Home 🎬 Bollywood 🎵 Pakistani 🎤 English Pop

Nebulakal - Travel Song

👤 Sushin Shyam 🎼 Manjummel Boys ⏱️ 4:43
🎵 1330 characters
⏱️ 4:43 duration
🆔 ID: 6554734

📜 Lyrics

കിനാവിൻ വിമാനം
കരയേറി ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ

ചില ജനാലകൾ
താരകങ്ങൾ നേർക്ക് നോക്കുമ്പോൾ
മനോരാജ്യമാം ഗോപുരങ്ങളിൽ
കോണി കേറുമ്പോൾ

പല ഗ്രഹങ്ങളിൽ പറന്നലയും
കഥയിലെ കുമാരരെ പോലെ
മായ പോലെയും
ഭാവനാകാശത്തിലൂടെ
അതിവിദൂര താരകാനിലയം
തിരയുമീ കിനാവുറുമ്പണി വീഥികൾ

കിനാവിൻ വിമാനം
കരയേറി ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ
അനേകം നെബുലകൾ കടന്നേ പോയവർ
തളിരിളം കൊമ്പിലെ നീറുകൾ

പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
തിരിച്ചാ മുളങ്കാടെത്തുമോ?
അനന്തം നെബുലകൾ കടന്നേ ഒരു ദിനം
തിരിച്ചാ മുളങ്കാടെത്തുമോ
എത്തുമോ

⏱️ Synced Lyrics

[00:22.02] കിനാവിൻ വിമാനം
[00:25.44] കരയേറി ഒരു ദിനം
[00:29.10] ഇളമുളങ്കാട്ടിലെ നീറുകൾ
[00:36.20]
[00:52.18] ചില ജനാലകൾ
[00:54.78] താരകങ്ങൾ നേർക്ക് നോക്കുമ്പോൾ
[01:06.62] മനോരാജ്യമാം ഗോപുരങ്ങളിൽ
[01:12.94] കോണി കേറുമ്പോൾ
[01:17.40]
[02:19.42] പല ഗ്രഹങ്ങളിൽ പറന്നലയും
[02:23.22] കഥയിലെ കുമാരരെ പോലെ
[02:26.59] മായ പോലെയും
[02:29.41] ഭാവനാകാശത്തിലൂടെ
[02:34.13] അതിവിദൂര താരകാനിലയം
[02:37.67] തിരയുമീ കിനാവുറുമ്പണി വീഥികൾ
[02:44.49]
[02:54.66] കിനാവിൻ വിമാനം
[02:58.13] കരയേറി ഒരു ദിനം
[03:01.82] ഇളമുളങ്കാട്ടിലെ നീറുകൾ
[03:09.18] അനേകം നെബുലകൾ കടന്നേ പോയവർ
[03:16.39] തളിരിളം കൊമ്പിലെ നീറുകൾ
[03:23.50] പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
[03:30.83] തിരിച്ചാ മുളങ്കാടെത്തുമോ?
[03:38.16] അനന്തം നെബുലകൾ കടന്നേ ഒരു ദിനം
[03:45.46] തിരിച്ചാ മുളങ്കാടെത്തുമോ
[03:52.79] എത്തുമോ
[03:57.32]

⭐ Rate These Lyrics

Average: 0.0/5 • 0 ratings