Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ee Puzhayum (Version 2)

👤 Vijay Yesudas 🎼 Indian Rupee ⏱️ 4:13
🎵 2361 characters
⏱️ 4:13 duration
🆔 ID: 6405102

📜 Lyrics

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ
പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ?

ഈ പുഴയും സന്ധ്യകളും

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

⏱️ Synced Lyrics

[00:11.90] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[00:22.54] ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
[00:33.02] പ്രണയിനി നിൻ സ്മൃതികൾ
[00:35.97] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[00:57.52] പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
[01:03.23] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
[01:11.64] പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
[01:17.23] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
[01:25.60] പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ
[01:32.19] പകർന്നു തന്ന ലയലഹരി മറക്കുമോ
[01:38.60] ആ ലയലഹരി മറക്കുമോ
[01:46.07] പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ?
[01:52.46] ഈ പുഴയും സന്ധ്യകളും
[02:10.53] എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
[02:16.55] പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
[02:24.55] എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
[02:29.62] പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
[02:37.97] പ്രേമഗഗന സീമയിൽ
[02:40.89] കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
[02:51.71] ആ സ്വപ്നവും പൊലിഞ്ഞുവോ?
[02:59.04] കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
[03:04.31] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[03:15.18] ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
[03:26.26] പ്രണയിനി നിൻ സ്മൃതികൾ
[03:29.17] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[03:42.88]

⭐ Rate These Lyrics

Average: 0.0/5 • 0 ratings