Parimitha Neram - From "Madhuram"
🎵 1378 characters
⏱️ 3:37 duration
🆔 ID: 6599522
📜 Lyrics
നീ ചെറുതീ കരുതീ മിഴിയോരം
ഞാൻ ഉരുകി പകുതി നിമി നേരം
തീ എരിവായി രുചിയായി
അകമേ കിനിയുന്നൊരു തേനായി
താനേ താനേ
നാം കരളിൻ മുറിയിൽ
പലതും തിരയും ഇരു പേരായി
കാണേ കാണേ
പരിമിത നേരം
പതിയേ പരിചിതരായി
അനവധി നോട്ടം
മനസ്സിൻ നിറകളിൽ ഊറി
ഓ കാലം പോകെ വീഞ്ഞായ് മാറിടും
നമ്മിൽ ഓർമ്മ വീണ്ടും
കണ്ണടച്ച് ദാഹം തീർക്കേ
ഓർത്തു നിന്നെ മാത്രം
കാത്തിരുന്ന് നമ്മൾ കാണെ
നെല്ലിക്കാതം സ്വാദല്ലേ
വാക്കില്ലാതെ ചൂളം മൂളേ
നോക്കിൽ തേനല്ലേ
പരിമിത നേരം
പതിയേ പരിചിതരാകാം
പാലായി മാറാം കാലാകാലം
അനവധി നോട്ടം
മനസ്സിൻ നിറകളിൽ ഊറും
മാറിൽ നിറയും പാരാവാരം
ഞാൻ ഉരുകി പകുതി നിമി നേരം
തീ എരിവായി രുചിയായി
അകമേ കിനിയുന്നൊരു തേനായി
താനേ താനേ
നാം കരളിൻ മുറിയിൽ
പലതും തിരയും ഇരു പേരായി
കാണേ കാണേ
പരിമിത നേരം
പതിയേ പരിചിതരായി
അനവധി നോട്ടം
മനസ്സിൻ നിറകളിൽ ഊറി
ഓ കാലം പോകെ വീഞ്ഞായ് മാറിടും
നമ്മിൽ ഓർമ്മ വീണ്ടും
കണ്ണടച്ച് ദാഹം തീർക്കേ
ഓർത്തു നിന്നെ മാത്രം
കാത്തിരുന്ന് നമ്മൾ കാണെ
നെല്ലിക്കാതം സ്വാദല്ലേ
വാക്കില്ലാതെ ചൂളം മൂളേ
നോക്കിൽ തേനല്ലേ
പരിമിത നേരം
പതിയേ പരിചിതരാകാം
പാലായി മാറാം കാലാകാലം
അനവധി നോട്ടം
മനസ്സിൻ നിറകളിൽ ഊറും
മാറിൽ നിറയും പാരാവാരം
⏱️ Synced Lyrics
[00:14.39] നീ ചെറുതീ കരുതീ മിഴിയോരം
[00:23.76] ഞാൻ ഉരുകി പകുതി നിമി നേരം
[00:33.79] തീ എരിവായി രുചിയായി
[00:36.38] അകമേ കിനിയുന്നൊരു തേനായി
[00:39.56] താനേ താനേ
[00:43.28] നാം കരളിൻ മുറിയിൽ
[00:45.84] പലതും തിരയും ഇരു പേരായി
[00:49.02] കാണേ കാണേ
[00:52.93] പരിമിത നേരം
[00:54.58] പതിയേ പരിചിതരായി
[01:02.67] അനവധി നോട്ടം
[01:04.25] മനസ്സിൻ നിറകളിൽ ഊറി
[01:13.46]
[01:58.27] ഓ കാലം പോകെ വീഞ്ഞായ് മാറിടും
[02:05.36] നമ്മിൽ ഓർമ്മ വീണ്ടും
[02:10.15] കണ്ണടച്ച് ദാഹം തീർക്കേ
[02:14.40] ഓർത്തു നിന്നെ മാത്രം
[02:19.97] കാത്തിരുന്ന് നമ്മൾ കാണെ
[02:24.32] നെല്ലിക്കാതം സ്വാദല്ലേ
[02:29.67] വാക്കില്ലാതെ ചൂളം മൂളേ
[02:34.13] നോക്കിൽ തേനല്ലേ
[02:38.58] പരിമിത നേരം
[02:40.41] പതിയേ പരിചിതരാകാം
[02:43.35] പാലായി മാറാം കാലാകാലം
[02:48.12] അനവധി നോട്ടം
[02:49.62] മനസ്സിൻ നിറകളിൽ ഊറും
[02:52.66] മാറിൽ നിറയും പാരാവാരം
[03:29.76]
[00:23.76] ഞാൻ ഉരുകി പകുതി നിമി നേരം
[00:33.79] തീ എരിവായി രുചിയായി
[00:36.38] അകമേ കിനിയുന്നൊരു തേനായി
[00:39.56] താനേ താനേ
[00:43.28] നാം കരളിൻ മുറിയിൽ
[00:45.84] പലതും തിരയും ഇരു പേരായി
[00:49.02] കാണേ കാണേ
[00:52.93] പരിമിത നേരം
[00:54.58] പതിയേ പരിചിതരായി
[01:02.67] അനവധി നോട്ടം
[01:04.25] മനസ്സിൻ നിറകളിൽ ഊറി
[01:13.46]
[01:58.27] ഓ കാലം പോകെ വീഞ്ഞായ് മാറിടും
[02:05.36] നമ്മിൽ ഓർമ്മ വീണ്ടും
[02:10.15] കണ്ണടച്ച് ദാഹം തീർക്കേ
[02:14.40] ഓർത്തു നിന്നെ മാത്രം
[02:19.97] കാത്തിരുന്ന് നമ്മൾ കാണെ
[02:24.32] നെല്ലിക്കാതം സ്വാദല്ലേ
[02:29.67] വാക്കില്ലാതെ ചൂളം മൂളേ
[02:34.13] നോക്കിൽ തേനല്ലേ
[02:38.58] പരിമിത നേരം
[02:40.41] പതിയേ പരിചിതരാകാം
[02:43.35] പാലായി മാറാം കാലാകാലം
[02:48.12] അനവധി നോട്ടം
[02:49.62] മനസ്സിൻ നിറകളിൽ ഊറും
[02:52.66] മാറിൽ നിറയും പാരാവാരം
[03:29.76]