Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ente Ellam Ellam Alle

👤 K.J. Yesudas, SUJATHA , 🎼 Meesamadhavan ⏱️ 5:33
🎵 5201 characters
⏱️ 5:33 duration
🆔 ID: 6376765

📜 Lyrics

എൻ്റെ എല്ലാം എല്ലാം അല്ലെ
എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
നിൻ്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ

എൻ്റെ എല്ലാം എല്ലാം അല്ലെ
എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
നിൻ്റെ മാറിലെ മായാ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ

കിലുങ്ങാ കിങ്ങിണി ചെപ്പേ
ചിരിക്കാ ചെമ്പക മൊട്ടെ
പിണങ്ങാന്‍ എന്താണ് എന്താണ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
മിനുങ്ങാന്‍ എന്താണെന്താണ് എന്താണ്
മയങ്ങാന്‍ എന്താണെന്താണ് എന്താണ്
എൻ്റെ എല്ലാം എല്ലാം അല്ലെ
എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
നിൻ്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ

മിന്നാമിന്നും തുലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം
വിയര്ത്തിരിക്കുമ്പോ വീശി തണുക്കാന്‍ മേഘ വിശറി ഉണ്ടാക്കാം
മുന്നാറിലെ മുവന്തിയില്‍ മുത്തരമായ് മാറം
മുല്ല നിലാവത്ത്‌ മിന്നുംമരുവിയാല്‍
മുത്തരഞ്ഞാണം തീര്‍ക്കാം
നിന്നോട് മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍
നിന്നോട് മിണ്ടില്ല ഞാന്‍
നിന്നോടു കൂട്ടില്ല ഞാന്‍
കരളിലെ കള്ളന്‍ നീയല്ലേ...
പിണങ്ങാന്‍ എന്താണെന്താണ് എന്താണ്
മയങ്ങാന്‍ എന്താണെന്താണ് എന്താണ്
എൻ്റെ എല്ലാം എല്ലാം അല്ലെ എൻ്റെ
ചേലൊത്ത ചെമ്പരുന്തല്ലേ
നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
നിൻ്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ

ഇല്ലാവെയില്‍ ചില്ലാടെയാല്‍
പൊന്‍മാറിടം മൂടാം
മുത്തണി മെയ്യിലെ മുന്തിരിചെപ്പിലെ
വെറ്റില ചെല്ലം തേടാം

കാണ കോണില്‍ കത്താന്‍നില്കും
കാര്‍ത്തിക താരം വാരാം
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ
കല്ല്‌ പതിക്കാന്‍ പോരാം
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍
നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍
നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍
കനവിലെ കള്ളന്‍ ഞാനല്ലേ...

പിണങ്ങാന്‍ എന്താണെന്താണ് എന്താണ്
മയങ്ങാന്‍ എന്താണെന്താണ് എന്താണ്
എൻ്റെ എല്ലാം എല്ലാം അല്ലെ എൻ്റെ
ചേലൊത്ത ചെമ്പരുന്തല്ലേ
നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
നിൻ്റെ മാറിലെ മായ
ചന്ദനപോട്ടെനിക്കല്ലേ എനിക്കല്ലേ...
കിനുങ്ങാ കിങ്ങിണി ചെപ്പേ
ചിരിക്കാ ചെമ്പക മൊട്ടെ
പിണങ്ങാന്‍ എന്താണ് എന്താണ്
ഹൊയ് ഹൊയ് ഹൊയ്
മിനുങ്ങാന്‍ എന്താണെന്താണ് എന്താണ്...
മയങ്ങാന്‍ എന്താണെന്താണ് എന്താണ്...

⏱️ Synced Lyrics

[00:10.69] എൻ്റെ എല്ലാം എല്ലാം അല്ലെ
[00:13.30] എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ
[00:15.80] നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
[00:21.24] നിൻ്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ
[00:26.85]
[00:31.68] എൻ്റെ എല്ലാം എല്ലാം അല്ലെ
[00:34.09] എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ
[00:36.82] നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
[00:41.74] നിൻ്റെ മാറിലെ മായാ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ
[00:47.44]
[00:47.90] കിലുങ്ങാ കിങ്ങിണി ചെപ്പേ
[00:50.69] ചിരിക്കാ ചെമ്പക മൊട്ടെ
[00:53.20] പിണങ്ങാന്‍ എന്താണ് എന്താണ്
[00:56.48] ഹൊയ് ഹൊയ് ഹൊയ് ഹൊയ്
[00:58.63] മിനുങ്ങാന്‍ എന്താണെന്താണ് എന്താണ്
[01:03.67] മയങ്ങാന്‍ എന്താണെന്താണ് എന്താണ്
[01:08.33] എൻ്റെ എല്ലാം എല്ലാം അല്ലെ
[01:10.68] എൻ്റെ ചേലൊത്ത ചെമ്പരുന്തല്ലേ
[01:13.53] നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
[01:18.69] നിൻ്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ
[01:24.14]
[02:00.86] മിന്നാമിന്നും തുലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം
[02:05.95] വിയര്ത്തിരിക്കുമ്പോ വീശി തണുക്കാന്‍ മേഘ വിശറി ഉണ്ടാക്കാം
[02:11.28] മുന്നാറിലെ മുവന്തിയില്‍ മുത്തരമായ് മാറം
[02:16.32] മുല്ല നിലാവത്ത്‌ മിന്നുംമരുവിയാല്‍
[02:19.03] മുത്തരഞ്ഞാണം തീര്‍ക്കാം
[02:21.91] നിന്നോട് മിണ്ടില്ല ഞാന്‍
[02:24.44] നിന്നോടു കൂട്ടില്ല ഞാന്‍
[02:27.04] നിന്നോട് മിണ്ടില്ല ഞാന്‍
[02:29.44] നിന്നോടു കൂട്ടില്ല ഞാന്‍
[02:32.39] കരളിലെ കള്ളന്‍ നീയല്ലേ...
[02:37.60] പിണങ്ങാന്‍ എന്താണെന്താണ് എന്താണ്
[02:42.67] മയങ്ങാന്‍ എന്താണെന്താണ് എന്താണ്
[02:47.40] എൻ്റെ എല്ലാം എല്ലാം അല്ലെ എൻ്റെ
[02:49.68] ചേലൊത്ത ചെമ്പരുന്തല്ലേ
[02:52.48] നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
[02:57.76] നിൻ്റെ മാറിലെ മായ ചന്ദനപോട്ടെനിക്കല്ലേ, എനിക്കല്ലേ
[03:03.19]
[03:45.50] ഇല്ലാവെയില്‍ ചില്ലാടെയാല്‍
[03:47.96] പൊന്‍മാറിടം മൂടാം
[03:50.32] മുത്തണി മെയ്യിലെ മുന്തിരിചെപ്പിലെ
[03:53.12] വെറ്റില ചെല്ലം തേടാം
[03:55.54]
[04:00.81] കാണ കോണില്‍ കത്താന്‍നില്കും
[04:03.52] കാര്‍ത്തിക താരം വാരാം
[04:06.00] കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ
[04:08.60] കല്ല്‌ പതിക്കാന്‍ പോരാം
[04:11.29] നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍
[04:13.91] നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍
[04:16.50] നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍
[04:19.19] നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍
[04:21.82] കനവിലെ കള്ളന്‍ ഞാനല്ലേ...
[04:26.99]
[04:27.58] പിണങ്ങാന്‍ എന്താണെന്താണ് എന്താണ്
[04:32.68] മയങ്ങാന്‍ എന്താണെന്താണ് എന്താണ്
[04:37.26] എൻ്റെ എല്ലാം എല്ലാം അല്ലെ എൻ്റെ
[04:39.64] ചേലൊത്ത ചെമ്പരുന്തല്ലേ
[04:41.99] നിൻ്റെ കാലിലെ കാണ പാദസരം ഞാനല്ലേ, ഞാനല്ലേ
[04:47.19] നിൻ്റെ മാറിലെ മായ
[04:49.11] ചന്ദനപോട്ടെനിക്കല്ലേ എനിക്കല്ലേ...
[04:52.97] കിനുങ്ങാ കിങ്ങിണി ചെപ്പേ
[04:55.83] ചിരിക്കാ ചെമ്പക മൊട്ടെ
[04:58.64] പിണങ്ങാന്‍ എന്താണ് എന്താണ്
[05:01.82] ഹൊയ് ഹൊയ് ഹൊയ്
[05:03.64] മിനുങ്ങാന്‍ എന്താണെന്താണ് എന്താണ്...
[05:08.89] മയങ്ങാന്‍ എന്താണെന്താണ് എന്താണ്...
[05:14.00]

⭐ Rate These Lyrics

Average: 0.0/5 • 0 ratings