Home 🎬 Bollywood 🎵 Pakistani 🎤 English Pop

Arikil Ini Njaan Varaam

👤 Prithviraj Sukumaran 🎼 Arikil Ini Njaan Varaam ⏱️ 4:06
🎵 2266 characters
⏱️ 4:06 duration
🆔 ID: 6610896

📜 Lyrics

മെഴുകുതിരികൾ ഉരുകി ഉരുകി
അകമേ ഉതിരും നോവിൽ
നഗര വഴിയിൽ പകലുകളിലും

ഇരുള് കലരും നാളിൽ
ഒരു നിഴല് പോലെ ഇതിലെ
ഒഴുകിയോ ഞാൻ

അഴലരുളി മാഞ്ഞതെവിടെ നീ
പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ

അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ

അരികിൽ ഇനി ഞാൻ വരാം

ചിറകും ഇനി ഞാൻ എകിടാം

സമയനദി തന്ന് തിരയിൽ ഒരുനാൾ
തിരികെ ഒഴുകാം എങ്കിൽ

പഴയ നിമിഷം ഇനിയും അതുപോൽ
നുകരുവത്തിനായ് എങ്കിൽ
കരതളിരിൽ എന്തരുളും
പകരമായി ഞാൻ

അരികെ ഇനി ഒന്ന് വരുമോ നീ
പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ

അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ

അരികിൽ ഇനി ഞാൻ വരാം

ചിറകും ഇനി ഞാൻ ഏകിടാം

പിരിയുകിലും എവിടേയോ
തുണയരുളി ഉണ്ടവൾ
മുറിവുകളിൽ എന്നെ തലോടുവാൻ
അനുദിനവും അവളിലെ
സ്വരമധുരം ഓർമയായി
തളരും ഒരു നേരം ചൂടി ഞാൻ
പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
അരികിൽ ഇനി ഞാൻ വരാം
ചിറകും ഇനി ഞാൻ
ഏകിടാം

⏱️ Synced Lyrics

[00:16.03] മെഴുകുതിരികൾ ഉരുകി ഉരുകി
[00:19.67] അകമേ ഉതിരും നോവിൽ
[00:23.42] നഗര വഴിയിൽ പകലുകളിലും
[00:27.25] ഇരുള് കലരും നാളിൽ
[00:31.15] ഒരു നിഴല് പോലെ ഇതിലെ
[00:34.68] ഒഴുകിയോ ഞാൻ
[00:38.37] അഴലരുളി മാഞ്ഞതെവിടെ നീ
[00:46.46] പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
[00:53.87] പതിയെ തഴുകാൻ മറന്നു ഞാൻ
[01:01.36] അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
[01:09.12] അരികിൽ ഇനി ഞാൻ വരാം
[01:12.91] ചിറകും ഇനി ഞാൻ എകിടാം
[01:24.05] സമയനദി തന്ന് തിരയിൽ ഒരുനാൾ
[01:28.44] തിരികെ ഒഴുകാം എങ്കിൽ
[01:32.08] പഴയ നിമിഷം ഇനിയും അതുപോൽ
[01:35.85] നുകരുവത്തിനായ് എങ്കിൽ
[01:39.69] കരതളിരിൽ എന്തരുളും
[01:43.42] പകരമായി ഞാൻ
[01:47.18] അരികെ ഇനി ഒന്ന് വരുമോ നീ
[01:54.93] പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
[02:02.48] പതിയെ തഴുകാൻ മറന്നു ഞാൻ
[02:10.15] അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
[02:17.33] അരികിൽ ഇനി ഞാൻ വരാം
[02:21.57] ചിറകും ഇനി ഞാൻ ഏകിടാം
[02:57.87] പിരിയുകിലും എവിടേയോ
[03:01.55] തുണയരുളി ഉണ്ടവൾ
[03:05.36] മുറിവുകളിൽ എന്നെ തലോടുവാൻ
[03:13.06] അനുദിനവും അവളിലെ
[03:16.65] സ്വരമധുരം ഓർമയായി
[03:20.66] തളരും ഒരു നേരം ചൂടി ഞാൻ
[03:28.22] പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ
[03:35.89] പതിയെ തഴുകാൻ മറന്നു ഞാൻ
[03:43.43] അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ
[03:51.15] അരികിൽ ഇനി ഞാൻ വരാം
[03:54.94] ചിറകും ഇനി ഞാൻ
[03:59.68] ഏകിടാം
[04:02.23]

⭐ Rate These Lyrics

Average: 0.0/5 • 0 ratings