Home 🎬 Bollywood 🎵 Pakistani 🎤 English Pop

Theeye Theeye

👤 Saju Sreenivas feat. Sayanora 🎼 Chaapa Kurish (Original Motion Picture Soundtrack) ⏱️ 4:54
🎵 1722 characters
⏱️ 4:54 duration
🆔 ID: 6405222

📜 Lyrics

തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ
ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ
വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ
തീരം തേടും തിരയായ് വന്നൂ മുറിയുന്നുവോ

കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ
വേഷം മാറുകയോ
ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ
കാണാക്കനവുകളിൽ
ആരാരാണേ, ഞാനോ നീയോ ആരാരാണേ
ആരാരാണേ, ഞാനോ നീയോ ആരാരാണേ

കളിയെന്തെന്നറിയാതെ ഞാന്, ഈ സ്വപ്നം നെയ്യുകയോ
ദൂരെ പായുകയോ
മനമെന്തെന്നറിയാതെ ഞാൻ, ഈ മൗനം തേടുകയോ
പൂവായ് തീരുകയോ
ആരാരാണേ, ഞാനോ നീയോ ആരാരാണേ
ആരാരാണേ, ഞാനോ നീയോ ആരാരാണേ

തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ

⏱️ Synced Lyrics

[00:34.03] തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ
[00:45.68] ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ
[00:56.87] വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ
[01:07.83] തീരം തേടും തിരയായ് വന്നൂ മുറിയുന്നുവോ
[01:18.51]
[01:41.87] കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ
[01:49.33] വേഷം മാറുകയോ
[01:53.77] ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ
[01:59.90] കാണാക്കനവുകളിൽ
[02:04.67] ആരാരാണേ, ഞാനോ നീയോ ആരാരാണേ
[02:15.24] ആരാരാണേ, ഞാനോ നീയോ ആരാരാണേ
[02:26.37]
[02:50.26] കളിയെന്തെന്നറിയാതെ ഞാന്, ഈ സ്വപ്നം നെയ്യുകയോ
[02:56.56] ദൂരെ പായുകയോ
[03:01.12] മനമെന്തെന്നറിയാതെ ഞാൻ, ഈ മൗനം തേടുകയോ
[03:07.10] പൂവായ് തീരുകയോ
[03:12.24] ആരാരാണേ, ഞാനോ നീയോ ആരാരാണേ
[03:23.42] ആരാരാണേ, ഞാനോ നീയോ ആരാരാണേ
[03:35.57] തന്തിന്ന തന്തിന്നാരാരോ ആരാണാരോ
[03:40.53] തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
[03:46.54] തന്തിന്ന തന്തിന്നാരാരോ ആരാണാരോ
[03:54.65] തന്തിന്ന തന്തിന്നാരാരോ ആരാണാരോ
[04:08.14] തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
[04:21.10]

⭐ Rate These Lyrics

Average: 0.0/5 • 0 ratings