Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pulkodiyil Thoomani (From "Take Off")

👤 Shaan Rahman feat. Hesham Abdul Wahab & Rafeeq Ahammed 🎼 Pulkodiyil Thoomani (From "Take Off") - Single ⏱️ 3:45
🎵 3186 characters
⏱️ 3:45 duration
🆔 ID: 6527695

📜 Lyrics

मौला
मेरे मौला मौला मेरे मौला मौला
मेरे मौला मौला मौला
मेरे मौला मौला मेरे मौला मौला
मेरे मौला मौला मौला
मेरे मौला मौला मेरे मौला मौला
मेरे मौला मौला मौला
मेरे मौला मेरे मौला

പുൽക്കൊടിയിൽ തൂമണി തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ മാഞ്ഞൊഴിയാതെ
നീ മറയാതെ
പുൽക്കൊടിയിൽ തൂമണി തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ മാഞ്ഞൊഴിയാതെ
നീ മറയാതെ

പ്രിയമോടിതു ഞാൻ കരതാരിൽ
കരുതീ എരിയും മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ
മെല്ലെ മെല്ലെ
ഒരു കാറ്റിലുമായ് കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ നോവേ തേനേ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला)
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
ਇਸ਼ਕ ਦੀ ਨਵੀ-ਨਵੀ ਬਹਾਰ
മണൽക്കാറ്റിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും കുളിരണിയേ
ഇനിയുമൊരു പൊൻപുലരിയിതിൽ
ശലഭമായ് ഉണരാൻ
ചേരുവാൻ ചായുവാൻ ആളുവാൻ
നി സ ഗ മ പാ
ആഹ് ആഹ്
(मेरे मौला मौला) ആഹ്
(मेरे मौला मौला) ആഹ്

ഹേ തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला)
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला)

⏱️ Synced Lyrics

[00:11.24] मौला
[00:20.65] मेरे मौला मौला मेरे मौला मौला
[00:23.27] मेरे मौला मौला मौला
[00:25.67] मेरे मौला मौला मेरे मौला मौला
[00:28.04] मेरे मौला मौला मौला
[00:30.37] मेरे मौला मौला मेरे मौला मौला
[00:32.77] मेरे मौला मौला मौला
[00:34.88] मेरे मौला मेरे मौला
[00:40.23] പുൽക്കൊടിയിൽ തൂമണി തൂമണീ
[00:45.83] തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
[00:50.48] വീണലിയാതെ മാഞ്ഞൊഴിയാതെ
[00:55.16] നീ മറയാതെ
[00:59.32] പുൽക്കൊടിയിൽ തൂമണി തൂമണീ
[01:04.67] തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
[01:09.12] വീണലിയാതെ മാഞ്ഞൊഴിയാതെ
[01:13.96] നീ മറയാതെ
[01:16.81] പ്രിയമോടിതു ഞാൻ കരതാരിൽ
[01:21.87] കരുതീ എരിയും മരുഭൂവിൽ
[01:26.33] പല പാതകൾ താണ്ടുകയല്ലേ
[01:30.66] മെല്ലെ മെല്ലെ
[01:35.56] ഒരു കാറ്റിലുമായ് കലരാതെ
[01:40.51] ഒരു വീർപ്പിലും ആർത്തുലയാതെ
[01:45.39] കരളേ കുളിരായ കിനാവേ നോവേ തേനേ
[01:55.53] തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)
[02:00.22] ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला)
[02:05.07] തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
[02:09.52] ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
[02:14.44] ਇਸ਼ਕ ਦੀ ਨਵੀ-ਨਵੀ ਬਹਾਰ
[02:28.44] മണൽക്കാറ്റിലേതോ സാന്ധ്യ നിലാവിൽ
[02:33.43] കടൽക്കാറ്റു വീശും ഏകാന്തരാവിൽ
[02:37.99] കിനാത്തോണി നീങ്ങും മൂകമായ് ദൂരെ
[02:42.49] വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
[02:47.29] അരികിലരികിൽ ചേർന്നണയാൻ
[02:51.96] ഇരുമനസ്സും കുളിരണിയേ
[02:56.76] ഇനിയുമൊരു പൊൻപുലരിയിതിൽ
[03:01.33] ശലഭമായ് ഉണരാൻ
[03:05.04] ചേരുവാൻ ചായുവാൻ ആളുവാൻ
[03:10.75] നി സ ഗ മ പാ
[03:13.53] ആഹ് ആഹ്
[03:14.87] (मेरे मौला मौला) ആഹ്
[03:17.29] (मेरे मौला मौला) ആഹ്
[03:20.00] ഹേ തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)
[03:25.04] ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला)
[03:29.90] തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)
[03:34.37] ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला)
[03:39.87]

⭐ Rate These Lyrics

Average: 0.0/5 • 0 ratings