Jaada - From "Aavesham"
🎵 2752 characters
⏱️ 2:43 duration
🆔 ID: 6515143
📜 Lyrics
കുലീനരെ
ഊധാതരെ
ഉറ്റ തോഴരെ
ശുദ്ധ മർഥ്യരെ
താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ
ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മുഖരെ
പെട്ട മാനഹാനി ആസ്വടിച്ച നീചരെ
തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരെ
ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ
കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ
ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോട
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ്
അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ്
വെഷഭൂഷണങ്ങൾ മുഴുവനിന്ന് മാറവെ
ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ
ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോട
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
ഊധാതരെ
ഉറ്റ തോഴരെ
ശുദ്ധ മർഥ്യരെ
താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ
ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മുഖരെ
പെട്ട മാനഹാനി ആസ്വടിച്ച നീചരെ
തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരെ
ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ
കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ
ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോട
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ്
അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ്
വെഷഭൂഷണങ്ങൾ മുഴുവനിന്ന് മാറവെ
ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺ തുറന്ന് കൺ നിറച്ച് കാണുക
മോനെ
ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോട
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിച്ചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
⏱️ Synced Lyrics
[00:21.17] കുലീനരെ
[00:23.82] ഊധാതരെ
[00:26.46] ഉറ്റ തോഴരെ
[00:29.04] ശുദ്ധ മർഥ്യരെ
[00:31.72] താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ
[00:34.44] ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മുഖരെ
[00:37.10] പെട്ട മാനഹാനി ആസ്വടിച്ച നീചരെ
[00:39.80] തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരെ
[00:42.42] ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ
[00:45.12] കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ
[00:47.84] മങ്ങി മാഞ്ഞു ഭൂതകാലം
[00:49.39] ഇന്നിവന്റെ ഊഴം
[00:50.88] കൺ തുറന്ന് കൺ നിറച്ച് കാണുക
[00:52.98] മോനെ
[00:53.45] ജാഡ
[00:54.71] പച്ചയായ ജാഡ
[00:56.14] പുച്ഛമാണ് പോട
[00:57.34] ഒന്നിടഞ്ഞു നോക്കെടാ
[00:58.86] ജാഡ
[00:59.99] ചുറ്റുമിന്ന് അസൂയ
[01:01.39] വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
[01:04.10] ജാഡ
[01:05.59] നടനടപ്പ് ജാഡ
[01:06.76] ചിരിച്ചിരിപ്പ് ജാഡ
[01:08.15] വരവ് രാജകീയമാ
[01:09.40] ജാഡ
[01:10.90] നല്ലവന്റെ ജാഡ
[01:12.24] നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
[01:14.85]
[01:35.60] മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
[01:38.47] തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
[01:41.19] അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ്
[01:43.88] അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ്
[01:46.50] വെഷഭൂഷണങ്ങൾ മുഴുവനിന്ന് മാറവെ
[01:49.14] ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ
[01:51.71] മങ്ങി മാഞ്ഞു ഭൂതകാലം
[01:53.42] ഇന്നിവന്റെ ഊഴം
[01:54.90] കൺ തുറന്ന് കൺ നിറച്ച് കാണുക
[01:56.92] മോനെ
[01:57.42] ജാഡ
[01:58.60] പച്ചയായ ജാഡ
[02:00.14] പുച്ഛമാണ് പോട
[02:01.55] ഒന്നിടഞ്ഞു നോക്കെടാ
[02:02.81] ജാഡ
[02:03.93] ചുറ്റുമിന്ന് അസൂയ
[02:05.43] വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
[02:08.15] ജാഡ
[02:09.33] നടനടപ്പ് ജാഡ
[02:10.76] ചിരിച്ചിരിപ്പ് ജാഡ
[02:11.91] വരവ് രാജകീയമാ
[02:13.40] ജാഡ
[02:14.86] നല്ലവന്റെ ജാഡ
[02:15.98] നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
[02:18.99]
[00:23.82] ഊധാതരെ
[00:26.46] ഉറ്റ തോഴരെ
[00:29.04] ശുദ്ധ മർഥ്യരെ
[00:31.72] താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ
[00:34.44] ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മുഖരെ
[00:37.10] പെട്ട മാനഹാനി ആസ്വടിച്ച നീചരെ
[00:39.80] തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരെ
[00:42.42] ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ
[00:45.12] കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ
[00:47.84] മങ്ങി മാഞ്ഞു ഭൂതകാലം
[00:49.39] ഇന്നിവന്റെ ഊഴം
[00:50.88] കൺ തുറന്ന് കൺ നിറച്ച് കാണുക
[00:52.98] മോനെ
[00:53.45] ജാഡ
[00:54.71] പച്ചയായ ജാഡ
[00:56.14] പുച്ഛമാണ് പോട
[00:57.34] ഒന്നിടഞ്ഞു നോക്കെടാ
[00:58.86] ജാഡ
[00:59.99] ചുറ്റുമിന്ന് അസൂയ
[01:01.39] വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
[01:04.10] ജാഡ
[01:05.59] നടനടപ്പ് ജാഡ
[01:06.76] ചിരിച്ചിരിപ്പ് ജാഡ
[01:08.15] വരവ് രാജകീയമാ
[01:09.40] ജാഡ
[01:10.90] നല്ലവന്റെ ജാഡ
[01:12.24] നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
[01:14.85]
[01:35.60] മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
[01:38.47] തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
[01:41.19] അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ്
[01:43.88] അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ്
[01:46.50] വെഷഭൂഷണങ്ങൾ മുഴുവനിന്ന് മാറവെ
[01:49.14] ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ
[01:51.71] മങ്ങി മാഞ്ഞു ഭൂതകാലം
[01:53.42] ഇന്നിവന്റെ ഊഴം
[01:54.90] കൺ തുറന്ന് കൺ നിറച്ച് കാണുക
[01:56.92] മോനെ
[01:57.42] ജാഡ
[01:58.60] പച്ചയായ ജാഡ
[02:00.14] പുച്ഛമാണ് പോട
[02:01.55] ഒന്നിടഞ്ഞു നോക്കെടാ
[02:02.81] ജാഡ
[02:03.93] ചുറ്റുമിന്ന് അസൂയ
[02:05.43] വല്യവർക്ക് പോലും ഇന്ന് ദുഃഖമാ
[02:08.15] ജാഡ
[02:09.33] നടനടപ്പ് ജാഡ
[02:10.76] ചിരിച്ചിരിപ്പ് ജാഡ
[02:11.91] വരവ് രാജകീയമാ
[02:13.40] ജാഡ
[02:14.86] നല്ലവന്റെ ജാഡ
[02:15.98] നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
[02:18.99]