Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pakalin Vaathil

👤 Sreenath Bhasi & Rex Vijayan 🎼 Parava ( Original Motion Picture Soundtrack ) ⏱️ 3:41
🎵 808 characters
⏱️ 3:41 duration
🆔 ID: 6244690

📜 Lyrics

പകലിന് വാതില് തുറന്നേ
തഴുകും മണ്ണിന് മാറാകെ
ചിരിയും നോവും കലരും
വഴിയില് വീണ്ടും ഈ നമ്മള്
നീര്വെയിലോടും പടവില്
പതിയെ ചിറകേറാം കനവില്

ആരും കാണാ മേഘം പോലെ
എരിവേനല് കാറ്റിന് ചൂടുംപേറി
ആ കരകാണാ കഥകള്
ഈ മിഴിതോരേ പടരാം

വെറുതെ നോക്കി ചിരിച്ചേ
അതിരില്ലാത്തീയാകാശം
ഉയരെ നിന്നെ വിളിച്ചേ
അളവില്ലാത്തീയാകാശം

⏱️ Synced Lyrics

[01:05.14] പകലിന് വാതില് തുറന്നേ
[01:08.68] തഴുകും മണ്ണിന് മാറാകെ
[01:12.54] ചിരിയും നോവും കലരും
[01:15.85] വഴിയില് വീണ്ടും ഈ നമ്മള്
[01:19.59] നീര്വെയിലോടും പടവില്
[01:26.49] പതിയെ ചിറകേറാം കനവില്
[02:20.25] ആരും കാണാ മേഘം പോലെ
[02:27.14] എരിവേനല് കാറ്റിന് ചൂടുംപേറി
[02:34.21] ആ കരകാണാ കഥകള്
[02:41.53] ഈ മിഴിതോരേ പടരാം
[02:55.86] വെറുതെ നോക്കി ചിരിച്ചേ
[02:59.25] അതിരില്ലാത്തീയാകാശം
[03:03.15] ഉയരെ നിന്നെ വിളിച്ചേ
[03:06.40] അളവില്ലാത്തീയാകാശം
[03:10.26]

⭐ Rate These Lyrics

Average: 0.0/5 • 0 ratings