Akale (From "9 (Nine) Malayalam")
🎵 2609 characters
⏱️ 4:08 duration
🆔 ID: 6094288
📜 Lyrics
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ...
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
मासूम अदाओं पे दिल हारे
सपने तेरे नाम है अब सारे
इक पल भि तेरे बिन रहना नहीं
तेरे बिना... हो तेरे बिना यारा
मासूम अदाओं पे दिल हारे
सपने तेरे नाम है अब सारे
इक पल भि तेरे बिन रहना नहीं
तेरे बिना... हो तेरे बिना यारा
പൊഴിയുവിൽ നമ്മളെന്നു നീ
പലകുറിയും കാതിലോതിയേ
അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ...
മുകിലുകളിൽ മാരിവില്ലുപോൽ
ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ്മയേരിയവേ... എവിടെ നീ
ഈ ജന്മമെന്തിനോ നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലോ നീറുകയോ
എൻ മിഴിയിൽ വന്നു നീ മൂടുകയോ ഓ... ഓ... ഓ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ... നീ
അ അ ആ...

⏱️ Synced Lyrics
[00:18.65] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
[00:25.77] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[00:34.02] ഏറെ ജന്മമായ് കാത്തിരുന്നപോൽ
[00:38.21] എന്റെ പാതയിൽ വന്നതാണു നീ
[00:42.51] ജീവതാളമായ് മാറിയെങ്കിലും
[00:47.04] മാഞ്ഞതെന്തിനോ ഒരു നാളിൽ
[00:51.92]
[00:55.46] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ...
[01:04.03] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
[01:11.72] मासूम अदाओं पे दिल हारे
[01:15.43] सपने तेरे नाम है अब सारे
[01:19.72] इक पल भि तेरे बिन रहना नहीं
[01:23.97] तेरे बिना... हो तेरे बिना यारा
[01:27.93] मासूम अदाओं पे दिल हारे
[01:32.33] सपने तेरे नाम है अब सारे
[01:36.53] इक पल भि तेरे बिन रहना नहीं
[01:40.69] तेरे बिना... हो तेरे बिना यारा
[01:46.31]
[02:19.65] പൊഴിയുവിൽ നമ്മളെന്നു നീ
[02:23.69] പലകുറിയും കാതിലോതിയേ
[02:27.65] അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ...
[02:36.29] മുകിലുകളിൽ മാരിവില്ലുപോൽ
[02:40.18] ഞൊടിയിടയിൽ മാഞ്ഞുപോയി നീ
[02:44.58] മിഴിനിറയെ നിന്റെ ഓർമ്മയേരിയവേ... എവിടെ നീ
[02:51.58] ഈ ജന്മമെന്തിനോ നീളുകയോ
[02:55.70] ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
[02:59.73] നിൻ വിരഹമെന്നിലോ നീറുകയോ
[03:03.97] എൻ മിഴിയിൽ വന്നു നീ മൂടുകയോ ഓ... ഓ... ഓ
[03:11.16] ഏറെ ജന്മമായ് കാത്തിരുന്നപോൽ
[03:14.86] എന്റെ പാതയിൽ വന്നതാണു നീ
[03:19.11] ജീവതാളമായ് മാറിയെങ്കിലും
[03:23.24] മാഞ്ഞതെന്തിനോ ഒരു നാളിൽ
[03:28.19]
[03:32.42] അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
[03:40.67] അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ... നീ
[03:50.22]
[03:55.01] അ അ ആ...
[04:04.06]