Home 🎬 Bollywood 🎵 Pakistani 🎤 English Pop

SAMBAR

👤 ThirumaLi, Thudwiser, Fejo, Dabzee 🎼 SAMBAR ⏱️ 3:45
🎵 7138 characters
⏱️ 3:45 duration
🆔 ID: 6137532

📜 Lyrics

I Got Bars On Bars Flowing Like സാമ്പാർ
Mixin Some മസാല Come On സദ്യ തയ്യാർ
Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ
I Got Bars On Bars Flowing Like സാമ്പാർ
Mixin Some മസാല Come On സദ്യ തയ്യാർ
Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ

Yeah ഊണിൻ വേണം സാമ്പാർ Game-ന് വേണം Some Bars
ചോറിന് ചോറ് തോരന് മോര് Bar-ന് ഭാരൻ സദ്യ
സാധനമുണ്ടോ കയ്യിൽ സാധ്യത കാണുന്നില്ല
So We Are Back To The Game
ഇനി എല്ലാവർക്കും നല്ല ധന വട

വേണം നല്ലൊരു തൂശൻ ഇല
Scene അത് മൊത്തം ശോക നില
So We Are Back To The അടുക്കള
തീ കൂട്ടാൻ മുങ്ങല്ലേ അകത്തുവാ
പന്തൽ ഞങ്ങൾ പണിഞ്ഞതാ
അടിയന്തരമല്ല ഇത് അടിത്തറ
പാചക പരമ്പര ഇനി വാചക അരികൊല
സൂജന കണ്ടു പഠിച്ചില്ലെങ്കിൽ
നിൻ്റെ കാര്യം കുതകമാ

സ്വന്തം കാര്യം സിന്താബും
അന്തം ഇല്ലേ സഹോദരാ
നീ ചെല്ല് പന്തിക്ക്
മുൻ പന്തിക്ക് കയ്യും കഴുകി ഇരിക്ക്
ദാ വരണുണ്ട് നാലും കൂട്ടിയ ഊണ്
പാകം നൂറില് നൂറ്

കണ്ണും തുറന്ന് കോപത്താൽ ദഹിച്ച്
പാട്ടുകൾ എഴുതി Top അല്ലെ
ആരൊക്കെ വന്ന് ആരോക്കെ പോയി
നിങ്ങടെ മച്ചാൻ Top അല്ലെ
എന്നുടെ ബാസെല്ലാം Bazooka Rap Verses Like Joyner Lucas
ഒരു Bible ഉണ്ടെങ്കിൽ ഞാനാ മത്തായി Markos Luka

കേറി വാ അങ്ങോട്ട് ഇരിക്ക് പന്തി എന്നും full അല്ലെ
കൊതിയിട്ട ഇലയിട്ടോ അച്ചാർ
എല്ലിശേരി പുളിശേരി ചോർ എത്തി
എവിടെ സാമ്പാർ നിങ്ങടെ സ്വന്തം കലാകാർ
ഒരുമിച്ച് എത്തിയാൽ Scene താർമാർ 101 വിളിക്കട്ടെ

പറഞ്ഞു പഴകിയ ചിന്തകൾക്കില്ല മാറ്റം നാടേ നാട്ടാരേ
ദീർഘവീക്ഷണ Skill വെട്ടിക്കാൻ
ഇവിടെ ഇനിയും ആളില്ലേ
കുറിച്ച് വച്ചിട്ട് split ചെയ്തപ്പോ
സ്വീകരിച്ചു നീ ആട്ടാൽ ഇപ്പൊ
തലമുറ പുതിയത് Bribe ചെയ്യുന്ന
Discography-യിലെ പാട്ടാലേ

ഇത് എൻ്റെ സദ്യ ഞാൻ വിളമ്പുന്നത് സാമ്പാർ
ഇവിടെ എല്ലാവർക്കും വേണ്ടത്
ഓലൻ തോരൻ അവിയൽ
അരി വെക്കാൻ പോയിട്ടുണ്ട് അരി കലം അടുപ്പിൽ
അടുപ്പത്തിട്ട് ഇളക്കുമ്പൊ അടിത്തട്ടിൽ തിളയ്ക്കും
അടിത്തട്ടിൽ തിളയ്ക്കും അടിത്തട്ടിൽ തിളയ്ക്കും
അടുപ്പത്തിട്ട് ഇളക്കുമ്പൊ I Got I Got I Got (അടിത്തട്ടിൽ തിളയ്ക്കും)

I Got Bars On Bars Flowing Like സാമ്പാർ
Mixin Some മസാല Come On സദ്യ തയ്യാർ
Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ
I Got Bars On Bars Flowing Like സാമ്പാർ
Mixin Some മസാല Come On സദ്യ തയ്യാർ
Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ

Hey Barah Barah വിത്തിന് പൊതിഞ്ഞിട്ട്
ചെല്ല ചെല്ല മടക്കന ഒയിഞ്ഞിട്ട്
തല്ല തല്ല കോപ്പിലെ കളി കണ്ട് വയ്യ വയ്യൻ്റെ വയ്യ
സൂറ സൂറ ചേമ്പിലെ കൊണയിത്
കാണാൻ വജ്ജ പൂത്തരം ഉളിയിത്
പട്ടാപ്പിള്ള കാട്ടണ കളിയിത് നൂലാ മാലേൻ്റെ ഓല

എട്ടിട് തീയിട് എട്ടിന് തീമെട്
ചെമ്പിന് ചോറിന് ചാറിന് കോഴിയെട്
പത്തിരി മത്തിന് തേങ്ങേൻ്റെ പാലെട്
നാവിൽ കപ്പല് ഓടണ് ചേലില്
നെഞ്ചത് കെടക്കണ് തിജ്ജത് കുത്തണ്
കജ്ജത് തുടക്കണ മുജ്ജത് പറിക്കണ്
നെഞ്ചില് മുഞ്ചില് മഞ്ചില് കുഞ്ചില്
അഞ്ചിൻ്റെ മഞ്ചില് നെഞ്ചില് മഞ്ചില്
നൂലാ മാലെൻ്റെ ഓല

Hey Barah Barah വിത്തിന് പൊതിഞ്ഞിട്ട്
ചെല്ല ചെല്ല മടക്കന ഒയിഞ്ഞിട്ട്
തല്ല തല്ല കോപ്പിലെ കളി കണ്ട് വയ്യ വയ്യൻ്റെ വയ്യ
സൂറ സൂറ ചേമ്പിലെ കൊണയിത്
കാണാൻ വജ്ജ പൂത്തരം ഉളിയിത്
പട്ടാപ്പിള്ള കാട്ടണ കളിയിത് നൂലാ മാലേൻ്റെ ഓല

നൂലാ മാലേൻ്റെ ഓല

I Got Bars On Bars Flowing Like സാമ്പാർ
Mixin Some മസാല Come On സദ്യ തയ്യാർ (നൂലാ മാലേൻ്റെ ഓല)
Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ Yeah (നൂലാ മാലേൻ്റെ ഓല)

⏱️ Synced Lyrics

[00:17.58] I Got Bars On Bars Flowing Like സാമ്പാർ
[00:20.45] Mixin Some മസാല Come On സദ്യ തയ്യാർ
[00:23.61] Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
[00:26.54] നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ
[00:29.72] I Got Bars On Bars Flowing Like സാമ്പാർ
[00:32.68] Mixin Some മസാല Come On സദ്യ തയ്യാർ
[00:35.59] Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
[00:38.80] നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ
[00:42.29] Yeah ഊണിൻ വേണം സാമ്പാർ Game-ന് വേണം Some Bars
[00:45.83] ചോറിന് ചോറ് തോരന് മോര് Bar-ന് ഭാരൻ സദ്യ
[00:48.53] സാധനമുണ്ടോ കയ്യിൽ സാധ്യത കാണുന്നില്ല
[00:51.48] So We Are Back To The Game
[00:52.56] ഇനി എല്ലാവർക്കും നല്ല ധന വട
[00:54.65] വേണം നല്ലൊരു തൂശൻ ഇല
[00:56.40] Scene അത് മൊത്തം ശോക നില
[00:57.90] So We Are Back To The അടുക്കള
[00:59.32] തീ കൂട്ടാൻ മുങ്ങല്ലേ അകത്തുവാ
[01:00.79] പന്തൽ ഞങ്ങൾ പണിഞ്ഞതാ
[01:02.35] അടിയന്തരമല്ല ഇത് അടിത്തറ
[01:03.92] പാചക പരമ്പര ഇനി വാചക അരികൊല
[01:06.02] സൂജന കണ്ടു പഠിച്ചില്ലെങ്കിൽ
[01:07.83] നിൻ്റെ കാര്യം കുതകമാ
[01:09.29] സ്വന്തം കാര്യം സിന്താബും
[01:10.88] അന്തം ഇല്ലേ സഹോദരാ
[01:12.45] നീ ചെല്ല് പന്തിക്ക്
[01:13.45] മുൻ പന്തിക്ക് കയ്യും കഴുകി ഇരിക്ക്
[01:15.32] ദാ വരണുണ്ട് നാലും കൂട്ടിയ ഊണ്
[01:17.16] പാകം നൂറില് നൂറ്
[01:18.40] കണ്ണും തുറന്ന് കോപത്താൽ ദഹിച്ച്
[01:20.08] പാട്ടുകൾ എഴുതി Top അല്ലെ
[01:21.37] ആരൊക്കെ വന്ന് ആരോക്കെ പോയി
[01:22.99] നിങ്ങടെ മച്ചാൻ Top അല്ലെ
[01:24.54] എന്നുടെ ബാസെല്ലാം Bazooka Rap Verses Like Joyner Lucas
[01:27.49] ഒരു Bible ഉണ്ടെങ്കിൽ ഞാനാ മത്തായി Markos Luka
[01:30.63] കേറി വാ അങ്ങോട്ട് ഇരിക്ക് പന്തി എന്നും full അല്ലെ
[01:33.56] കൊതിയിട്ട ഇലയിട്ടോ അച്ചാർ
[01:35.67] എല്ലിശേരി പുളിശേരി ചോർ എത്തി
[01:37.31] എവിടെ സാമ്പാർ നിങ്ങടെ സ്വന്തം കലാകാർ
[01:39.65] ഒരുമിച്ച് എത്തിയാൽ Scene താർമാർ 101 വിളിക്കട്ടെ
[01:42.86] പറഞ്ഞു പഴകിയ ചിന്തകൾക്കില്ല മാറ്റം നാടേ നാട്ടാരേ
[01:46.03] ദീർഘവീക്ഷണ Skill വെട്ടിക്കാൻ
[01:47.69] ഇവിടെ ഇനിയും ആളില്ലേ
[01:49.25] കുറിച്ച് വച്ചിട്ട് split ചെയ്തപ്പോ
[01:50.89] സ്വീകരിച്ചു നീ ആട്ടാൽ ഇപ്പൊ
[01:52.13] തലമുറ പുതിയത് Bribe ചെയ്യുന്ന
[01:53.75] Discography-യിലെ പാട്ടാലേ
[01:55.28] ഇത് എൻ്റെ സദ്യ ഞാൻ വിളമ്പുന്നത് സാമ്പാർ
[01:58.45] ഇവിടെ എല്ലാവർക്കും വേണ്ടത്
[01:59.74] ഓലൻ തോരൻ അവിയൽ
[02:01.33] അരി വെക്കാൻ പോയിട്ടുണ്ട് അരി കലം അടുപ്പിൽ
[02:04.28] അടുപ്പത്തിട്ട് ഇളക്കുമ്പൊ അടിത്തട്ടിൽ തിളയ്ക്കും
[02:07.15] അടിത്തട്ടിൽ തിളയ്ക്കും അടിത്തട്ടിൽ തിളയ്ക്കും
[02:10.66] അടുപ്പത്തിട്ട് ഇളക്കുമ്പൊ I Got I Got I Got (അടിത്തട്ടിൽ തിളയ്ക്കും)
[02:13.77] I Got Bars On Bars Flowing Like സാമ്പാർ
[02:15.93] Mixin Some മസാല Come On സദ്യ തയ്യാർ
[02:19.02] Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
[02:21.92] നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ
[02:25.14] I Got Bars On Bars Flowing Like സാമ്പാർ
[02:28.07] Mixin Some മസാല Come On സദ്യ തയ്യാർ
[02:31.03] Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
[02:34.22] നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ
[02:37.23] Hey Barah Barah വിത്തിന് പൊതിഞ്ഞിട്ട്
[02:39.31] ചെല്ല ചെല്ല മടക്കന ഒയിഞ്ഞിട്ട്
[02:40.97] തല്ല തല്ല കോപ്പിലെ കളി കണ്ട് വയ്യ വയ്യൻ്റെ വയ്യ
[02:43.92] സൂറ സൂറ ചേമ്പിലെ കൊണയിത്
[02:45.43] കാണാൻ വജ്ജ പൂത്തരം ഉളിയിത്
[02:46.74] പട്ടാപ്പിള്ള കാട്ടണ കളിയിത് നൂലാ മാലേൻ്റെ ഓല
[02:49.79] എട്ടിട് തീയിട് എട്ടിന് തീമെട്
[02:51.56] ചെമ്പിന് ചോറിന് ചാറിന് കോഴിയെട്
[02:52.99] പത്തിരി മത്തിന് തേങ്ങേൻ്റെ പാലെട്
[02:54.55] നാവിൽ കപ്പല് ഓടണ് ചേലില്
[02:56.20] നെഞ്ചത് കെടക്കണ് തിജ്ജത് കുത്തണ്
[02:57.47] കജ്ജത് തുടക്കണ മുജ്ജത് പറിക്കണ്
[02:59.09] നെഞ്ചില് മുഞ്ചില് മഞ്ചില് കുഞ്ചില്
[03:00.69] അഞ്ചിൻ്റെ മഞ്ചില് നെഞ്ചില് മഞ്ചില്
[03:03.81] നൂലാ മാലെൻ്റെ ഓല
[03:05.13] Hey Barah Barah വിത്തിന് പൊതിഞ്ഞിട്ട്
[03:06.77] ചെല്ല ചെല്ല മടക്കന ഒയിഞ്ഞിട്ട്
[03:08.36] തല്ല തല്ല കോപ്പിലെ കളി കണ്ട് വയ്യ വയ്യൻ്റെ വയ്യ
[03:11.26] സൂറ സൂറ ചേമ്പിലെ കൊണയിത്
[03:12.81] കാണാൻ വജ്ജ പൂത്തരം ഉളിയിത്
[03:14.74] പട്ടാപ്പിള്ള കാട്ടണ കളിയിത് നൂലാ മാലേൻ്റെ ഓല
[03:17.59]
[03:28.02] നൂലാ മാലേൻ്റെ ഓല
[03:29.18] I Got Bars On Bars Flowing Like സാമ്പാർ
[03:31.81] Mixin Some മസാല Come On സദ്യ തയ്യാർ (നൂലാ മാലേൻ്റെ ഓല)
[03:35.56] Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ
[03:37.98] നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ Yeah (നൂലാ മാലേൻ്റെ ഓല)
[03:44.04]

⭐ Rate These Lyrics

Average: 0.0/5 • 0 ratings