Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pakalin Vaathil

👤 Sreenath Bhasi 🎼 Parava (Original Motion Picture Soundtrack) ⏱️ 3:41
🎵 803 characters
⏱️ 3:41 duration
🆔 ID: 6244689

📜 Lyrics

പകലിൻ വാതിൽ തുറന്നേ
തഴുകും മണ്ണിൻ മാറാകെ
ചിരിയും നോവും കലരും
വഴിയിൽ വീണ്ടും ഈ നമ്മൾ
മേൽ വെയിലോടും പടവിൽ(ആ )
പതിയേ ചിറകേറാം കനവേ (ആ )
ആരും കാണാ മേഘം പോലെ
എരി വേനൽ കാറ്റിൻ ചൂടും പേറി
ആ കരകാണാ കഥകൾ (ആ )
ഈ മിഴി തോരെ പടരാൻ (ആ )
വെറുതേ നോക്കി ചിരിച്ചേ
അതിരില്ലാത്തീ ആകാശം
ഉയരേ നിന്നെ വിളിച്ചേ
അളവില്ലാത്തീ ആകാശം (ഏ)

⭐ Rate These Lyrics

Average: 0.0/5 • 0 ratings