Karmukilin
🎵 2311 characters
⏱️ 4:21 duration
🆔 ID: 6526359
📜 Lyrics
കാർമുകിലിൽ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകൾ തുറന്നണയും
നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം
പാതിരയോ പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും മിഴികൾ
തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ
Ohh,പാതിരയോ പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും മിഴികൾ
അഹാഹാ ആ അഹാഹാഅ ആ
ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോ സുഹാസവും ഓരോ ദലം
നീ പൂവനം
കാർമുകിലിൽ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകൾ തുറന്നണയും
നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം
പാതിരയോ പകലായ് മുള്ളുകളോ (പാതിരയോ പകലായ് മുള്ളുകളോ)
മലരായ് പ്രിയാമുഖമാം (മലരായ് പ്രിയാമുഖമാം)
നദിയിൽ നീന്തിയലയും മിഴികൾ (നദിയിൽ നീന്തിയലയും മിഴികൾ)
നീന്തിയലയും മിഴികൾ
മിഴികൾ
തുലാമിന്നലായി നീ
വാതിലുകൾ തുറന്നണയും
നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം
പാതിരയോ പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും മിഴികൾ
തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ
Ohh,പാതിരയോ പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും മിഴികൾ
അഹാഹാ ആ അഹാഹാഅ ആ
ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോ സുഹാസവും ഓരോ ദലം
നീ പൂവനം
കാർമുകിലിൽ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകൾ തുറന്നണയും
നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം
പാതിരയോ പകലായ് മുള്ളുകളോ (പാതിരയോ പകലായ് മുള്ളുകളോ)
മലരായ് പ്രിയാമുഖമാം (മലരായ് പ്രിയാമുഖമാം)
നദിയിൽ നീന്തിയലയും മിഴികൾ (നദിയിൽ നീന്തിയലയും മിഴികൾ)
നീന്തിയലയും മിഴികൾ
മിഴികൾ
⏱️ Synced Lyrics
[00:00.28] കാർമുകിലിൽ പിടഞ്ഞുണരും
[00:05.08] തുലാമിന്നലായി നീ
[00:10.53] വാതിലുകൾ തുറന്നണയും
[00:15.43] നിലാനാളമായി നീ
[00:21.18] വിവശമെന്തോ കാത്തിരുന്നും
[00:26.37] അലസമേതോ മൗനമാർന്നും
[00:31.75] വിവശലോലം കാത്തിരുന്നും
[00:37.06] അലസമേതോ മൗനമായ്
[00:41.52] പറയാതറിഞ്ഞു നാം
[00:45.76] പാതിരയോ പകലായ് മുള്ളുകളോ
[00:54.28] മലരായ് പ്രിയാമുഖമാം
[00:59.27] നദിയിൽ നീന്തിയലയും മിഴികൾ
[01:08.68]
[01:28.75] തൂമഞ്ഞും തീയാവുന്നു
[01:33.53] നിലാവിൽ നീ വരില്ലെങ്കിൽ
[01:39.04] ഒരോരൊ മാത്രയും ഒരോ യുഗം
[01:44.41] നീ പോവുകിൽ
[01:47.78] Ohh,പാതിരയോ പകലായ് മുള്ളുകളോ
[01:56.85] മലരായ് പ്രിയാമുഖമാം
[02:02.29] നദിയിൽ നീന്തിയലയും മിഴികൾ
[02:20.34] അഹാഹാ ആ അഹാഹാഅ ആ
[02:31.49] ഈ നെഞ്ചിൽ കിനാവാളും
[02:36.21] ചിരാതിൽ നീ തിളങ്ങുമ്പോൾ
[02:41.66] ഓരോ സുഹാസവും ഓരോ ദലം
[02:46.95] നീ പൂവനം
[02:52.46] കാർമുകിലിൽ പിടഞ്ഞുണരും
[02:57.02] തുലാമിന്നലായി നീ
[03:02.65] വാതിലുകൾ തുറന്നണയും
[03:07.44] നിലാനാളമായി നീ
[03:13.32] വിവശമെന്തോ കാത്തിരുന്നും
[03:18.65] അലസമേതോ മൗനമാർന്നും
[03:23.91] വിവശലോലം കാത്തിരുന്നും
[03:28.90] അലസമേതോ മൗനമായ്
[03:33.42] പറയാതറിഞ്ഞു നാം
[03:37.73] പാതിരയോ പകലായ് മുള്ളുകളോ (പാതിരയോ പകലായ് മുള്ളുകളോ)
[03:46.23] മലരായ് പ്രിയാമുഖമാം (മലരായ് പ്രിയാമുഖമാം)
[03:51.70] നദിയിൽ നീന്തിയലയും മിഴികൾ (നദിയിൽ നീന്തിയലയും മിഴികൾ)
[04:03.49] നീന്തിയലയും മിഴികൾ
[04:10.47] മിഴികൾ
[04:14.96]
[00:05.08] തുലാമിന്നലായി നീ
[00:10.53] വാതിലുകൾ തുറന്നണയും
[00:15.43] നിലാനാളമായി നീ
[00:21.18] വിവശമെന്തോ കാത്തിരുന്നും
[00:26.37] അലസമേതോ മൗനമാർന്നും
[00:31.75] വിവശലോലം കാത്തിരുന്നും
[00:37.06] അലസമേതോ മൗനമായ്
[00:41.52] പറയാതറിഞ്ഞു നാം
[00:45.76] പാതിരയോ പകലായ് മുള്ളുകളോ
[00:54.28] മലരായ് പ്രിയാമുഖമാം
[00:59.27] നദിയിൽ നീന്തിയലയും മിഴികൾ
[01:08.68]
[01:28.75] തൂമഞ്ഞും തീയാവുന്നു
[01:33.53] നിലാവിൽ നീ വരില്ലെങ്കിൽ
[01:39.04] ഒരോരൊ മാത്രയും ഒരോ യുഗം
[01:44.41] നീ പോവുകിൽ
[01:47.78] Ohh,പാതിരയോ പകലായ് മുള്ളുകളോ
[01:56.85] മലരായ് പ്രിയാമുഖമാം
[02:02.29] നദിയിൽ നീന്തിയലയും മിഴികൾ
[02:20.34] അഹാഹാ ആ അഹാഹാഅ ആ
[02:31.49] ഈ നെഞ്ചിൽ കിനാവാളും
[02:36.21] ചിരാതിൽ നീ തിളങ്ങുമ്പോൾ
[02:41.66] ഓരോ സുഹാസവും ഓരോ ദലം
[02:46.95] നീ പൂവനം
[02:52.46] കാർമുകിലിൽ പിടഞ്ഞുണരും
[02:57.02] തുലാമിന്നലായി നീ
[03:02.65] വാതിലുകൾ തുറന്നണയും
[03:07.44] നിലാനാളമായി നീ
[03:13.32] വിവശമെന്തോ കാത്തിരുന്നും
[03:18.65] അലസമേതോ മൗനമാർന്നും
[03:23.91] വിവശലോലം കാത്തിരുന്നും
[03:28.90] അലസമേതോ മൗനമായ്
[03:33.42] പറയാതറിഞ്ഞു നാം
[03:37.73] പാതിരയോ പകലായ് മുള്ളുകളോ (പാതിരയോ പകലായ് മുള്ളുകളോ)
[03:46.23] മലരായ് പ്രിയാമുഖമാം (മലരായ് പ്രിയാമുഖമാം)
[03:51.70] നദിയിൽ നീന്തിയലയും മിഴികൾ (നദിയിൽ നീന്തിയലയും മിഴികൾ)
[04:03.49] നീന്തിയലയും മിഴികൾ
[04:10.47] മിഴികൾ
[04:14.96]