Kodikayarana Pooramai
🎵 3856 characters
⏱️ 2:23 duration
🆔 ID: 6646964
📜 Lyrics
കൊടികയറണ പൂരമായ്
പൊടി പരത്തിയൊരോളമായ്
ചുണയുടെ പേരും വടമെടുത്തൊരു
ചെറുപടയുടെ വരവിതാ
തകിലടിച്ചൊരു മുകിലുപാടി
അകലെ മുകിലിൽ മംഗളങ്ങൾ
കുരവായി കുഴലുമായി
കൊടുമുടി തോടും കരളുറപ്പിനു
ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
വീഴും വെറുമൊരു ചെറു കാനാവുതിരണ
മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
വെടി മരുന്നിനു തിരികൊളുത്തിയ
കുറു കുറുമ്പുകൾ അണിനിരന്നൊരു
അവനവഴിയിൽ വെയിലുരുകണ
കതിരവനൊരു മറുപടി കൊടുത്തൊരു
കലിവരുന്നൊരു കൊലവിളിക്കണ
കരിങ്കടലിനു മറുകനവിനു
മീതെ പോകും ധീരൻമാരെ
ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ
ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം
മദയാന കൊമ്പിൽ ഉഞ്ഞാലിടും
മായാജാലം കാട്ടും വില്ലാളികൾ
ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ
യാരു യാരു യാരു യാരു യാരു യാരു ഡാ
കൊടികയറണ പൂരമായ്
പൊടി പരത്തിയൊരോളമായ്
ചുണയുടെ പേരും വടമെടുത്തൊരു
ചെറുപടയുടെ വരവിതാ
തകിലടിച്ചൊരു മുകിലുപാടി
അകലെ മുകിലിൽ മംഗളങ്ങൾ
കുരവായി കുഴലുമായി
കൊടുമുടി തോടും കരളുറപ്പിനു
ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
വീഴും വെറുമൊരു ചെറു കാനാവുതിരണ
മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
വെടി മരുന്നിനു തിരികൊളുത്തിയ
കുറു കുറുമ്പുകൾ അണിനിരന്നൊരു
അവനവഴിയിൽ വെയിലുരുകണ
കതിരവനൊരു മറുപടി കൊടുത്തൊരു
കലിവരുന്നൊരു കൊലവിളിക്കണ
കരിങ്കടലിനു മറുകനവിനു
മീതെ പോകും ധീരൻമാരെ
കഥകളിലൊരു ചുടു കാനലൊട്
ചിറകടിക്കണ ചുറു ചുറുക്കില്
വെളുപാറക്കവേ ഇടിമുഴങ്ങുമി
കുലു കുലുങ്ങുമി ഉലഗമിങ്ങനെ
അതിലിരിക്കണ കരിമ്പുലികള്
കിടു കിടെ വിറ വിറ വിറച്ചിടും
എല്ലാം എല്ലാം സുലാണെന്നേ
പൊടി പരത്തിയൊരോളമായ്
ചുണയുടെ പേരും വടമെടുത്തൊരു
ചെറുപടയുടെ വരവിതാ
തകിലടിച്ചൊരു മുകിലുപാടി
അകലെ മുകിലിൽ മംഗളങ്ങൾ
കുരവായി കുഴലുമായി
കൊടുമുടി തോടും കരളുറപ്പിനു
ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
വീഴും വെറുമൊരു ചെറു കാനാവുതിരണ
മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
വെടി മരുന്നിനു തിരികൊളുത്തിയ
കുറു കുറുമ്പുകൾ അണിനിരന്നൊരു
അവനവഴിയിൽ വെയിലുരുകണ
കതിരവനൊരു മറുപടി കൊടുത്തൊരു
കലിവരുന്നൊരു കൊലവിളിക്കണ
കരിങ്കടലിനു മറുകനവിനു
മീതെ പോകും ധീരൻമാരെ
ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ
ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം
മദയാന കൊമ്പിൽ ഉഞ്ഞാലിടും
മായാജാലം കാട്ടും വില്ലാളികൾ
ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ
യാരു യാരു യാരു യാരു യാരു യാരു ഡാ
കൊടികയറണ പൂരമായ്
പൊടി പരത്തിയൊരോളമായ്
ചുണയുടെ പേരും വടമെടുത്തൊരു
ചെറുപടയുടെ വരവിതാ
തകിലടിച്ചൊരു മുകിലുപാടി
അകലെ മുകിലിൽ മംഗളങ്ങൾ
കുരവായി കുഴലുമായി
കൊടുമുടി തോടും കരളുറപ്പിനു
ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
വീഴും വെറുമൊരു ചെറു കാനാവുതിരണ
മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
വെടി മരുന്നിനു തിരികൊളുത്തിയ
കുറു കുറുമ്പുകൾ അണിനിരന്നൊരു
അവനവഴിയിൽ വെയിലുരുകണ
കതിരവനൊരു മറുപടി കൊടുത്തൊരു
കലിവരുന്നൊരു കൊലവിളിക്കണ
കരിങ്കടലിനു മറുകനവിനു
മീതെ പോകും ധീരൻമാരെ
കഥകളിലൊരു ചുടു കാനലൊട്
ചിറകടിക്കണ ചുറു ചുറുക്കില്
വെളുപാറക്കവേ ഇടിമുഴങ്ങുമി
കുലു കുലുങ്ങുമി ഉലഗമിങ്ങനെ
അതിലിരിക്കണ കരിമ്പുലികള്
കിടു കിടെ വിറ വിറ വിറച്ചിടും
എല്ലാം എല്ലാം സുലാണെന്നേ
⏱️ Synced Lyrics
[00:23.69] കൊടികയറണ പൂരമായ്
[00:24.79] പൊടി പരത്തിയൊരോളമായ്
[00:25.92] ചുണയുടെ പേരും വടമെടുത്തൊരു
[00:27.33] ചെറുപടയുടെ വരവിതാ
[00:28.68] തകിലടിച്ചൊരു മുകിലുപാടി
[00:30.05] അകലെ മുകിലിൽ മംഗളങ്ങൾ
[00:31.44] കുരവായി കുഴലുമായി
[00:32.81] കൊടുമുടി തോടും കരളുറപ്പിനു
[00:34.49] ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
[00:37.32] വീഴും വെറുമൊരു ചെറു കാനാവുതിരണ
[00:39.98] മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
[00:42.95] നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
[00:46.22] വെടി മരുന്നിനു തിരികൊളുത്തിയ
[00:47.51] കുറു കുറുമ്പുകൾ അണിനിരന്നൊരു
[00:49.02] അവനവഴിയിൽ വെയിലുരുകണ
[00:50.39] കതിരവനൊരു മറുപടി കൊടുത്തൊരു
[00:51.97] കലിവരുന്നൊരു കൊലവിളിക്കണ
[00:53.45] കരിങ്കടലിനു മറുകനവിനു
[00:54.74] മീതെ പോകും ധീരൻമാരെ
[00:57.84]
[01:09.21] ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ
[01:14.25] ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം
[01:19.90] മദയാന കൊമ്പിൽ ഉഞ്ഞാലിടും
[01:22.98] മായാജാലം കാട്ടും വില്ലാളികൾ
[01:25.76] ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ
[01:28.78] യാരു യാരു യാരു യാരു യാരു യാരു ഡാ
[01:34.74] കൊടികയറണ പൂരമായ്
[01:36.38] പൊടി പരത്തിയൊരോളമായ്
[01:37.72] ചുണയുടെ പേരും വടമെടുത്തൊരു
[01:39.25] ചെറുപടയുടെ വരവിതാ
[01:40.66] തകിലടിച്ചൊരു മുകിലുപാടി
[01:41.91] അകലെ മുകിലിൽ മംഗളങ്ങൾ
[01:43.45] കുരവായി കുഴലുമായി
[01:44.75] കൊടുമുടി തോടും കരളുറപ്പിനു
[01:46.23] ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
[01:49.18] വീഴും വെറുമൊരു ചെറു കാനാവുതിരണ
[01:51.34] മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
[01:54.39] നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
[01:57.82] വെടി മരുന്നിനു തിരികൊളുത്തിയ
[01:59.04] കുറു കുറുമ്പുകൾ അണിനിരന്നൊരു
[02:00.38] അവനവഴിയിൽ വെയിലുരുകണ
[02:01.65] കതിരവനൊരു മറുപടി കൊടുത്തൊരു
[02:03.13] കലിവരുന്നൊരു കൊലവിളിക്കണ
[02:04.63] കരിങ്കടലിനു മറുകനവിനു
[02:06.08] മീതെ പോകും ധീരൻമാരെ
[02:08.85] കഥകളിലൊരു ചുടു കാനലൊട്
[02:10.85] ചിറകടിക്കണ ചുറു ചുറുക്കില്
[02:12.17] വെളുപാറക്കവേ ഇടിമുഴങ്ങുമി
[02:13.22] കുലു കുലുങ്ങുമി ഉലഗമിങ്ങനെ
[02:14.51] അതിലിരിക്കണ കരിമ്പുലികള്
[02:15.81] കിടു കിടെ വിറ വിറ വിറച്ചിടും
[02:17.34] എല്ലാം എല്ലാം സുലാണെന്നേ
[02:18.95]
[00:24.79] പൊടി പരത്തിയൊരോളമായ്
[00:25.92] ചുണയുടെ പേരും വടമെടുത്തൊരു
[00:27.33] ചെറുപടയുടെ വരവിതാ
[00:28.68] തകിലടിച്ചൊരു മുകിലുപാടി
[00:30.05] അകലെ മുകിലിൽ മംഗളങ്ങൾ
[00:31.44] കുരവായി കുഴലുമായി
[00:32.81] കൊടുമുടി തോടും കരളുറപ്പിനു
[00:34.49] ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
[00:37.32] വീഴും വെറുമൊരു ചെറു കാനാവുതിരണ
[00:39.98] മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
[00:42.95] നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
[00:46.22] വെടി മരുന്നിനു തിരികൊളുത്തിയ
[00:47.51] കുറു കുറുമ്പുകൾ അണിനിരന്നൊരു
[00:49.02] അവനവഴിയിൽ വെയിലുരുകണ
[00:50.39] കതിരവനൊരു മറുപടി കൊടുത്തൊരു
[00:51.97] കലിവരുന്നൊരു കൊലവിളിക്കണ
[00:53.45] കരിങ്കടലിനു മറുകനവിനു
[00:54.74] മീതെ പോകും ധീരൻമാരെ
[00:57.84]
[01:09.21] ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ
[01:14.25] ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം
[01:19.90] മദയാന കൊമ്പിൽ ഉഞ്ഞാലിടും
[01:22.98] മായാജാലം കാട്ടും വില്ലാളികൾ
[01:25.76] ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ
[01:28.78] യാരു യാരു യാരു യാരു യാരു യാരു ഡാ
[01:34.74] കൊടികയറണ പൂരമായ്
[01:36.38] പൊടി പരത്തിയൊരോളമായ്
[01:37.72] ചുണയുടെ പേരും വടമെടുത്തൊരു
[01:39.25] ചെറുപടയുടെ വരവിതാ
[01:40.66] തകിലടിച്ചൊരു മുകിലുപാടി
[01:41.91] അകലെ മുകിലിൽ മംഗളങ്ങൾ
[01:43.45] കുരവായി കുഴലുമായി
[01:44.75] കൊടുമുടി തോടും കരളുറപ്പിനു
[01:46.23] ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ
[01:49.18] വീഴും വെറുമൊരു ചെറു കാനാവുതിരണ
[01:51.34] മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ
[01:54.39] നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
[01:57.82] വെടി മരുന്നിനു തിരികൊളുത്തിയ
[01:59.04] കുറു കുറുമ്പുകൾ അണിനിരന്നൊരു
[02:00.38] അവനവഴിയിൽ വെയിലുരുകണ
[02:01.65] കതിരവനൊരു മറുപടി കൊടുത്തൊരു
[02:03.13] കലിവരുന്നൊരു കൊലവിളിക്കണ
[02:04.63] കരിങ്കടലിനു മറുകനവിനു
[02:06.08] മീതെ പോകും ധീരൻമാരെ
[02:08.85] കഥകളിലൊരു ചുടു കാനലൊട്
[02:10.85] ചിറകടിക്കണ ചുറു ചുറുക്കില്
[02:12.17] വെളുപാറക്കവേ ഇടിമുഴങ്ങുമി
[02:13.22] കുലു കുലുങ്ങുമി ഉലഗമിങ്ങനെ
[02:14.51] അതിലിരിക്കണ കരിമ്പുലികള്
[02:15.81] കിടു കിടെ വിറ വിറ വിറച്ചിടും
[02:17.34] എല്ലാം എല്ലാം സുലാണെന്നേ
[02:18.95]