Home 🎬 Bollywood 🎵 Pakistani 🎤 English Pop

Puzhu Pulikal

👤 Sunil Mathai, Savio Laz, Vinayakan, G. Sethu Savithri 🎼 Kammatipaadam ⏱️ 3:59
🎵 1610 characters
⏱️ 3:59 duration
🆔 ID: 6224871

📜 Lyrics

ഞാനരിയും കുരലുകളെല്ലാം
എൻ്റെതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും
എല്ലാരുടേം പൊന്മകനേ

ഞാനേമ്പിയ ചാറും ചരവും
മധുവല്ലേ പൊന്നച്ഛാ?
നീ മോന്തിയ മധു നിൻ ചോര
ചുടുചോര പൊന്മകനേ

നാം പൊത്തിയ പൊക്കാളിക്കര
നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ?
നീ വാരിയ ചുടുചോറൊപ്പം
വെന്തേപോയ് നന്മകനേ

അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനെ
ഇക്കായൽ കയവും കരയും
ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ

പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം

നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻതിരുമകനേ

⏱️ Synced Lyrics

[01:20.85] ഞാനരിയും കുരലുകളെല്ലാം
[01:23.99] എൻ്റെതോ പൊന്നച്ഛാ?
[01:27.09] നീയരിയും കുരലും ചങ്കും
[01:29.95] എല്ലാരുടേം പൊന്മകനേ
[01:33.02]
[01:38.74] ഞാനേമ്പിയ ചാറും ചരവും
[01:42.05] മധുവല്ലേ പൊന്നച്ഛാ?
[01:45.04] നീ മോന്തിയ മധു നിൻ ചോര
[01:48.14] ചുടുചോര പൊന്മകനേ
[01:51.15]
[01:56.98] നാം പൊത്തിയ പൊക്കാളിക്കര
[02:00.14] നാം പൊത്തിയ പൊക്കാളിക്കര
[02:02.92] എങ്ങേപോയ് നല്ലച്ഛാ?
[02:06.07] നീ വാരിയ ചുടുചോറൊപ്പം
[02:09.13] വെന്തേപോയ് നന്മകനേ
[02:11.84]
[02:18.12] അക്കാണും മാമലയൊന്നും
[02:21.04] നമ്മുടെതല്ലെന്മകനെ
[02:24.27] ഇക്കായൽ കയവും കരയും
[02:27.08] ആരുടേയുമല്ലെൻ മകനേ
[02:30.40] പുഴുപുലികൾ പക്കിപരുന്തുകൾ
[02:32.99] കടലാനകൾ കാട്ടുരുവങ്ങൾ
[02:35.93]
[02:41.92] പുഴുപുലികൾ പക്കിപരുന്തുകൾ
[02:44.92] കടലാനകൾ കാട്ടുരുവങ്ങൾ
[02:47.98] പലകാലപ്പരദൈവങ്ങൾ
[02:50.98] പുലയാടികൾ നമ്മളുമൊപ്പം
[02:53.90] നരകിച്ചു പൊറുക്കുന്നിവിടം
[02:57.11] ഭൂലോകം തിരുമകനേ
[03:00.36] കലഹിച്ചു മരിക്കുന്നിവിടം
[03:03.03] ഇഹലോകം എൻതിരുമകനേ
[03:54.07]

⭐ Rate These Lyrics

Average: 0.0/5 • 0 ratings