Ore Nila Ore Veyil
🎵 1553 characters
⏱️ 4:03 duration
🆔 ID: 6405211
📜 Lyrics
ആകാശവും മേഘവും സഖീ
നാമെന്നപോൽ ചേർന്നിതാ
പാടുന്നു ഞാൻ മൗനമായ് സഖീ
നീ കേൾക്കുവാൻ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ മായുന്നിതാ
ഒരു കിനാവിനാൽ എൻമനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം
എൻ ഉയിരേ നിന്നരികേ എൻ മനമോ വെൺമലരായ്
പ്രണയമീ വഴിയേ പൂവണിയുന്നിതാ മഴവില്ലു പോലെ
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
ഒരേ നിലാ
ഒരേ വെയിൽ
നാമെന്നപോൽ ചേർന്നിതാ
പാടുന്നു ഞാൻ മൗനമായ് സഖീ
നീ കേൾക്കുവാൻ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ മായുന്നിതാ
ഒരു കിനാവിനാൽ എൻമനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം
എൻ ഉയിരേ നിന്നരികേ എൻ മനമോ വെൺമലരായ്
പ്രണയമീ വഴിയേ പൂവണിയുന്നിതാ മഴവില്ലു പോലെ
ഒരേ നിലാ ഒരേ വെയിൽ
ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
ഒരേ നിലാ ഒരേ വെയിൽ
സ്വപ്നങ്ങളും മോഹവും ഒന്നിനി
ഒരേ നിലാ
ഒരേ വെയിൽ
⏱️ Synced Lyrics
[00:24.32] ആകാശവും മേഘവും സഖീ
[00:31.53] നാമെന്നപോൽ ചേർന്നിതാ
[00:39.41] പാടുന്നു ഞാൻ മൗനമായ് സഖീ
[00:46.64] നീ കേൾക്കുവാൻ മാത്രമായ്
[00:54.38] മായുന്നു രാവും താരങ്ങളും
[01:01.80] കണ്മുന്നിലെങ്ങും നീ മാത്രമായ്
[01:07.39] ഒരേ നിലാ ഒരേ വെയിൽ
[01:14.79] ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
[01:22.45] ഒരേ നിലാ ഒരേ വെയിൽ
[01:29.74] സ്വപ്നങ്ങളും മോഹവും ഒന്നിനി
[01:38.62]
[02:07.39] വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
[02:14.04] പാതിരാചുരങ്ങളിൽ മായുന്നിതാ
[02:22.91] ഒരു കിനാവിനാൽ എൻമനം പുലരിയാക്കി നീ
[02:29.09] നിന്നിലെ പ്രകാശമെൻ സൂര്യോദയം
[02:37.85] എൻ ഉയിരേ നിന്നരികേ എൻ മനമോ വെൺമലരായ്
[02:45.02] പ്രണയമീ വഴിയേ പൂവണിയുന്നിതാ മഴവില്ലു പോലെ
[02:56.22] ഒരേ നിലാ ഒരേ വെയിൽ
[03:03.54] ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
[03:11.28] ഒരേ നിലാ ഒരേ വെയിൽ
[03:18.54] സ്വപ്നങ്ങളും മോഹവും ഒന്നിനി
[03:26.58] ഒരേ നിലാ
[03:40.65] ഒരേ വെയിൽ
[03:46.94]
[00:31.53] നാമെന്നപോൽ ചേർന്നിതാ
[00:39.41] പാടുന്നു ഞാൻ മൗനമായ് സഖീ
[00:46.64] നീ കേൾക്കുവാൻ മാത്രമായ്
[00:54.38] മായുന്നു രാവും താരങ്ങളും
[01:01.80] കണ്മുന്നിലെങ്ങും നീ മാത്രമായ്
[01:07.39] ഒരേ നിലാ ഒരേ വെയിൽ
[01:14.79] ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
[01:22.45] ഒരേ നിലാ ഒരേ വെയിൽ
[01:29.74] സ്വപ്നങ്ങളും മോഹവും ഒന്നിനി
[01:38.62]
[02:07.39] വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
[02:14.04] പാതിരാചുരങ്ങളിൽ മായുന്നിതാ
[02:22.91] ഒരു കിനാവിനാൽ എൻമനം പുലരിയാക്കി നീ
[02:29.09] നിന്നിലെ പ്രകാശമെൻ സൂര്യോദയം
[02:37.85] എൻ ഉയിരേ നിന്നരികേ എൻ മനമോ വെൺമലരായ്
[02:45.02] പ്രണയമീ വഴിയേ പൂവണിയുന്നിതാ മഴവില്ലു പോലെ
[02:56.22] ഒരേ നിലാ ഒരേ വെയിൽ
[03:03.54] ഒന്നായിതാ ഉൾ മൊഴി ഒന്നായിതാ കൺവഴി
[03:11.28] ഒരേ നിലാ ഒരേ വെയിൽ
[03:18.54] സ്വപ്നങ്ങളും മോഹവും ഒന്നിനി
[03:26.58] ഒരേ നിലാ
[03:40.65] ഒരേ വെയിൽ
[03:46.94]