Manassil
🎵 3311 characters
⏱️ 4:38 duration
🆔 ID: 6444312
📜 Lyrics
മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം
നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം
ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം
മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം
പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം
മയിലേ കുയിലേ വെയിലേ മുകിലേ
വെറുതെ അലയാം അതിലേ ഇതിലേ
ഒഴുകാം ഉയരേ അഴകിൻ വഴിയേ
മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം
പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം
കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം
കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം
കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം
മയിലേ കുയിലേ വെയിലേ മുകിലേ
വെറുതെ അലയാം അതിലേ ഇതിലേ
ഒഴുകാം ഉയരേ അഴകിൻ വഴിയേ
നീളെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം
പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം
പതക്കം വാങ്ങീടാം പടിപടികളേറീടാം
പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം
ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ
ഉറക്കെപ്പാടാം കഥ പാടാം come everybody say
യേലേലോ യേലേലോ, യേലേലോ യേലേലോ
യേലേലോ യേലേലോ, യേലേലോ യേലേലോ
ഓ മയിലേ കുയിലേ വെയിലേ മുകിലേ
ഒ ഹൊ ഹോ ഹൊ ഹോ

⏱️ Synced Lyrics
[00:19.72] മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം
[00:24.48] നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം
[00:28.98] ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം
[00:33.86] മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം
[00:38.44] പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം
[00:43.83] മയിലേ കുയിലേ വെയിലേ മുകിലേ
[00:48.14] വെറുതെ അലയാം അതിലേ ഇതിലേ
[00:52.78] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[00:57.76] മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[01:03.14]
[01:22.69] തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം
[01:27.48] പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം
[01:32.53] കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം
[01:36.87] കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം
[01:41.40] കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം
[01:46.57] മയിലേ കുയിലേ വെയിലേ മുകിലേ
[01:51.09] വെറുതെ അലയാം അതിലേ ഇതിലേ
[01:55.91] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[02:00.88] നീളെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[02:06.13]
[02:47.20] യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം
[02:52.65] പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം
[02:56.95] പതക്കം വാങ്ങീടാം പടിപടികളേറീടാം
[03:01.96] പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം
[03:06.68] ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ
[03:11.48] ഉറക്കെപ്പാടാം കഥ പാടാം come everybody say
[03:15.94] യേലേലോ യേലേലോ, യേലേലോ യേലേലോ
[03:20.77] യേലേലോ യേലേലോ, യേലേലോ യേലേലോ
[03:25.57] ഓ മയിലേ കുയിലേ വെയിലേ മുകിലേ
[03:32.98] ഒ ഹൊ ഹോ ഹൊ ഹോ
[03:35.33] മയിലേ കുയിലേ വെയിലേ മുകിലേ
[03:39.33] വെറുതെ അലയാം അതിലേ ഇതിലേ
[03:45.28] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[03:49.66] മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[03:55.12] മയിലേ കുയിലേ വെയിലേ മുകിലേ
[03:59.27] വെറുതെ അലയാം അതിലേ ഇതിലേ
[04:04.32] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[04:09.26] മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[04:14.91]