Home 🎬 Bollywood 🎵 Pakistani 🎤 English Pop

Shivamallikkavil

👤 Chithra, 🎼 Ananthabhadram ⏱️ 4:05
🎵 3076 characters
⏱️ 4:05 duration
🆔 ID: 6285778

📜 Lyrics

ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകില് എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയില്
മൊഴിയില് കവിതകളുതിരുകയായ്
ജപമാലപോലെ ഞാന് മിടിച്ചു മൗനമായ് മൗനമായ്

ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

പാലമരത്തില് മന്ത്രങ്ങള് ജപിക്കും ഹരിതമധുരിതരാത്രികളേ
പൊന്വേണുവൂതും ഗന്ധര്വ്വനോടെന് പ്രണയപരിഭവമോതിവരൂ
മണ്ചെരാതില് മിന്നും
വെണ്ണിലാവിന് നാളം കണ്മിഴിയ്ക്കും താളം
സഗമപ ധപമഗ രിഗപമ ഗരിസനി

ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ദേവസദസ്സില് നാദങ്ങള് വിടര്ത്തും തരളതംബുരുതന്തികളേ
നീ പണ്ടു പാടും പാട്ടിന്റെയീണം മനസ്സിലുണരും സാധകമായ്
ആലിയ്ക്കും മേലേ കാറ്റുറങ്ങും നേരം മാമഴയ്ക്കും മീട്ടാന്
സഗമപ ധപമഗ രിഗപമ ഗരിസനി

ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകില് എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയില്
മൊഴിയില് കവിതകളുതിരുകയായ്
ജപമാലപോലെ ഞാന് മിടിച്ചു മൗനമായ് മൗനമായ്

ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

⏱️ Synced Lyrics

[00:26.00] ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
[00:32.08] കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
[00:39.08]
[00:42.04] ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
[00:49.09] കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
[00:54.03] മഴയുടെ മിഴിയഴകില് എരിതിരിയെരിയുകയായ്
[00:59.08] പുഴയുടെ നറുമൊഴിയില്
[01:01.01] മൊഴിയില് കവിതകളുതിരുകയായ്
[01:03.06] ജപമാലപോലെ ഞാന് മിടിച്ചു മൗനമായ് മൗനമായ്
[01:08.05] ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
[01:15.06] കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
[01:21.20]
[01:45.02] പാലമരത്തില് മന്ത്രങ്ങള് ജപിക്കും ഹരിതമധുരിതരാത്രികളേ
[01:59.05] പൊന്വേണുവൂതും ഗന്ധര്വ്വനോടെന് പ്രണയപരിഭവമോതിവരൂ
[02:08.03] മണ്ചെരാതില് മിന്നും
[02:11.02] വെണ്ണിലാവിന് നാളം കണ്മിഴിയ്ക്കും താളം
[02:16.04] സഗമപ ധപമഗ രിഗപമ ഗരിസനി
[02:18.00] ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
[02:25.00] കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
[02:31.13]
[02:49.01] ദേവസദസ്സില് നാദങ്ങള് വിടര്ത്തും തരളതംബുരുതന്തികളേ
[02:59.02] നീ പണ്ടു പാടും പാട്ടിന്റെയീണം മനസ്സിലുണരും സാധകമായ്
[03:08.03] ആലിയ്ക്കും മേലേ കാറ്റുറങ്ങും നേരം മാമഴയ്ക്കും മീട്ടാന്
[03:16.09] സഗമപ ധപമഗ രിഗപമ ഗരിസനി
[03:18.08] ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
[03:25.07] കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
[03:30.05] മഴയുടെ മിഴിയഴകില് എരിതിരിയെരിയുകയായ്
[03:35.00] പുഴയുടെ നറുമൊഴിയില്
[03:37.03] മൊഴിയില് കവിതകളുതിരുകയായ്
[03:39.04] ജപമാലപോലെ ഞാന് മിടിച്ചു മൗനമായ് മൗനമായ്
[03:44.06] ശിവമല്ലിക്കാവില് കൂവളം പൂത്തു കുങ്കുമം പൂത്തു
[03:51.09] കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
[03:56.08]

⭐ Rate These Lyrics

Average: 0.0/5 • 0 ratings