേ
[02:53.87] ഒരു നേർത്ത തെന്നലലിവോടെ വന്നു
[02:58.93] നെറുകിൽ തലോടി മാഞ്ഞുവോ
[03:03.90] നെറുകിൽ തലോടി മാഞ്ഞുവോ
[03:08.97] ഒരു രാത്രി കൂടി വിട വാങ്ങവെ
[03:14.05] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[03:59.52] മലർമഞ്ഞു വീണ വനവീഥിയിൽ
[04:04.40] ഇടയന്റെ പാട്ടു കാതോർക്കവേ
[04:09.55] ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
[04:14.71] മനസിന്റെ പാട്ട് കേട്ടുവോ
[04:19.67] മനസിന്റെ പാട്ട് കേട്ടുവോ
[04:24.81] നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
[04:30.16] കനിവോടെ പൂത്ത മണി ദീപമേ
[04:33.98] ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
[04:39.29] തിരിനാളമെന്നും കാത്തിടാം
[04:44.17] തിരിനാളമെന്നും കാത്തിടാം
[04:49.10] ഒരു രാത്രി കൂടി വിട വാങ്ങവെ
[04:54.24] ഒരു പാട്ടു മൂളി വെയിൽ വീഴവെ
[04:58.91] പതിയെ പറന്നെനരികിൽ വരും
[05:04.01] അഴകിന്റെ തൂവലാണു നീ
[05:09.08]