Home 🎬 Bollywood 🎵 Pakistani 🎤 English Pop

Hridayathinithendhu Patti

👤 Vimal TK 🎼 Happy Wedding (Original Motion Picture Soundtrack) ⏱️ 2:33
🎵 2367 characters
⏱️ 2:33 duration
🆔 ID: 6442412

📜 Lyrics

ഹൃദയത്തിനിതെന്തു പറ്റി?
ഒരു നിമിഷം താളം തെറ്റി
പട പട പട പെടയ്ക്കുന്നു
തുടി തുടി തുടിക്കുന്നു
ഹൃദയത്തിനിതെന്തു പറ്റി?

ഒരു നോട്ടം കൊണ്ടെന്നെ കൊന്നു കളഞ്ഞു
ഒരു വാക്കും മിണ്ടാതെ നോക്കിയിരുന്നു

ഒരു നോട്ടം കൊണ്ടെന്നെ കൊന്നു കളഞ്ഞു
ഒരു വാക്കും മിണ്ടാതെ നോക്കിയിരുന്നു
അറിയാതെ എന്നിൽ എന്തോ പൊട്ടി മുളച്ചു
വെറുതെ ഞാനുള്ളിൽ അതിനെ നട്ടു നനച്ചു
എൻ മനസ്സിൻ്റെയുള്ളിൽ നിന്നേറ്റു പാടി

ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി
ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി
ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി
ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി

കണ്ണുകളിൽ ഞാൻ കണ്ട രാഗം
ഒന്നറിയാനായി നോക്കി നിന്നു
എൻ്റെ പെണ്ണെ നിന്നെയെന്തു ചന്തം
നിന്നെ നോക്കി നിൽക്കാനെന്തു ചന്തം
ഓർമ്മയിൽ നീ എൻ്റെ സ്വന്തം
എൻ്റെ പെണ്ണേ നിന്നെയെന്തു ചന്തം
എൻ്റെ പെണ്ണേ നിന്നെയെന്തു ചന്തം

അവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി
ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി
ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി
ഇവളെൻ്റെ സുന്ദരി
ചിരി തൂകും പെൺകൊടി

⏱️ Synced Lyrics

[00:15.85] ഹൃദയത്തിനിതെന്തു പറ്റി?
[00:19.46] ഒരു നിമിഷം താളം തെറ്റി
[00:23.73] പട പട പട പെടയ്ക്കുന്നു
[00:26.60] തുടി തുടി തുടിക്കുന്നു
[00:28.73] ഹൃദയത്തിനിതെന്തു പറ്റി?
[00:31.98]
[00:41.65] ഒരു നോട്ടം കൊണ്ടെന്നെ കൊന്നു കളഞ്ഞു
[00:45.54] ഒരു വാക്കും മിണ്ടാതെ നോക്കിയിരുന്നു
[00:49.59]
[00:59.38] ഒരു നോട്ടം കൊണ്ടെന്നെ കൊന്നു കളഞ്ഞു
[01:03.14] ഒരു വാക്കും മിണ്ടാതെ നോക്കിയിരുന്നു
[01:07.03] അറിയാതെ എന്നിൽ എന്തോ പൊട്ടി മുളച്ചു
[01:11.85] വെറുതെ ഞാനുള്ളിൽ അതിനെ നട്ടു നനച്ചു
[01:16.30] എൻ മനസ്സിൻ്റെയുള്ളിൽ നിന്നേറ്റു പാടി
[01:21.08] ഇവളെൻ്റെ സുന്ദരി
[01:23.38] ചിരി തൂകും പെൺകൊടി
[01:26.03] ഇവളെൻ്റെ സുന്ദരി
[01:27.64] ചിരി തൂകും പെൺകൊടി
[01:29.73] ഇവളെൻ്റെ സുന്ദരി
[01:31.61] ചിരി തൂകും പെൺകൊടി
[01:33.90] ഇവളെൻ്റെ സുന്ദരി
[01:35.92] ചിരി തൂകും പെൺകൊടി
[01:38.02]
[01:47.03] കണ്ണുകളിൽ ഞാൻ കണ്ട രാഗം
[01:49.07] ഒന്നറിയാനായി നോക്കി നിന്നു
[01:51.35] എൻ്റെ പെണ്ണെ നിന്നെയെന്തു ചന്തം
[01:54.93] നിന്നെ നോക്കി നിൽക്കാനെന്തു ചന്തം
[01:58.03] ഓർമ്മയിൽ നീ എൻ്റെ സ്വന്തം
[02:00.08] എൻ്റെ പെണ്ണേ നിന്നെയെന്തു ചന്തം
[02:04.19] എൻ്റെ പെണ്ണേ നിന്നെയെന്തു ചന്തം
[02:08.41] അവളെൻ്റെ സുന്ദരി
[02:10.64] ചിരി തൂകും പെൺകൊടി
[02:13.16] ഇവളെൻ്റെ സുന്ദരി
[02:15.06] ചിരി തൂകും പെൺകൊടി
[02:17.79] ഇവളെൻ്റെ സുന്ദരി
[02:19.82] ചിരി തൂകും പെൺകൊടി
[02:22.98] ഇവളെൻ്റെ സുന്ദരി
[02:24.19] ചിരി തൂകും പെൺകൊടി
[02:31.36]

⭐ Rate These Lyrics

Average: 0.0/5 • 0 ratings