Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kelee Vipinam Biju

👤 Biju Narayanan 🎼 Mantrikam (Orginal Motion Picture Soundtrack) ⏱️ 5:12
🎵 1336 characters
⏱️ 5:12 duration
🆔 ID: 6025893

📜 Lyrics

കേളീവിപിനം വിജനം, മേലേയിരുളും ഗഗനം
മണ്ണിൽ നിശ തൻ നിറകലികകളോ
കണ്ണിൽ കനവിൻ കതിർമലരുകളോ, വിരിവൂ
കേളീവിപിനം വിജനം, മേലേയിരുളും ഗഗനം

ഏകതാരയെന്ന പോൽ പോവതാരെ കാണുവാൻ
പേടിയെന്തു കൺകളിൽ പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരേ വന്നണഞ്ഞുവോ
കേളീവിപിനം വിജനം, മേലേയിരുളും ഗഗനം

നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി
പാടുവാൻ മറന്ന പോൽ ആടിയാടി നില്പൂ നീ
കൺകളിൽ നിന്നോ ചെങ്കനൽ പാറീ
കളഞ്ഞുവോ നിറന്ന നിൻ മണി

കേളീവിപിനം വിജനം, മേലേയിരുളും ഗഗനം
മണ്ണിൽ നിശ തൻ നിറകലികകളോ
കണ്ണിൽ കനവിൻ കതിർമലരുകളോ, വിരിവൂ

⏱️ Synced Lyrics

[00:41.02] കേളീവിപിനം വിജനം, മേലേയിരുളും ഗഗനം
[00:56.92] മണ്ണിൽ നിശ തൻ നിറകലികകളോ
[01:03.84] കണ്ണിൽ കനവിൻ കതിർമലരുകളോ, വിരിവൂ
[01:10.71] കേളീവിപിനം വിജനം, മേലേയിരുളും ഗഗനം
[01:22.53]
[02:09.17] ഏകതാരയെന്ന പോൽ പോവതാരെ കാണുവാൻ
[02:17.62] പേടിയെന്തു കൺകളിൽ പേടമാനെ ചൊല്ലൂ നീ
[02:25.53] പൂഞ്ചിറകോലും കാഞ്ചനനാഗം
[02:33.83] പറന്നു നേരേ വന്നണഞ്ഞുവോ
[02:40.69] കേളീവിപിനം വിജനം, മേലേയിരുളും ഗഗനം
[02:58.11]
[03:45.96] നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി
[03:53.40] പാടുവാൻ മറന്ന പോൽ ആടിയാടി നില്പൂ നീ
[04:01.64] കൺകളിൽ നിന്നോ ചെങ്കനൽ പാറീ
[04:09.89] കളഞ്ഞുവോ നിറന്ന നിൻ മണി
[04:16.37] കേളീവിപിനം വിജനം, മേലേയിരുളും ഗഗനം
[04:36.79] മണ്ണിൽ നിശ തൻ നിറകലികകളോ
[04:43.48] കണ്ണിൽ കനവിൻ കതിർമലരുകളോ, വിരിവൂ
[05:00.20]

⭐ Rate These Lyrics

Average: 0.0/5 • 0 ratings