Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kannimalare Kanninazhake

👤 Najim Arshad feat. Gayathri Suresh & Deepak Dev 🎼 Ithihasa (Original Motion Picture Soundtrack) ⏱️ 3:17
🎵 2020 characters
⏱️ 3:17 duration
🆔 ID: 6610885

📜 Lyrics

കന്നിമലരെ, കണ്ണിനഴകെ
അരികിലായാരു നീ
എന്നിലലിയാൻ, മഞ്ഞു മഴയായ്
എന്തിനായ് വന്നു നീ

കന്നിമലരെ, കണ്ണിനഴകെ
അരികിലായാരു നീ
എന്നിലലിയാൻ, മഞ്ഞു മഴയായ്
എന്തിനായ് വന്നു നീ

ഒരുവാക്കും (ഓ) പറയാതെ
മിഴിതമ്മിലായ് മൊഴിയോതിയോ
നിഴൽ പോലും അറിയാതെ

നിന്നിൽ ഞാൻ എന്നിൽ നീ
നമ്മളറിയുന്നിന്നിതാ (ഓ)
എന്നിൽ നീ നിന്നിൽ ഞാൻ
തമ്മിലലിയുന്നിന്നിതാ (ഓ)

കന്നിമലരായ്, കണ്ണിനഴകായ്
അരികിലായ് നിന്നു ഞാൻ
നിന്നിലലിയാൻ, മഞ്ഞുമഴയായ്
എന്തിനോ വന്നു ഞാൻ

കന്നിമലരായ്, കണ്ണിനഴകായ്
അരികിലായ് നിന്നു ഞാൻ
നിന്നിലലിയാൻ, മഞ്ഞുമഴയായ്
എന്തിനോ വന്നു ഞാൻ

ആരാരും (ഓ) കാണാതെ
ഒരു സന്ധ്യപോൽ പടരുന്നിതാ
ഇനി നിന്നിൽ ഞാനാകെ

നിന്നിൽ ഞാൻ എന്നിൽ നീ
നമ്മളറിയുന്നിന്നിതാ (ഓ)
എന്നിൽ നീ നിന്നിൽ ഞാൻ
തമ്മിലലിയുന്നിന്നിതാ (ഓ)

നിന്നിൽ ഞാൻ എന്നിൽ നീ
നമ്മളറിയുന്നിന്നിതാ (ഓ)
എന്നിൽ നീ നിന്നിൽ ഞാൻ
തമ്മിലലിയുന്നിന്നിതാ (ഓ)

⏱️ Synced Lyrics

[00:27.11] കന്നിമലരെ, കണ്ണിനഴകെ
[00:30.74] അരികിലായാരു നീ
[00:34.21] എന്നിലലിയാൻ, മഞ്ഞു മഴയായ്
[00:37.57] എന്തിനായ് വന്നു നീ
[00:41.19] കന്നിമലരെ, കണ്ണിനഴകെ
[00:44.69] അരികിലായാരു നീ
[00:48.19] എന്നിലലിയാൻ, മഞ്ഞു മഴയായ്
[00:51.42] എന്തിനായ് വന്നു നീ
[00:54.43] ഒരുവാക്കും (ഓ) പറയാതെ
[01:01.29] മിഴിതമ്മിലായ് മൊഴിയോതിയോ
[01:04.75] നിഴൽ പോലും അറിയാതെ
[01:08.24] നിന്നിൽ ഞാൻ എന്നിൽ നീ
[01:11.71] നമ്മളറിയുന്നിന്നിതാ (ഓ)
[01:18.89] എന്നിൽ നീ നിന്നിൽ ഞാൻ
[01:22.02] തമ്മിലലിയുന്നിന്നിതാ (ഓ)
[01:29.94]
[01:43.28] കന്നിമലരായ്, കണ്ണിനഴകായ്
[01:46.75] അരികിലായ് നിന്നു ഞാൻ
[01:50.02] നിന്നിലലിയാൻ, മഞ്ഞുമഴയായ്
[01:53.61] എന്തിനോ വന്നു ഞാൻ
[01:57.02] കന്നിമലരായ്, കണ്ണിനഴകായ്
[02:00.69] അരികിലായ് നിന്നു ഞാൻ
[02:03.87] നിന്നിലലിയാൻ, മഞ്ഞുമഴയായ്
[02:07.76] എന്തിനോ വന്നു ഞാൻ
[02:10.64] ആരാരും (ഓ) കാണാതെ
[02:17.21] ഒരു സന്ധ്യപോൽ പടരുന്നിതാ
[02:20.75] ഇനി നിന്നിൽ ഞാനാകെ
[02:24.00] നിന്നിൽ ഞാൻ എന്നിൽ നീ
[02:27.68] നമ്മളറിയുന്നിന്നിതാ (ഓ)
[02:34.66] എന്നിൽ നീ നിന്നിൽ ഞാൻ
[02:37.98] തമ്മിലലിയുന്നിന്നിതാ (ഓ)
[02:45.44] നിന്നിൽ ഞാൻ എന്നിൽ നീ
[02:48.18] നമ്മളറിയുന്നിന്നിതാ (ഓ)
[02:55.43] എന്നിൽ നീ നിന്നിൽ ഞാൻ
[02:59.05] തമ്മിലലിയുന്നിന്നിതാ (ഓ)
[03:06.16]

⭐ Rate These Lyrics

Average: 0.0/5 • 0 ratings