Home 🎬 Bollywood 🎵 Pakistani 🎤 English Pop

Khalbum Katti

👤 Dabzee feat. RXZOR 🎼 Khalbum Katti - Single ⏱️ 3:29
🎵 5578 characters
⏱️ 3:29 duration
🆔 ID: 6138045

📜 Lyrics

What the fuck, RXZOR?!

തിരിഞ്ഞാ കമറാക്കത്തി
മനസ്സിന്റെ മനസ്സിലൊരാളിക്കത്തി
ബതിലലിഞ്ഞൊരു ബൂം ബൂം കട്ടി
ഉമ്മാന്റെ മാറത്തെ സ്വര്ണക്കട്ടി

മൊഞ്ച് വരച്ചൊരു ചാലിൻ കട്ടി
മനസ്സിന്റെ ചാലിലെ മോഹക്കട്ടി
കണ്ട് നിറഞ്ഞെന്റെ ഖൽബിൻപെട്ടി
പൊട്ടിതുറന്നപ്പോ ഡബ്ബാ പൊട്ടി

കിത്താബിലെഴുതിയ കവിതക്കേട്ടു
കൊത്തി വലിച്ചെറിഞ്ഞോരു മോഹപ്പുട്ട്
മഖ് ബറ പോലത്തെ ഭാരക്കെട്ട്
ചിരികൊണ്ട് മറച്ചൊരു ഖൽബിൻ കാറ്റ്

കുളിരണിഞ്ഞൊഴുകിയ ദാഹക്കാറ്റ്
കൊടുത്തതും ഉടുത്തതും ദർവിഷിലോട്ട്
അനവധി അലഞ്ഞൊരു ഈണപ്പാട്ട്
ജന്നാതുൽ ഫിർദൗസിൽ കൂടാം നോട്ട്

നിപ്പവളോള് കിടപ്പവളോള്
നാരിയതോള് നിറഞ്ഞവളോള്
കത്തണതോള് കരിഞ്ഞവളോള്
കുലഹ്മഡിഞ്ഞോള് കുടത്തെറിഞ്ഞോള്

മാനമതോള് മന്ത്രമതോള്
പന്തലതോള് പെരുമ്പറയോള്
പോന്നവരോള് പൂത്തവരോള്
പെണ്ണവരോള് പേരുംപെരുത്തൊള്

ജന്നതിനൊരത്തിലേ
ആനന്ദത്തോട്ടത്തിലെ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്
ജന്നതിനൊരത്തിലേ
ആനന്ദത്തോട്ടത്തിലെ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്

അമറാലമറാലമറാലമറാലമറാലമറാലമറാലേ
അമറാലമറാലമറാലമറാലമറാലമറാലമറാലേ
അമറാലമറാലമറാലമറാലമറാലമറാലമറാലെ
അമറാലമറാലമറാലമറാലമറാലമറാലമറാലെ

കല്ലാണ് പെയ്തത് നെഞ്ചത്തോട്ട്
മത്താപ്പ് ചെത്തിയ മുറ്റത്തോട്ട്
മഗ് രിബ് ബാങ്കിനെ മുത്ത്യങ്ങോട്ട്
പുലരികളനവധി നടന്നങ്ങോട്ട്

പത്തരമാറ്റഴകൊത്തവളോള്
മുത്തിയ ചുണ്ടിന്റെ മത്തവളോള്
മാറിലെ ചാഞ്ഞോരു മന്ത്രമതോള്
തന്ത്രമതോള് തരം തിരിഞ്ഞോള്

പ്രാണന് പേറിയ പുണ്യമതോള്
മോന്തിടെ മുട്ടിലെ തിജ്ജവരോള്
ചൂരത് പാകിയൊറൂദവളോള്
നെജ്ജവരോള് കടുംകടുത്തോള്

പത്തരമാറ്റവളൊത്തവരോള്
കാറ്റിലെ ചാറിയ പെയ്ത്തതിലോള്
കുത്തിയൊഴുകുന്നൊരു മുത്തവളോള്
കത്ത്യവരോള് കുതിച്ചവരോള്

ജന്നതിനൊരത്തിലേ
ആനന്ദത്തോട്ടത്തിലെ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്
ജന്നതിനൊരത്തിലേ
ആനന്ദത്തോട്ടത്തിലെ
നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്

ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
ഖൽബിന്റെ കമറൊളിവാലെ നൂറും കൊണ്ട് പൂണ്ടന്ന്
കരയാനും പറയാനും പടച്ചോനായോനുള്ളത്കൊണ്ട്
കഥനത്തെ ചാക്കില് കെട്ടി കൂട്ടികുത്തി കുത്തികൂട്ടി

ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
ഖൽബിന്റെ കമറൊളിവാലെ നൂറും കൊണ്ട് പൂണ്ടന്ന്
കരയാനും പറയാനും പടച്ചോനായോനുള്ളത്കൊണ്ട്
കഥനത്തെ ചാക്കില് കെട്ടി കൂട്ടികുത്തി കുത്തികൂട്ടി

ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
ഖൽബിന്റെ കമറൊളിവാലെ നൂറും കൊണ്ട് പൂണ്ടന്ന്

What the fuck, RXZOR?!

⏱️ Synced Lyrics

[00:02.38] What the fuck, RXZOR?!
[00:08.27]
[00:15.54] തിരിഞ്ഞാ കമറാക്കത്തി
[00:17.04] മനസ്സിന്റെ മനസ്സിലൊരാളിക്കത്തി
[00:18.99] ബതിലലിഞ്ഞൊരു ബൂം ബൂം കട്ടി
[00:20.39] ഉമ്മാന്റെ മാറത്തെ സ്വര്ണക്കട്ടി
[00:22.25] മൊഞ്ച് വരച്ചൊരു ചാലിൻ കട്ടി
[00:24.04] മനസ്സിന്റെ ചാലിലെ മോഹക്കട്ടി
[00:25.61] കണ്ട് നിറഞ്ഞെന്റെ ഖൽബിൻപെട്ടി
[00:27.13] പൊട്ടിതുറന്നപ്പോ ഡബ്ബാ പൊട്ടി
[00:28.96] കിത്താബിലെഴുതിയ കവിതക്കേട്ടു
[00:30.35] കൊത്തി വലിച്ചെറിഞ്ഞോരു മോഹപ്പുട്ട്
[00:32.16] മഖ് ബറ പോലത്തെ ഭാരക്കെട്ട്
[00:33.70] ചിരികൊണ്ട് മറച്ചൊരു ഖൽബിൻ കാറ്റ്
[00:35.46] കുളിരണിഞ്ഞൊഴുകിയ ദാഹക്കാറ്റ്
[00:36.91] കൊടുത്തതും ഉടുത്തതും ദർവിഷിലോട്ട്
[00:38.80] അനവധി അലഞ്ഞൊരു ഈണപ്പാട്ട്
[00:40.46] ജന്നാതുൽ ഫിർദൗസിൽ കൂടാം നോട്ട്
[00:42.18] നിപ്പവളോള് കിടപ്പവളോള്
[00:43.77] നാരിയതോള് നിറഞ്ഞവളോള്
[00:45.32] കത്തണതോള് കരിഞ്ഞവളോള്
[00:47.02] കുലഹ്മഡിഞ്ഞോള് കുടത്തെറിഞ്ഞോള്
[00:48.77] മാനമതോള് മന്ത്രമതോള്
[00:50.46] പന്തലതോള് പെരുമ്പറയോള്
[00:52.04] പോന്നവരോള് പൂത്തവരോള്
[00:53.66] പെണ്ണവരോള് പേരുംപെരുത്തൊള്
[00:55.31] ജന്നതിനൊരത്തിലേ
[00:57.06] ആനന്ദത്തോട്ടത്തിലെ
[00:58.68] നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്
[01:02.06] ജന്നതിനൊരത്തിലേ
[01:03.65] ആനന്ദത്തോട്ടത്തിലെ
[01:05.33] നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്
[01:08.85] അമറാലമറാലമറാലമറാലമറാലമറാലമറാലേ
[01:12.30] അമറാലമറാലമറാലമറാലമറാലമറാലമറാലേ
[01:15.68] അമറാലമറാലമറാലമറാലമറാലമറാലമറാലെ
[01:18.05] അമറാലമറാലമറാലമറാലമറാലമറാലമറാലെ
[01:22.29] കല്ലാണ് പെയ്തത് നെഞ്ചത്തോട്ട്
[01:23.73] മത്താപ്പ് ചെത്തിയ മുറ്റത്തോട്ട്
[01:25.48] മഗ് രിബ് ബാങ്കിനെ മുത്ത്യങ്ങോട്ട്
[01:27.01] പുലരികളനവധി നടന്നങ്ങോട്ട്
[01:28.76] പത്തരമാറ്റഴകൊത്തവളോള്
[01:30.35] മുത്തിയ ചുണ്ടിന്റെ മത്തവളോള്
[01:32.06] മാറിലെ ചാഞ്ഞോരു മന്ത്രമതോള്
[01:33.62] തന്ത്രമതോള് തരം തിരിഞ്ഞോള്
[01:35.35] പ്രാണന് പേറിയ പുണ്യമതോള്
[01:37.03] മോന്തിടെ മുട്ടിലെ തിജ്ജവരോള്
[01:38.72] ചൂരത് പാകിയൊറൂദവളോള്
[01:40.34] നെജ്ജവരോള് കടുംകടുത്തോള്
[01:42.40] പത്തരമാറ്റവളൊത്തവരോള്
[01:43.80] കാറ്റിലെ ചാറിയ പെയ്ത്തതിലോള്
[01:45.51] കുത്തിയൊഴുകുന്നൊരു മുത്തവളോള്
[01:47.22] കത്ത്യവരോള് കുതിച്ചവരോള്
[01:48.83] ജന്നതിനൊരത്തിലേ
[01:50.49] ആനന്ദത്തോട്ടത്തിലെ
[01:52.08] നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്
[01:55.37] ജന്നതിനൊരത്തിലേ
[01:57.15] ആനന്ദത്തോട്ടത്തിലെ
[01:58.70] നൂറ് മെനഞ്ഞൊരു നൂറുതികഞ്ഞൊരു വേദനക്കായലത്
[02:02.33] ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
[02:05.84] ഖൽബിന്റെ കമറൊളിവാലെ നൂറും കൊണ്ട് പൂണ്ടന്ന്
[02:09.06] കരയാനും പറയാനും പടച്ചോനായോനുള്ളത്കൊണ്ട്
[02:12.29] കഥനത്തെ ചാക്കില് കെട്ടി കൂട്ടികുത്തി കുത്തികൂട്ടി
[02:17.26]
[02:42.08] ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
[02:45.60] ഖൽബിന്റെ കമറൊളിവാലെ നൂറും കൊണ്ട് പൂണ്ടന്ന്
[02:48.99] കരയാനും പറയാനും പടച്ചോനായോനുള്ളത്കൊണ്ട്
[02:52.36] കഥനത്തെ ചാക്കില് കെട്ടി കൂട്ടികുത്തി കുത്തികൂട്ടി
[02:55.74] ഓളന്ന് ചാഞ്ഞന്ന് നൂറും കൊണ്ട് ചാഞ്ഞന്ന്
[02:59.09] ഖൽബിന്റെ കമറൊളിവാലെ നൂറും കൊണ്ട് പൂണ്ടന്ന്
[03:03.96]
[03:09.99] What the fuck, RXZOR?!
[03:11.63]

⭐ Rate These Lyrics

Average: 0.0/5 • 0 ratings