Home 🎬 Bollywood 🎵 Pakistani 🎤 English Pop

Thennal Nilavinte

👤 Vineeth Sreenivasan, Aparna Balamurali, Shaan Rahman 🎼 Oru Muthassi Gadha ⏱️ 3:55
🎵 1892 characters
⏱️ 3:55 duration
🆔 ID: 6631722

📜 Lyrics

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
രാക്കിനാവിൻ തീരങ്ങളിൽ
എന്നെന്നോ വന്നു നീ
കാത്തിടുന്നു ജന്മങ്ങളായി നിന്നെ ഞാൻ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൻ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ

വേഴാമ്പൽ പോലെ ഞാൻ കാതോർക്കെ സഖീ
സ്നേഹത്തിൽ തൂമഞ്ഞാൽ ഏകാമോ മൊഴി
ഓമലെ ചൊല്ലാമോ
ആരാരും ആരാരും കാണാതെ നീ

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
രാക്കിനാവിൻ തീരങ്ങളിൽ
എന്നെന്നോ വന്നു നീ
കാത്തിടുന്നു ജന്മങ്ങളായി നിന്നെ ഞാൻ
ആ ആ ആ ആ അ
ചൊല്ലാം ഞാൻ

⏱️ Synced Lyrics

[00:33.61] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[00:37.23] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[00:41.17] തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
[00:49.25] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[00:53.02] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[00:57.22] തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
[01:04.78] രാക്കിനാവിൻ തീരങ്ങളിൽ
[01:09.29] എന്നെന്നോ വന്നു നീ
[01:13.40] കാത്തിടുന്നു ജന്മങ്ങളായി നിന്നെ ഞാൻ
[01:21.43] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[01:25.26] മണ്ണിൻ മഴത്തുള്ളി മെല്ലെ ചൊല്ലി
[01:29.16] തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
[02:08.79] വേഴാമ്പൽ പോലെ ഞാൻ കാതോർക്കെ സഖീ
[02:16.72] സ്നേഹത്തിൽ തൂമഞ്ഞാൽ ഏകാമോ മൊഴി
[02:24.78] ഓമലെ ചൊല്ലാമോ
[02:32.68] ആരാരും ആരാരും കാണാതെ നീ
[02:57.06] തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
[03:01.13] മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
[03:05.03] തേനൂറും ആ വാക്ക് നിൻ കാതിലായി ചൊല്ലാം ഞാൻ
[03:12.94] രാക്കിനാവിൻ തീരങ്ങളിൽ
[03:17.27] എന്നെന്നോ വന്നു നീ
[03:21.25] കാത്തിടുന്നു ജന്മങ്ങളായി നിന്നെ ഞാൻ
[03:29.39] ആ ആ ആ ആ അ
[03:40.68] ചൊല്ലാം ഞാൻ
[03:43.93]

⭐ Rate These Lyrics

Average: 0.0/5 • 0 ratings