Thambaye
🎵 741 characters
⏱️ 2:02 duration
🆔 ID: 6408519
📜 Lyrics
ഈ മഹാലോകത്തെ കാക്കേണേ തമ്പായെ
ആധിയും വ്യാധിയും മാറ്റേണേ തമ്പായെ
കരിനാഗം വിഴയുന്ന കലികാലം ഒഴിയേണേ
സകലതും അറിയുന്നേൻ ഭഗവാനെ അരുളേണേ
പഞ്ചഭൂതങ്ങളും കൈതൊഴും തമ്പായെ
പാരാകെ കേൾക്കുന്നേ നിൻ നാമം തമ്പായെ
ദുരിതങ്ങൾ മായിക്കേണേ
അന്നം നീ തന്നോണേ
കഥനങ്ങൾ ഒഴിയേണേ
കാരുണ്യം നീ കനിയേണേ
ആധിയും വ്യാധിയും മാറ്റേണേ തമ്പായെ
കരിനാഗം വിഴയുന്ന കലികാലം ഒഴിയേണേ
സകലതും അറിയുന്നേൻ ഭഗവാനെ അരുളേണേ
പഞ്ചഭൂതങ്ങളും കൈതൊഴും തമ്പായെ
പാരാകെ കേൾക്കുന്നേ നിൻ നാമം തമ്പായെ
ദുരിതങ്ങൾ മായിക്കേണേ
അന്നം നീ തന്നോണേ
കഥനങ്ങൾ ഒഴിയേണേ
കാരുണ്യം നീ കനിയേണേ
⏱️ Synced Lyrics
[00:16.15] ഈ മഹാലോകത്തെ കാക്കേണേ തമ്പായെ
[00:28.49] ആധിയും വ്യാധിയും മാറ്റേണേ തമ്പായെ
[00:40.93] കരിനാഗം വിഴയുന്ന കലികാലം ഒഴിയേണേ
[00:53.47] സകലതും അറിയുന്നേൻ ഭഗവാനെ അരുളേണേ
[01:05.97] പഞ്ചഭൂതങ്ങളും കൈതൊഴും തമ്പായെ
[01:18.56] പാരാകെ കേൾക്കുന്നേ നിൻ നാമം തമ്പായെ
[01:30.53] ദുരിതങ്ങൾ മായിക്കേണേ
[01:36.45] അന്നം നീ തന്നോണേ
[01:42.34] കഥനങ്ങൾ ഒഴിയേണേ
[01:48.50] കാരുണ്യം നീ കനിയേണേ
[01:53.42]